Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്നേഹം മനുഷ്യനെ ഒന്നിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:06 pm IST
in Samskriti

സേവനത്തിലൂടെ ഈശ്വരത്വത്തിലേക്കുയരുക. അച്ഛനമ്മമാരെ, അധ്യാപകരെ, മുതിര്‍ന്നവരെ എന്നുവേണ്ട നിങ്ങളുടെ സഹായമര്‍ഹിക്കുന്ന ഏവരേയും സ്നേഹപൂര്‍വം സേവിക്കുക. വെറുപ്പ്‌ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍ സ്നേഹം അവരെ ഒന്നിപ്പിക്കുന്നു. സ്നേഹവും ഐക്യവും സഹകരണവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ എപ്പോഴും ശ്രമിക്കുക. അന്യനാട്ടുകാരാണെന്ന പേരില്‍ ആരോടും അകല്‍ച്ച കാട്ടരുത്‌. ഈ ഭൗതികപ്രഞ്ചത്തില്‍ ഇന്ദ്രിയങ്ങളുടെ തടവറയില്‍പ്പെട്ട്‌ അസ്വസ്ഥരും അസ്വതന്ത്രരുമായിക്കഴിയുകയാണ്‌ നിങ്ങളെപ്പോലെ അവരും. മോചനം കാത്തിരിക്കുന്നവര്‍ എന്ന നിലയില്‍ തുല്യദുഃഖിതരാണെല്ലാവരും. നല്ലവരായ ആളുകളോടൊത്തു ചേരുക. ഭക്തരോടൊത്തു കഴിയുമ്പോള്‍ ഉള്ളില്‍ മാത്രമല്ല പുറമേയും ശാന്തി നിറഞ്ഞുനില്‍ക്കുന്നതായി അനുഭവപ്പെടും.

ശരീരം വെടിപ്പായി സൂക്ഷിക്കുക. മനസ്സിനെ പുതിയ അറിവിന്റെ വെളിച്ചത്തില്‍ പുനഃസംവിധാനം ചെയ്യുക. ജീവിതത്തെ നല്ല വഴിയിലൂടെ നയിക്കുക. എല്ലാ വ്യക്തികളും ഇങ്ങനെ സംസ്കാരസമ്പന്നരായി ജീവിച്ചു തുടങ്ങിയാല്‍ നമ്മുടെ രാജ്യം ക്രമേണ ശക്തിമത്തും ഐശ്വര്യസമ്പന്നവുമായിക്കൊള്ളും. ഉള്ളില്‍ അമൃതാണുനിറഞ്ഞിരിക്കുന്നതെങ്കില്‍ മണ്‍പാത്രമെന്ന്‌ പറഞ്ഞ്‌ ഒരു കുടത്തിനെ ആര്‌ നിസ്സാരമായിക്കരുതും? ഉള്ളില്‍ വിഷം നിറച്ച ഒരു കനകചഷകത്തെക്കാള്‍ ആ മണ്‍കുടം ആദരണീയമാണ്‌.

ഒരു ദേശം സമ്പത്സമൃദ്ധമാണെങ്കിലും അവിടെ അധിവസിക്കുന്ന ആളുകള്‍ നികൃഷ്ടമായ ജീവിതം നയിക്കുന്നവരാണെങ്കില്‍ അവിടത്തെ ബാഹ്യമായ ഐശ്വര്യം കൊണ്ട്‌ ഫലമില്ല. ദരിദ്രജനങ്ങളായാലും പരിശുദ്ധമായ ജീവിതം നിലക്കുന്നവരാണെങ്കില്‍ പ്രേമവും പാപഭയവും വിനയവുമാകുന്ന ധനമുള്ളവരാണെങ്കില്‍ അവരുടെ നാട്‌ സ്വര്‍ഗതുല്യമാവും.

