Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ ശാന്തമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2012, 08:03 pm IST
in Samskriti

നമ്മളിലേക്കുതന്നെ ആണ്ടുമുങ്ങി, നമ്മളിലിരിക്കുന്ന ആ ജ്ഞാത്തൂമുത്തിനെ പ്രാപിക്കുന്നതിനാണ്‌ നാം ശ്രമിക്കേണ്ടതെങ്കില്‍, ബാഹ്യമായ ഇരിപ്പിന്റെയും ആസനത്തിന്റെയും ശ്വാസത്തിന്റെയും മറ്റും വിസ്താരങ്ങളില്‍ ഇത്രയൊക്കെ നിഷ്കര്‍ഷ വെക്കേണ്ടുന്ന ആവശ്യമെന്തെന്ന്‌ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. ശാസ്ത്രങ്ങളുടെ ഈ സാങ്കേതിക പദ്ധതിക്ക്‌ പിന്നില്‍ അനിഷേധ്യമായ ഒരുയുക്തിവാദം ഉണ്ട്‌.

ആത്മീയലോകത്തിന്റെ പ്രവര്‍ത്തനത്തേയും സ്വഭാവത്തേയും പറ്റി ദാര്‍ശനികന്മാരായ ഋഷിമാര്‍ ഗവേഷണം നടത്തുന്നത്‌ നമുക്ക്‌ അറിയാം.

ഋഷിമാരുടെ ഈ മനോഭിലഷിതം കേവലം ആനുഷംഗികമായിരുന്നില്ല. അവരും ബാഹ്യലോകത്തില്‍ അതിന്റെ മൂലകാരണത്തെ തേടിക്കൊണ്ട്‌ അക്ഷീണയത്നം ചെയ്തിരുന്നു. എന്നാല്‍ ഈ ദൃശ്യപ്രപഞ്ചഞ്ചത്തിന്റെ രഹസ്യം മുഴുവനും ഹൃദയത്തിന്റെ അന്തര്‍മണ്ഡലത്തിലാണ്‌ കിടക്കുന്നതെന്ന്‌ കണ്ടുപിടിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

ആ ദാര്‍ശനികന്മാര്‍ ഈ ഭൗതികലോകത്തിന്റെ പരമാര്‍ത്ഥത്തെ തേടിത്തിരയുകയായിരുന്നപ്പോള്‍, ഇന്നത്തെ പദാര്‍ത്ഥശാസ്ത്രജ്ഞന്മാരും രസതന്ത്രജ്ഞന്മാരും, ജന്തുശാസ്ത്രജ്ഞന്മാരും ചെയ്യുന്നതുപോലെ, കേവലപദാര്‍ത്ഥങ്ങളുടെയും പ്രാകൃതികസംക്ഷഭവങ്ങളുടേതുമായ ഈ സ്ഥൂല ജഗത്തിനെ വിശകലനം ചെയ്യുകയല്ല ചെയ്തത്‌. നേരെമറിച്ച്‌ ബുദ്ധിജീവിയും ജീവലോകത്തില്‍ പ്രമുഖനായ മനുഷ്യജീവിയുടെ അടിസ്ഥാനത്തില്‍ ദൃശ്യപ്രപഞ്ചത്തെ പരിശോധിക്കുവാനും മനസ്സിലാക്കുവാനും ശ്രമിക്കുകയാണ്‌ വേണ്ടത്‌. മനുഷ്യനുമായി ബന്ധം സ്ഥാപിക്കപ്പെടുമ്പോള്‍ മാത്രം വല്ലൊരര്‍ത്ഥവും വിലയും ഉണ്ടെന്ന്‌ പറയപ്പെടാവുന്ന വസ്തുക്കളുടെ ഒരു യഥാര്‍ത്ഥ ക്രമവിന്യസനം മാത്രമാണ്‌ പുരാതന ഋര്‍ഷിമാര്‍ക്ക്‌ പ്രപഞ്ചമെന്നത്‌.

