Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തി കായലില്‍ കെട്ടിയിട്ട ഇന്‍ബോര്‍ഡ്‌ വള്ളം കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2012, 11:59 pm IST
in Ernakulam

പള്ളുരുത്തി: മത്സ്യബന്ധനം കഴിഞ്ഞ്‌ കടവില്‍ കെട്ടിയിട്ട ഇന്‍ബോര്‍ഡ്‌ വള്ളം കത്തിനശിച്ചു. പള്ളുരുത്തി സ്നേഹഭവന്‌ സമീപമുള്ള കടവില്‍ കെട്ടിയിട്ടിരുന്ന ലോഗോസ്‌ എന്ന ഇന്‍ബോര്‍ഡ്‌ വള്ളമാണ്‌ കത്തിനശിച്ചത്‌. ഞായറാഴ്ച പുലര്‍ച്ചെ 2.30 യോടെയാണ്‌ സംഭവം. പണികഴിഞ്ഞെത്തി ശനിയാഴ്ച വൈകിട്ട്‌ 5 മണിയോടെയാണ്‌ വള്ളം കടവില്‍ കെട്ടിയതെന്ന്‌ തൊഴിലാളി പുന്നക്കല്‍ സ്റ്റാന്‍ലി പറഞ്ഞു. വള്ളത്തിലുണ്ടായ സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടുന്ന ശബ്ദം കേട്ട്‌ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളി സംഭവം ആദ്യം കാണുന്നത്‌. ഇവര്‍ ഉടന്‍ തന്നെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ മട്ടാഞ്ചേരി ഫയര്‍യൂണിറ്റില്‍ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളാണ്‌ തീയണച്ചത്‌. വള്ളം ഭാഗികമായികത്തി നശിച്ചിട്ടുണ്ട്‌. വള്ളത്തില്‍ വെച്ചിരുന്ന വലകളും, മത്സ്യബന്ധന ഉപകരണങ്ങളും കത്തിനശിച്ചു. വള്ളത്തില്‍ സൂക്ഷിച്ചിരുന്ന ജിപിഎസ്‌, എക്കോസൗണ്ടര്‍, വയര്‍ലെസ്‌ എന്നിവയും കത്തിനശിച്ചകൂട്ടത്തില്‍ പെടുന്ന 11 പേര്‍ ചേര്‍ന്ന്‌ മത്സ്യഫെഡില്‍ നിന്നും വായ്‌പയെടുത്തതാണ്‌. വള്ളം വാങ്ങിയതെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു. 42 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്‌. വള്ളത്തില്‍ 50 ഓളം തൊഴിലാളികളും പണിയെടുക്കുന്നുണ്ട്‌. ഫിഷറീസ്‌ സൂപ്രണ്ടിങ്ങ്‌ ഓഫീസര്‍ നിഷ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക്‌ പരാതിനല്‍കിയിട്ടുണ്ട്‌. ഫയര്‍ ഓഫീസര്‍ രഞ്ജിത്ത്‌ കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.