തികഞ്ഞ ഈശ്വരഭക്തിയുള്ളവര്‍ക്ക്‌ എപ്പോഴും ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ്‌ ആശ്വസിക്കാനും ആഹ്ലാദിക്കാനും ഈശ്വരാജ്ഞ ശിരസാവഹിച്ച്‌ സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും സാധിക്കും. ചിത്തചോരനായ ഈശ്വരന്‌ നമ്മുടെ ഏകാഗ്രതയും ചിത്ത ശുദ്ധിയുമാണാവശ്യം. എല്ലാം ഈശ്വരാര്‍പ്പണമായി ചെയ്താല്‍ ഈശ്വരന്റെ ഏറ്റവുമടുത്താണ്‌ നാം കഴിയുന്നതെന്ന്‌ തോന്നിത്തുടങ്ങും. പക്ഷേ ഒന്നോര്‍ക്കുക. അടുപ്പമോ അകല്‍ച്ചയോ ആ അന്തര്‍യാമിക്കില്ല. നാം ഈശ്വരാംശമാണെന്നറിഞ്ഞാല്‍ പിന്നെ എവിടെ അടുപ്പം? എവിടെ അകല്‍ച്ച? മേല്‍വിലാസം ശരിക്കും വ്യക്തമാണെങ്കില്‍ ആവശ്യത്തിന്‌ സ്റ്റാമ്പ്‌ ഒട്ടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ മേല്‍വിലാസക്കാരന്‍ സ്വന്തം ഗ്രാമത്തിലായാലും അങ്ങകലെ കല്‍ക്കത്തയിലായാലും കത്ത്‌ അദ്ദേഹത്തിന്റെ കൈയില്‍ സുരക്ഷിതമായി എത്തിക്കൊള്ളും. ഈശ്വരനോടുള്ള നിങ്ങളോടുള്ള നിവേദനത്തിന്റെ കഥയും അതുതന്നെ. സ്മരണയാണ്‌ സ്റ്റാമ്പ്‌. മനനമാണ്‌ മേല്‍വിലാസം. സ്മരണത്തിന്‌ നാമവും മനനത്തിന്‌ രൂപവും വേണം.

നിങ്ങള്‍ക്ക്‌ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അന്യരുടെ ആത്മാര്‍ത്ഥതയെ അറിയാനും അഭിനന്ദിക്കാനും സാധിക്കും. നിങ്ങള്‍ അന്യരുടെ കുറ്റങ്ങള്‍ കാണാന്‍ ശ്രമിക്കുന്നത്‌ നിങ്ങളിലും ആ കുറ്റങ്ങള്‍ വേണ്ടുവോളമുണ്ടെന്നറിയാവുന്നതുകൊണ്ടാണ്‌.

അനശ്വരമായ ശാന്തിയും ആനന്ദവുമാണാഗ്രഹിക്കുന്നതെങ്കില്‍ ക്ഷണികമായ വിഷയകസുഖങ്ങളോട്‌ വിടപറഞ്ഞേ പറ്റൂ. ഭൗതികസുഖങ്ങള്‍ ഒറ്റക്കല്ല വരുന്നത്‌. ദുഃഖങ്ങളുടെ അകമ്പടിയോടെയാണ്‌.സ്വത്ത്‌വാരിക്കൂട്ടല്‍ സുഖത്തെക്കാള്‍ കൂടുതല്‍ ദുഃഖത്തെ വാരിക്കൂട്ടലാണ്‌. കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ്‌ യഥാര്‍ത്ഥമായ ശാന്തികുടികൊള്ളുന്നത്‌. സംഗം കുറച്ച്‌ സുഖവും കൂടുതല്‍ ദുഃഖവും തരുമ്പോള്‍ വിരക്തി ദുഃഖത്തിന്റെ കല്‍പ്പിടികളിലൂടെ അനന്തവും അക്ഷയവുമായ ആനന്ദസാമ്രാജ്യത്തിലേക്ക്‌ നിങ്ങളെ പിടിച്ചുയര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

Astrology

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.