അതുകൊണ്ട്‌ സ്വാഭാവികമായും അവരുടെ ഗവേഷണം ദൃശ്യപ്രപഞ്ചത്തിലുള്ള മാനുഷികപ്രവര്‍ത്തനങ്ങളുടെ രംഗഭൂവിലായിരുന്നു നടത്തപ്പെട്ടത്‌. ഒരേ പ്രവര്‍ത്തനരംഗങ്ങളില്‍ രണ്ട്‌ വിഭിന്ന വ്യക്തിത്വങ്ങള്‍ക്ക്‌ ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ലെന്ന്‌ സൂക്ഷ്മനിരീക്ഷണം കൊണ്ട്‌ ബുദ്ധിശാലിയായ ഏതൊരു ഗവേഷകനും മനസ്സിലാക്കാന്‍ കഴിയുന്നതായിരിക്കും. മാനുഷികപ്രവര്‍ത്തനങ്ങളുടെ ഈ വൈരുദ്ധ്യമായിരുന്നു നമ്മുടെ ഋഷിമാര്‍ക്ക്‌ ആദ്യമായി നേരിടേണ്ടതായും വിശകലനം ചെയ്യേണ്ടതായും വന്നിരിക്കുന്നത്‌.

പരീക്ഷണഫലമായി നമ്മുടെ പ്രവൃത്തികളെല്ലാം നമ്മുടെ വിചാരങ്ങള്‍ക്കനുസൃതമായിരുന്നുവെന്ന്‌ അവര്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിഞ്ഞു. നമ്മുടെ വിചാരങ്ങളുടെ രീതിവിശേഷത്തിന്റെ വ്യക്തമായ വിപുലീകരണമാണ്‌ നമ്മുടെ കര്‍മ്മങ്ങളുടെ സ്വഭാവത്തേയും ഗുണത്തേയും നിര്‍ണയിക്കുന്നത്‌. അങ്ങനെ നമ്മുടെ മാനസവിചാരങ്ങളടെ സ്ഥൂലപ്രകടനങ്ങളാണ്‌ നമ്മുടെ ബാഹ്യപ്രവര്‍ത്തികളെല്ലാമെന്ന്‌ അവര്‍ തീരുമാനിച്ചു. വിചാരങ്ങളില്‍ നിന്ന്‌ തികച്ചും നാം അകന്നുനില്‍ക്കുകയാണെങ്കില്‍, പിന്നീട്‌ നമ്മുടെ കര്‍മ്മങ്ങളെ ഇല്ലാതായിവരുന്നു. ഗാഢനിദ്രയില്‍ ഒരു കൊടുംകുറ്റവാളിയെപ്പോലും വല്ല കുറ്റവും ചെയ്യുന്നതായി കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല. അപ്രകാരം തന്നെ ശയ്യയില്‍ സുഖനിദ്രചെയ്യുന്ന ഋഷികല്‍പനായ ഒരു വ്യക്തിക്കുപോലും ലോകസേവ ചെയ്യുവാനും സാധിക്കുകയില്ല. അങ്ങനെ മനുഷ്യനിലെ വിചാരങ്ങളുടെ ഉറവിടത്തെപ്പറ്റി അനലസന്മാരുടെ നമ്മുടെ ഋഷിമാര്‍ അന്വേഷണം തുടര്‍ന്നു. തല്‍ഫലമായി, നമ്മിലുള്ള കാമനകളാണ്‌ നമ്മുടെ വിചാരങ്ങളെ നേരില്‍ നിയന്ത്രിക്കുന്നതെന്ന്‌ അവര്‍ കണ്ടെത്തി. ചുട്ടുപൊള്ളുന്ന വിചാര ‘ലാവ’ പൊട്ടിയൊഴുകി ബാഹ്യപ്രവര്‍ത്തനങ്ങളായി രൂപം കൊള്ളുന്നത്‌, കാമകളാകുന്ന ഈ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നാണ്‌, കാമനകളുടെ രൂപവും ഗുണവുമാണ്‌ നമ്മുടെ വിചാരങ്ങള്‍ക്ക്‌ രൂപംകൊടുത്തത്‌. വിചാരങ്ങളാവട്ടെ, കര്‍മ്മങ്ങളായി പരിണമിക്കുകയും ചെയ്യുന്നു.

– സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

പുതിയ വാര്‍ത്തകള്‍

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.