Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:14 pm IST
inSamskriti

ഭൗതികസമ്പാദ്യങ്ങള്‍ വാരിക്കൂട്ടാനും കയ്യടിക്കവെക്കാനുമുള്ള അമിതമായ ആകാംക്ഷ വെടിഞ്ഞ്‌ പകരം ഹൃദയം ഈശ്വരചിന്ത കൊണ്ട്‌ നിറക്കാന്‍ ആചാര്യസ്വാമികള്‍ ശിഷ്യരെ ആഹ്വാനം ചെയ്യുന്നു ഈ ശ്ലോകത്തില്‍.

എല്ലാ ഭൗതികജ്ഞാനങ്ങളുടെയും സമ്പാദ്യങ്ങളുടെയും പ്രതീകം എന്ന നിലക്കാണ്‌ ‘ഡുകൃഞ്ഞ്കരണേ’ എന്ന പദം ഇവിടെ പ്രയോഗിച്ചരിക്കുന്നത്‌.

അനിയതസ്വഭാവത്തോടുകൂടിയ ഇഹലോകവാസം , എന്നാണെങ്കിലും വെടിയേണ്ടിവരും. മരണം വന്ന്‌ പിടികൂടുമ്പോള്‍ ജീവനെ രക്ഷിക്കാന്‍ വ്യാകരണജ്ഞാനമോ മറ്റ്‌ ഭൗതികപരിജ്ഞാനമോ ഒന്നുംതന്നെ പര്യാപ്തമാവില്ല.

വ്യാകരണപരിജ്ഞാനം ആവശ്യംതന്നെയെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത്‌ ലക്ഷ്യമല്ല, മാര്‍ഗമാണെന്നോര്‍ക്കണം. ശാസ്ത്ര ം പഠിക്കാനും തത്ത്വം ഗ്രഹിക്കാനും വ്യാകരണജ്ഞാനം സഹായകംതന്നെ. എന്നാല്‍ ഈ വക നിസ്സാരകാര്യങ്ങളില്‍ മാത്രം മുഴുകി, മൃത്യുവക്ത്രത്തില്‍നിന്ന്‌ ജീവനെ രക്ഷിക്കാനുള്ള ഒരേ ഒരുപായവും പരമപ്രധാനവുമായ ബ്രഹ്മവിദ്യ നേടാന്‍ പ്രയത്നിക്കാതെ വിലയേറിയ ജീവിതം വ്യര്‍ത്ഥമാക്കുന്ന ബുദ്ധിശൂന്യതയെയാണ്‌ ശ്രീശങ്കരന്‍ ഇവിടെ അപഹസിക്കുന്നത്‌.

മരണം വന്നു വിഴുങ്ങുമ്പോള്‍ ഈ ലോകത്തുനിന്ന്‌ നിങ്ങളെ ബലാത്കാരേണ പിടിച്ചുകൊണ്ട്‌ പോകുമ്പോള്‍ ഭൗതികശാസ്ത്രപരിജ്ഞാനംകൊണ്ട്‌ പ്രയോജമനില്ല. മരണസമയത്ത്‌ ,അഭ്യസിച്ച കലകളോ വ്യാകരണമോ നിങ്ങളെ സഹായിക്കില്ല; മറിച്ച്‌ ജീവിതരഹസ്യമെന്തന്നറിയാന്‍ ശ്രമിക്കുക; ജീവന്റെ സത്തയും ജഗത്തിന്റെ സത്തയും രണ്ടല്ല ഒന്നുതന്നെയെന്ന സമ്യക്‌ ജ്ഞാനഭാവത്തില്‍ ജീവപരയോരൈക്യഭാവം സ്വയം അനുഭവിക്കുക- ഇതാണ്‌ മനുഷ്യജീവിതത്തിലെ പരമപ്രധാനമായ കര്‍ത്തവ്യം. പരമപ്രശാന്തവും ദിവ്യദിവ്യവുമായ സച്ചിദാനന്ദപദത്തിലേക്കുള്ള കവാടമാണെന്ന ആശ്വാസത്തോടെ മൃത്യുവക്ത്രത്തില്‍ പ്രവേശിക്കുക.

‘ഭജ’ ശബ്ദത്തിന്‌ ‘സേവ’ എന്നര്‍ത്ഥം. മതപരമായ വെറുമൊരു ദിനചര്യയോ യാന്ത്രികമായി നടത്തുന്ന മന്ത്രോച്ചാരണമോ കീര്‍ത്തനാലാപമോ അല്ല. ഈശ്വരനുമായി ജീവന്റെ തന്മയീഭാവം -ഏകീഭാവത്തില്‍ വര്‍ത്തിക്കല്‍. അതിനുള്ള പ്രയത്നമാണ്‌ ‘ഭജനം’ – ശരിയായ സേവ. പ്രേമഭക്തിയോടെ ഭഗവദ്പാദങ്ങളില്‍ ഭക്തന്‍ സര്‍വാത്മനാ സ്വയം അര്‍പ്പിക്കുക- ആത്മസമര്‍പ്പണം- അതാണ്‌ ശരിയായ ഭജനം, ഭഗവദാരാധനം. ഭഗവത്ഭക്തി എന്നത്‌ സാധന ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം,സഖ്യം, ആത്മനിവേദനം -ഇതാണ്‌ നവവിധഭക്തി.

ഹാ, മനുഷ്യാ നിന്നിലെ സത്ത പരമേശ്വരചൈതന്യം തന്നെയെന്നറിയൂ: ‘പരമാത്മാവില്‍ തന്മയത്വം പ്രാപിക്കാന്‍ യത്നിക്കൂ’ . അതിന്‌ മുതിരാതെ വ്യാകരണത്തില്‍ പ്രാവീണ്യം നേടുക,നിസ്സാര ഭൗതികജ്ഞാനം ആര്‍ജ്ജിക്കുക, നശ്വരവസ്തുക്കള്‍ സമ്പാദിക്കുന്നതിനും അസ്ഥിരങ്ങളായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനും തുച്ഛങ്ങളായ വിഷയസുഖങ്ങള്‍ അനുഭവിക്കുന്നതിനും മാത്രമായി കാലം കളയരുത്‌. അങ്ങനെ ജീവിതം വ്യര്‍ത്ഥമാക്കരുത്‌ എന്ന്‌ ആചാര്യസ്വാമികള്‍ അനുശാസിക്കുന്നു.

വ്യാഖ്യാനം- സ്വാമി ചിന്മയാനന്ദ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.