Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധികാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 10:25 pm IST
inSamskriti

പ്രാണികളില്‍ ശ്രേഷ്ഠന്മാര്‍ മനുഷ്യര്‍. മനുഷ്യര്‍ക്കാണല്ലോ ഉന്നതസംസ്കാരബോധവും ഇഷ്ടാനിഷ്ടപ്രാപ്തി പരിഹാരങ്ങള്‍ക്കുള്ള ഉപായങ്ങളെ ആരാഞ്ഞ റിവാനും അനുഷ്ഠിക്കാനുമുള്ള കഴിവും ആഗ്രഹവും ഉള്ളത്‌. ശാസ്ത്രങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം മനുഷ്യനാണ്‌ ശാസ്ത്രത്തിനധികാരിയെന്ന്‌. ലൗകികമോ വൈദികമോ ആയ സകലശാസ്ത്രങ്ങളും യോഗവും ജ്ഞാനവും ഭക്തിയുമെല്ലാം മനുഷ്യനെത്തന്നെ ലക്ഷ്യമാക്കുന്നു. പ്രവൃത്തിയിലും നിവൃത്തിയിലും മനുഷ്യന്‌ ഉത്തരവാദിത്വബോധമുണ്ട്‌. മനുഷ്യന്റെ കഴിവ്‌ ഭഗവാന്റെ കഴിവില്‍ നിന്നും കൂടിയതല്ല എങ്കിലും കുറഞ്ഞതുമല്ല. ത്രികാലജ്ഞാനികളായ മഹര്‍ഷിമാരുടെ ദര്‍ശനങ്ങള്‍ അതിന്‌ തെളിവാകുന്നു. എത്രയോ സിദ്ധതാപസകുലപതികളായ മഹര്‍ഷിമാര്‍ ന്യസ്തദണ്ഡന്മാരായ പരമഹംസപരിവ്രാജകന്മാര്‍ പരമഭക്തിരസത്തില്‍ മൂര്‍ത്തീഭവിച്ചതായ മഹാഭക്തന്മാര്‍ മഹായോഗികള്‍ നിഷ്കാമികളായ കര്‍മയോഗികള്‍ ചക്രവര്‍ത്തികള്‍ മഹാരഥികള്‍ കുലപതികള്‍ മഹാകവികള്‍ പ്രവാചകന്മാര്‍ ഗായകന്മാര്‍ ലോകകന്മാര്‍ നയജ്ഞന്മാര്‍ യാജ്ഞികന്മാര്‍ ഇവരെല്ലാം മാനകല്‍പ്പവൃക്ഷത്തിന്റെ മധുരക്കനികള്‍തന്നെ. ശാസ്ത്രം മനുഷ്യരെ ലക്ഷീകരിക്കുന്നു- നരനെ നാരായണനായി മാറ്റാന്‍.

മനുഷ്യര്‍ സുഖപ്രാപ്തിക്കും ദുഃഖനിവൃത്തിക്കുമുള്ള ഉപായങ്ങളെ ആരാഞ്ഞറിഞ്ഞ്‌ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുക. ഇല്ലാതിരുന്ന സുഖം തേടാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു.അവര്‍ നേടുന്നു. മറ്റുചിലര്‍ ഉണ്ടായദുഃഖം ഇല്ലാതാക്കാന്‍ പ്രയത്നിക്കുന്നു. അവരും ദുഃഖനിവൃത്തി നേടുന്നു.പ്രയത്നസാധ്യാല്ലാത്തതായ വേറൊരുതരം സുഖപ്രാപ്തിയും ദുഃഖപരിഹാരവും കാണാന്‍ കഴിയുന്നുണ്ട്‌. ഒരാള്‍ കഴുത്തിലുള്ള മാലയേയോ മറ്റോ വെളിയില്‍ അന്വേഷിക്കുകന്നതായും മറ്റൊരാളോട്‌ ചോദിക്കുന്നതായും കാണാറുണ്ട്‌. ഈ പ്രവര്‍ത്തി ക്കുകാരണം ആ വിഷയത്തിലുള്ള അ ജ്ഞാനം അഥ വാ വിസ്മൃതി മാറി. വസ്തു സ്വയം സിദ്ധമായിരുന്നതുതന്നെ സിദ്ധിക്കുന്നു. അ ജ്ഞാനം മാറിയപ്പോള്‍ മുമ്പുണ്ടായിരുന്നതുതന്നെ വീണ്ടും ലഭിച്ചതുപോലെയായി. അ ങ്ങനെയല്ലാതെ അവിടെ തട്ടാനും സ്വര്‍ണവും പ്രവൃത്തിയും ഒന്നും ആവശ്യമില്ല. കൈയ്യിലുള്ളതിനെതന്നെ വെളിയില്‍ അന്വേഷിക്കുന്നതിനുള്ള കാരണം സ്വന്തം അജ്ഞാനം അഥവാ വിസ്മൃതിതന്നെ എന്നത്‌ ഇതില്‍ നിന്നും മനസ്സിലാക്കാം.

സ്വാമിവിമലാനന്ദ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.