Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോടികള്‍ തട്ടിച്ച്‌ മുങ്ങിയ പ്രതിക്കായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2012, 11:43 pm IST
inErnakulam

പെരുമ്പാവൂര്‍: കോടിക്കണക്കിന്‌ രൂപയുടെ തട്ടിപ്പ്‌ നടത്തിയശേഷം കുടുംബസമേതം നാടുവിട്ട പ്രതിക്കായി പെരുമ്പാവൂര്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ആലുവ കുന്നത്തുനാട്‌ കോ-ഓപ്പറേറ്റീവ്‌ റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയില്‍ നിന്നും റബ്ബര്‍ ഷീറ്റുകള്‍ വാങ്ങിയ വകയില്‍ നല്‍കാനുള്ള 5040028 രൂപക്ക്‌ പകരം വണ്ടിച്ചെക്ക്‌ നല്‍കി കബളിപ്പിച്ച കൊമ്പനാട്‌ സ്വദേശി കല്ലടവീട്ടില്‍ സൈബുതോമസിനെയാണ്‌ പോലീസ്‌ തെരയുന്നത്‌. ഇയാളുടെ കൊമ്പാനാടുണ്ടായിരുന്ന കല്ലട ട്രേഡേഴ്സ്‌ എന്ന റബ്ബര്‍ വ്യാപര സ്ഥാപനത്തിന്റെ മറവിലാണ്‌ പ്രതി തട്ടിപ്പ്‌ നടത്തിയിരുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റബ്ബര്‍ ഷീറ്റുകള്‍ മൊത്തമായി വാങ്ങിയിരുന്ന സൈബു, കണ്ണൂര്‍ അയ്യാക്കുന്നം പഞ്ചായത്തിലെ ഏഷ്യന്‍ ട്രേഡേഴ്സ്‌ ഉടമ സമീറില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങി വഞ്ചിക്കുകയും ചെയ്തു.

ഇയാള്‍ നല്‍കിയിരുന്ന ചെക്കുകള്‍ മുഴുവനും വണ്ടിച്ചെക്കുകളായിരുന്നു. സൊസൈറ്റിയുടെ പരാതിയെ തുടര്‍ന്ന്‌ പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്‌. കഴിഞ്ഞ മാര്‍ച്ച്‌ 28ന്‌ ഭാര്യയൊന്നിച്ച്‌ നാടുവിട്ട പ്രതിക്കെതിരെ കരിക്കോട്ടരി പോലീസ്‌ സ്റ്റേഷനിലും കേസുണ്ട്‌. ഇയാളുടെ പഴയ മൊബെയില്‍ സിംകാര്‍ഡ്‌ ആരും ഉപയോഗിക്കുന്നില്ലെന്നും, സിംകാര്‍ഡുകള്‍ പലതവണ മാറ്റി ഉപയോഗിക്കുന്നതും പ്രതിയെ കണ്ടെത്തുന്നതിന്‌ തടസ്സമാകുന്നതായും പോലീസ്‌ പറഞ്ഞു. എന്നാല്‍ ഇയാള്‍ സംസ്ഥാനം വീട്ട്‌ പോയിട്ടില്ലെന്നും പ്രതിയെക്കുറിച്ച്‌ എന്തെങ്കിലും വിവിരം ലഭിക്കുന്നവര്‍ 9497987127 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും പോലീസ്‌ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.