Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരളത്തിന്റെ വികസനത്തിന്‌ ടൂറിസത്തിന്റെ വളര്‍ച്ച അനിവാര്യം: മന്ത്രി കെ.വി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2012, 11:59 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്‌ ടൂറിസം മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന്‌ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ പറഞ്ഞു. ടൂറിസം മേഖലയുടെ വളര്‍ച്ച കാര്യക്ഷമമാകണമെങ്കില്‍ ആ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോംസ്റ്റേ ആന്റ്‌ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാലാമത്‌ സംസ്ഥാനതല വാര്‍ഷിക കോണ്‍ഫറന്‍സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സാംസ്കാരിക തനിമ നിലനിര്‍ത്തിയുള്ള ടൂറിസം വികസനമാണ്‌ ലക്ഷ്യമിടേണ്ടത്‌. സംസ്ഥാനത്ത്‌ ഇന്ന്‌ നിലനില്‍ക്കുന്ന ഹോംസ്റ്റേകളിലൂടെ കേരളത്തിന്റെ സാംസ്കാരവും പാരമ്പ്യര്യവും തനിമയും മറ്റു രാജ്യക്കാര്‍ക്ക്‌ മുന്നില്‍ വിളിച്ചോതാന്‍ സാധിച്ചിട്ടുണ്ട്‌. ഇത്തരം ഹോംസ്റ്റേകളിലൂടെ ഗ്രാമാന്തരീക്ഷവുമായി ബന്ധപ്പെട്ടുള്ള ടൂറിസമാണ്‌ നല്‍കുന്നത്‌, അദ്ദേഹം പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജനമാണ്‌ ഇന്ന്‌ കേരളം നേരിടുന്ന വെല്ലുവിളി. മാലിന്യനിര്‍മാര്‍ജനം സാധിച്ചില്ലെങ്കില്‍ അത്‌ ടൂറിസം മേഖലയ്‌ക്കും വലിയ തിരിച്ചടിയാകും. മഴവെള്ള സംഭരണികള്‍ പോലുള്ള മാതൃകാപരമായ വഴികളിലൂടെ ഹോംസ്റ്റേകള്‍ മുന്നോട്ടു പോകുന്നത്‌ ഏറെ പ്രശംസനീയമാണ്‌. ഹോസ്റ്റേകളുടെ പ്രാധാന്യം മനസിലാക്കി ഇവര്‍ക്കുള്ള ഇലക്ട്രിസിറ്റി കണക്ഷന്‍ 7എ-യില്‍ നിന്നും ഒഴിവാക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യപനം ഹോംസ്റ്റേകളുടെ വളര്‍ച്ചക്ക്‌ ഏറെ ഗുണം ചെയ്യും.

പാരമ്പര്യേതര ഊര്‍ജ്ജ സംരംക്ഷണം പ്രോത്സാഹിപ്പിച്ച്‌ കുമ്പളങ്ങിയെ സോളാര്‍ ഗ്രാമമാക്കുന്നതിന്‌ നടപടി ആരംഭിച്ചിട്ടുണ്ട്‌. ഈ പദ്ധതിയിലൂടെ കുമ്പളങ്ങിയിലെ റോഡുകളുടെ ഇരു വശവും സോളാര്‍ കൊണ്ടുപയോഗിക്കുന്ന വഴിവിളക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അംഗീകരാമില്ലാത്ത ഹോംസ്റ്റേകള്‍ ഈ മേഖലയില്‍ ദോഷകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ട്‌. അംഗീകാരമില്ലാത്തവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന്‌ മേയര്‍ ടോണി ചമ്മണി പറഞ്ഞു. ഹോംസ്റ്റേകള്‍ കരുതലോടെയുള്ള സേവനമാണ്‌ നല്‍കേണ്ടത്‌. വാണിജ്യ നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നിയമ ഭേദഗതി വരുത്തേണ്ടതുണ്ട്‌. ഹോംസ്റ്റേകളുടെ വളര്‍ച്ചക്കാവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും കൊച്ചി നഗരസയഭയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കേരള ഹട്ട്സ്‌ ചെയര്‍മാന്‍ പി.എന്‍.പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിറ്റ്സ്‌ പ്രിന്‍സിപ്പല്‍ ഡോ.ബി.വിജയകുമാര്‍ എഴുതിയ ഹോംസ്റ്റേ ബിസിനസ്‌ എന്ന പുസ്തകം പ്രകാശനം ചെയ്തു. സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.ജയശങ്കര്‍, കേരള ഹട്ട്സ്‌ ഡയറക്ടര്‍ എം.പി.ശിവദത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.