Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം ജനറല്‍ ആശുപത്രിയില്‍ മരുന്ന്‌ മാഫിയയുടെ വന്‍ പിടിച്ചുപറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 11:12 pm IST
in Ernakulam

മരട്‌: തെരുവ്‌ നായ കടിച്ചതിന്‌ ചികിത്സതേടിയെത്തിയ നെട്ടൂര്‍ സ്വദേശിനിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മരുന്ന്‌ മാഫിയ കൊള്ളയടിച്ചു. പേവിഷബാധക്കെതിരെയുള്ള ‘റാബീസ്‌’ ഇഞ്ചക്ഷനുള്ള മരുന്നിന്റെ മറവിലാണ്‌ ജനറല്‍ ആശുപത്രിയില്‍ തട്ടിപ്പ്‌ അരങ്ങേറിയത്‌. ആശുപത്രിയില്‍നിന്നും സൗജന്യമായി നല്‍കേണ്ട ഇനത്തില്‍പ്പെടുന്നതാണ്‌ പേവിഷത്തിനെതിരെയുള്ള കുത്തിവെപ്പ്‌.

കുത്തിവെപ്പിനായി ആശുപത്രിയില്‍ ലഭ്യമായ മരുന്ന്‌ ഗുണനിലവാരം കുറഞ്ഞതാണെന്നതാണ്‌ വന്‍ വെട്ടിപ്പിന്‌ കളമൊരുക്കുന്നത്‌. ജനറല്‍ ആശുപത്രിയില്‍ ഇതിന്‌ മുമ്പും സമാനമായ രീതിയില്‍ രോഗികളെ കബളിപ്പിച്ച്‌ പണം തട്ടിയതായി ആരോപണമുയര്‍ന്നിരുന്നു. തെരുവ്നായ്‌ കടിച്ച്‌ ആശുപത്രിയിലെത്തുന്നവരെ ഭയപ്പെടുത്തിയും മറ്റും മരുന്നിന്റെ മറവില്‍ ആയിരങ്ങള്‍ തട്ടിയെടുക്കുന്നതായാണ്‌ ആക്ഷേപം. എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മരുന്ന്‌ മാഫിയയാണ്‌ തട്ടിപ്പിന്‌ പിന്നിലെന്നാണ്‌ സംശയിക്കപ്പെടുന്നത്‌.

നെട്ടൂരില്‍ വച്ച്‌ തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന്‌ പെരിങ്ങാട്ടുപറമ്പില്‍ അഷറഫ്‌ (56), കണ്ണോത്തുപറമ്പില്‍ പൂമുഖത്ത്‌ സുബൈദ (58) എന്നിവരെയാണ്‌ ഇന്നലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്‌. അഷറഫിന്‌ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയിലാണ്‌ ചികിത്സ നല്‍കിയത്‌. പേവിഷബാധക്കെതിരെ 372 രൂപ വിലവരുന്ന നാല്‌ ഡോസ്‌ ‘റാബീസ്‌’ ഇഞ്ചക്ഷനാണ്‌ ഇയാള്‍ക്ക്‌ ഇവിടെ നിര്‍ദ്ദേശിച്ചിരുന്നത്‌. ഇതേസമയം സുബൈദ എന്ന സ്ത്രീയെ ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ്‌ ചികിത്സക്കായി കൊണ്ടുപോയത്‌.

നായയുടെ കടിയേറ്റ മുറിവുകളും മറ്റും പരിശോധിച്ചശേഷം ഡോക്ടര്‍ ഇഞ്ചക്ഷന്‍ നിര്‍ദ്ദേശിച്ചു. ‘ടെസ്റ്റ്‌ ഡോസ്‌’ എന്ന പേരില്‍ ആദ്യം ഒരു കുത്തിവെപ്പ്‌ നടത്തിയതായി ഇവരോടൊപ്പം ആശുപത്രിയിലെത്തിയവര്‍ പറയുന്നു. എന്നാല്‍ ഇതേത്തുടര്‍ന്ന്‌ അലര്‍ജിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി വിലകൂടിയ മരുന്ന്‌ പുറത്തുനിന്നും വാങ്ങണമെന്ന്‌ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി 24000 രൂപ കെട്ടിവെക്കണമെന്നും ജീവനക്കാരില്‍ ഒരാള്‍ അറിയിച്ചു. കടം വാങ്ങിയും മറ്റും പണം സംഘടിപ്പിച്ച്‌ നല്‍കിയതിനെത്തുടര്‍ന്ന്‌ ഏഴ്‌ മണിക്കൂറിനുശേഷം രാത്രി എട്ട്‌ മണിയോടെയാണ്‌ മരുന്നെത്തിച്ച്‌ കുത്തിവെച്ചത്‌.

വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മരുന്നിന്റെ മറവില്‍ നടത്തിയത്‌ വന്‍ വെട്ടിപ്പാണെന്ന്‌ വെളിപ്പെട്ടത്‌. ‘കാവ്‌ റാബ്‌’ എന്ന്‌ പേരുള്ള ‘റാബീസ്‌ ഇമ്യൂണ്‍ ഗ്ലോബുലിന്‍ (ഹ്യൂമണ്‍) ഇപി’ എന്ന മരുന്നാണ്‌ കുത്തിവെപ്പിനായി ഉപയോഗിച്ചിരിക്കുന്നത്‌. ഇത്‌ കമാഡ എന്ന ഇസ്രേലിയന്‍ കമ്പനി നിര്‍മ്മിച്ചതാണെന്നും, മുംബൈ താനെയിലെ സ്ഥാപനം ഇന്ത്യയില്‍ വിതരണം ചെയ്യുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. എംആര്‍പി 6480 എന്നാണ്‌ രണ്ട്‌ മില്ലിക്ക്‌ വിലയായി രേഖപ്പെടുത്തി സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്‌. ഇതുതന്നെ നിയമവിരുദ്ധമാണെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. സ്റ്റിക്കറിനകത്ത്‌ യഥാര്‍ത്ഥ വില മാര്‍ക്കര്‍ ഉപയോഗിച്ച്‌ മായിച്ച്‌ കളഞ്ഞ നിലയിലാണ്‌.

മരുന്നിന്റെ പേരില്‍ ചികിത്സക്കെത്തിയവരെ കൊള്ളയടിച്ചുവെന്ന്‌ മാത്രമല്ല, രാവിലെ 10.30ന്‌ ആശുപത്രിയിലെത്തിച്ച രോഗിക്ക്‌ കുത്തിവെപ്പെടുക്കുന്നത്‌ രാത്രി എട്ടുമണിവരെ വൈകിപ്പിച്ചുവെന്നതും തികഞ്ഞ അനാസ്ഥയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.