Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്മശാനം അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2012, 10:16 pm IST
in Ernakulam

മരട്‌: നെട്ടൂരിലെ പൊതുശ്മശാനം അടച്ചിട്ട മരട്‌ നഗരസഭയുടെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം. പ്രദേശത്തെ ഹിന്ദുക്കളുടെ ഏക ആശ്രയമാണ്‌ ഈ പൊതു ശ്മശാനം. നെട്ടൂര്‍, മരട്‌, പനങ്ങാട്‌, കുമ്പളം പ്രദേശങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത്‌ നെട്ടൂരിലെ ‘ശാന്തിവനം’ എന്ന പേരിലുള്ള പൊതു ശ്മശാനത്തിലാണ്‌.

മുന്‍ ഗ്രാമപഞ്ചായത്തിന്റെ കാലത്താണ്‌ നെട്ടൂരില്‍ കിഴക്കുഭാഗത്തായി കായലിനോട്‌ ചേര്‍ന്ന്‌ പൊതുശ്മശാനം നിര്‍മിച്ചത്‌. ഇന്ന്‌ നഗരസഭയില്‍ ഭരണം നടത്തുന്ന യുഡിഎഫ്‌ പ്രതിപക്ഷത്തിരുന്നപ്പോഴും പൊതു ശ്മശാനത്തിന്‌ എതിരായ നിലപാടുകളുമായി രംഗത്തുവന്നിരുന്നു. മൃതദേഹം സംസ്ക്കരിക്കുവാനും മറ്റും കരാറുകാരനെയാണ്‌ നഗരസഭ ഏല്‍പ്പിച്ചിരിക്കുന്നത്‌.

ചിതയൊരുക്കുവാന്‍ വിറക്‌ ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ്‌ രണ്ടുമാസം മുന്‍പ്‌ മൃതദേഹങ്ങള്‍ തിരിച്ചയച്ച സംഭവവും ഉണ്ടായിട്ടുണ്ട്‌. ഇതിനെതിരെ അന്ന്‌ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക്‌ അവരുടെ പള്ളികളോട്‌ ചേര്‍ന്നുതന്നെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട്‌. എന്നാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക്‌ സംസ്ക്കാരത്തിനായി പൊതുശ്മശാനം മാത്രമാണ്‌ ആശ്രയം. റോഡ്‌ തകര്‍ന്നതാണ്‌ ശ്മശാനം അടച്ചിടാന്‍ കാരണമായതെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. നഗരസഭയിലെ മുസ്ലീംലീഗ്‌ അംഗത്തിന്റെ ഡിവിഷനിലാണ്‌ ശ്മശാനം സ്ഥിതിചെയ്യുന്നത്‌. വശങ്ങളില്‍ കാന നിര്‍മിച്ച്‌ തകര്‍ന്ന റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ട്‌ ആഴ്ചകളായി. എന്നാല്‍ നഗരസഭയും ബന്ധപ്പെട്ടവരും നിഷേധാത്മക നിലപാടാണ്‌ തുടര്‍ന്നുവരുന്നതെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

ഹിന്ദുക്കളുടെ ആശ്രയമായ നഗരസഭക്കു കീഴിലെ പൊതുശ്മശാനം അടച്ചുപൂട്ടിയതില്‍ ബിജെപി മരട്‌ നഗരസഭാ കമ്മറ്റി പ്രതിഷേധിച്ചു. ശ്മശാനം എത്രയും വേഗം തുറന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന്‌ ഹിന്ദു ഐക്യവേദി അറിയിച്ചു. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയാണ്‌ മരട്‌ നഗരസഭയെന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍ പി.കെ.രാജു പറഞ്ഞു. ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.