Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമ്പത്തും സൗഭാഗ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 10:48 pm IST
in Samskriti

ആറുവിധ ദോഷങ്ങളുടെ ത്യാഗവും ശ്രേഷ്ഠമാണ്‌. എന്നാല്‍ അവയില്‍വച്ച്‌ കാമത്യാഗമെന്നത്‌ സര്‍വ്വോപരി ശ്രേഷ്ഠം. കാമത്യാഗംകൊണ്ടുതന്നെ ദുഃഖസ്വരൂപമായ സംസാരത്തില്‍ നിന്ന്‌ എന്നെന്നേക്കുമായി മുക്തനായിത്തീരുന്നു. കാമമാണ്‌ അജ്ഞാനബീജമായ ദ്വൈതബോധത്തെ നിലനിര്‍ത്തുന്നത്‌. അതിനാല്‍ കാമത്യാഗംകൊണ്ട്‌ ഭേദബുദ്ധിയും അതില്‍കൂടെ അജ്ഞാനവും അജ്ഞാനസ്വരൂപമായ സംസാരവും കേവലം നിവര്‍ത്തിച്ച്‌ വൈകല്യത്തെ പ്രാപിക്കുന്നു.

കാമത്യാഗം കൊണ്ടുണ്ടാവുന്ന അത്ഭുതകരമായ സിദ്ധിവൈഭവം വളരെ വലുതാണ്‌. അത്രയും മഹത്തായനേട്ടം അതുകൊണ്ടുണ്ടാവും. അതിനാല്‍ കഴിയുമെങ്കില്‍ കാമത്തെ ത്യാഗം ചെയ്യുക തന്നെയാണ്‌ വേണ്ടത്‌.

അനുഭവിച്ച്‌ വിരക്തി വരുമ്പോള്‍ കാമം നശിക്കുമെന്ന്‌ ചിലര്‍ പറയാറുണ്ട്‌. അത്‌ ശരിയല്ല. അനുഭവിക്കുംതോറും ആഗ്രഹം വര്‍ധിക്കലല്ലാതെ ഒരിക്കലും ചുരുങ്ങലില്ല. അതാണ്‌ മായയുടെ സ്വഭാവം. അതിനാല്‍ കാമോപഭോഗസാമഗ്രികളെ കേവലം ഉപേക്ഷിക്കുകയും അവയില്‍നിന്ന്‌ ഹഠാല്‍ അകന്നിരിക്കുകയും തന്നെ വേണം, അകന്നിരിക്കുന്നതെന്തിന്‌, താന്‍ അനുഭവിക്കേണ്ടെന്നുവച്ചാല്‍ പോരെ എന്നാണെങ്കില്‍ അതും പോരാ; അകന്നിരിക്കുകതന്നെവേണം. ഉപഭോഗ പദാര്‍ത്ഥങ്ങളുമായി അടുത്തിരിക്കുമ്പോള്‍ അവയില്‍ ആസക്തിയുണ്ടായിത്തീരുകയെന്നത്‌ സ്വാഭാവികമാണ്‌. അതിനാല്‍ കാമത്തേയും കാമോപഭോഗപദാര്‍ത്ഥങ്ങളെയും ഒരുപോലെ ത്യാഗം ചെയ്ത്‌ അവയില്‍നിന്നകന്നിരിക്കുമ്പോള്‍ മാത്രമേ ത്യാഗം പൂര്‍ണ്ണമാവൂ.

ചിലത്‌ ചെയ്യാത്തതുകൊണ്ടോ അനുഭവിക്കാത്തതുകൊണ്ടോ കിട്ടാത്തതുകൊണ്ടോ ദുഃഖമുണ്ടാവാതിരിക്കാനും ആ ദുഃഖത്തില്‍ മുഴുകാതിരിക്കാനും ഇടവരാതെ സൂക്ഷിക്കണം. കാമത്യാഗിയായ ഒരാള്‍ക്കങ്ങനെ സംഭവിക്കാനിടവരില്ല. വേണ്ടത്ര കാമത്യാഗം സാധിച്ചിട്ടില്ലെങ്കില്‍ കൂടി ദുഃഖത്തില്‍ മുഴുകാനിടയാകാതെ കഴിക്കണം. സമ്പത്തുണ്ടാകുമ്പോള്‍ അതോടുകൂടി എല്ലാവിധ ദോഷങ്ങളും വന്നുചേരുകയെന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ ദോഷങ്ങളെല്ലാമകന്ന്‌ എല്ലാ ഗുണങ്ങളുമൊത്തുചേര്‍ന്ന സമ്പന്നന്‌ മാത്രമേ സമ്പത്തുകൊണ്ട്‌ സുഖസമാധാനങ്ങളെ അനുഭവിക്കാന്‍ പറ്റൂ. അതിനാല്‍ ദോഷങ്ങളെ നിലനിര്‍ത്താനല്ല, ഗുണങ്ങളെ വളര്‍ത്താനും സുഖസമാധാനങ്ങളെ അനുഭവിക്കാനുമാണ്‌ സമ്പത്തെന്ന്‌ ധരിക്കണം.

ശ്രീ ശങ്കരാചാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.