Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളഞ്ഞുകിട്ടിയ പഴ്സ്‌ തിരിച്ച്‌ നല്‍കി കണ്ണന്‍ മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 11:12 pm IST
in Ernakulam

മട്ടാഞ്ചേരി: വഴിയരികില്‍നിന്ന്‌ കിട്ടിയ പണവും സ്വര്‍ണ്ണവും ഉടമയ്‌ക്ക്‌ തിരികെ നല്‍കി കണ്ണന്‍ എന്ന മുരളീധരന്‍ മാതൃകയായി. നഷ്ടപ്പെട്ടെന്ന്‌ കരുതിയ ലക്ഷം രൂപയുടെ മുതല്‍ തിരികെ ലഭിച്ച നജീബിനും സെബീനയ്‌ക്കും ആനന്ദത്തിന്റെ അലയടികള്‍. മട്ടാഞ്ചേരി പോലീസ്സ്റ്റേഷനില്‍ അഭിനന്ദനത്തിന്റെ മറ്റൊരു മുഹൂര്‍ത്ത മണിക്കൂറുകളും.

പാലസ്‌ റോഡിലെ ‘കൃഷ്ണ കഫേ’യിലെ ജീവനക്കാരനായ കണ്ണന്‍ എന്ന്‌ വിളിക്കുന്ന ടി.വി.മുരളീധരനാണ്‌ സത്യസന്ധതയുടെ മാതൃകയായത്‌. മട്ടാഞ്ചേരി ചക്കാമാടം മങ്ങാട്ടുമുക്കിലെ വഴിയരികില്‍ കിടന്നാണ്‌ കണ്ണന്‌ പഴ്സ്‌ ലഭിക്കുന്നത്‌. തുറന്നു നോക്കിയപ്പോള്‍ പണവും സ്വര്‍ണവും. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പണവും പണ്ടവും പേഴ്സും പോലീസിന്‌ കൈമാറുകയും ചെയ്തു.

ഇതേസമയം മകന്‌ മരുന്ന്‌ വാങ്ങി വീട്ടിലേക്ക്‌ മടങ്ങിയെത്തിയ കപ്പലണ്ടിമുക്ക്‌ മമ്മുസുര്‍ക്ക പള്ളിപറമ്പില്‍ നജീബും ഭാര്യ സെബീനയും നഷ്ടപ്പെട്ട പണവും സ്വര്‍ണവും തിരക്കി അലയുകയായിരുന്നു. സെബീനയുടെ സ്വര്‍ണം പണയംവെച്ച്‌ ലഭിച്ച 27050 രൂപയും സഹോദരിയുടെ മൂന്ന്‌ പവന്‍ തൂക്കംവരുന്ന രണ്ട്‌ വളകളുമടങ്ങുന്ന പഴ്സാണ്‌ നഷ്ടപ്പെട്ടത്‌. മറ്റൊരു സ്ഥാപനത്തില്‍ പണയം വെയ്‌ക്കുന്നതിനായി വാങ്ങിയതായിരുന്നു വളകള്‍. ഫിഷറീസ്‌ ഹാര്‍ബറിലെ തൊഴിലില്ലായ്‌മമൂലം കടം വാങ്ങിയ 75,000 രൂപ സ്വരൂപിക്കാന്‍ ഓടിനടക്കുന്നതിനിടെയാണ്‌ നജീബിന്റെ കൈയിലെ തുകയും സ്വര്‍ണവും നഷ്ടപ്പെട്ടത്‌. വിവരമറിഞ്ഞ കുടുംബാംഗങ്ങള്‍ നാലുപാടും അന്വേഷണം തുടങ്ങി.

ഇതിനിടെ നജീബ്‌ മട്ടാഞ്ചേരി പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കുവാനെത്തിയപ്പോഴാണ്‌ മുരളീധരന്‌ വഴിയരികില്‍നിന്ന്‌ ലഭിച്ച പഴ്സ്‌ സ്റ്റേഷനില്‍ ഏല്‍പ്പിച്ച വിവരമറിയുന്നത്‌. തെളിവുകള്‍ ഹാജരാക്കിയതോടെ നജീബിന്റേതും സെബീനയുടേതുമാണ്‌ ലഭിച്ച തുകയും സ്വര്‍ണവുമെന്ന്‌ പോലീസിന്‌ ഉറപ്പായി. ഉടന്‍ മുരളീധരനെ വിളിച്ചുവരുത്തി ഉടമയെ ബോധിപ്പിക്കുകയും ചെയ്തു. നജീബും കുടുംബവും നല്‍കിയ പാരിതോഷികം മുരളീധരന്‍ സ്നേഹപൂര്‍വം നിരസിച്ചത്‌ പോലീസിനും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ആനന്ദത്തിനിടയാക്കി.

പോലീസ്സ്റ്റേഷനില്‍ ഒത്തുകൂടിയവര്‍ക്ക്‌ മുന്നില്‍വെച്ച്‌ അസി. പോലീസ്‌ കമ്മീഷണര്‍ എം.ബിനോയ്‌ മുരളീധരനെ പൂച്ചെണ്ട്‌ നല്‍കി അഭിനന്ദിച്ചു. സിഐ എ.എം.ജോസ്‌, എസ്‌ഐ മനോഹരന്‍ എന്നിവരും മുരളീധരനെ അഭിനന്ദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.