Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പിടിയാനയും കുഞ്ഞും വാരിക്കുഴിയില്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 11:07 pm IST
inErnakulam

കോതമംഗലം: വനത്തിനുള്ളില്‍ പിടിയാനയും കുഞ്ഞും വാരിക്കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തി. വടാട്ടുപാറ പലവന്‍പടി തോടിന്‌ അക്കരെ കീരിത്തോടാണ്‌ ആനയും കുഞ്ഞും വാരിക്കുഴിയില്‍ വീണത്‌. ഇന്നലെ രാവിലെ വനത്തിലെത്തിയ ഈറ്റവെട്ട്‌ തൊഴിലാളികളാണ്‌ വാരിക്കുഴിയില്‍ ആനകള്‍ വീണ കാര്യം പുറംലോകത്തെത്തിച്ചത്‌. ഏകദേശം പതിനാലടി താഴ്ചയുള്ള വാരിക്കുഴിയില്‍ വീണ ആനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി ശ്രമിച്ച്‌ പരാജയപ്പെട്ട സംഘാംഗങ്ങളായ കൂട്ടാനകള്‍ വാരിക്കുഴിക്ക്‌ ചുറ്റും ചിന്നം വിളിച്ച്‌ നിലയുറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും ചേര്‍ന്ന്‌ തള്ളയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി കുഴിയോടനുബന്ധിച്ച്‌ കാന കീറി വഴിയൊരുക്കുകയായിരുന്നു. കുട്ടമ്പുഴ ഫോറസ്റ്റ്‌ റേഞ്ചിന്‍ കീഴിലെ പലവര്‍പടി വനഭാഗത്ത്‌ പഴയകാലത്ത്‌ ഉപയോഗിച്ചിരുന്ന നിരവധി വാരിക്കുഴികളില്‍ ചിലത്‌ മൂടപ്പെടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഇത്തരത്തില്‍ ഒരു വാരിക്കുഴിയാണ്‌ ആനക്കും കുഞ്ഞിനും കെണിയായത്‌. കോടനാട്‌ ആനക്കളരിയിലേക്ക്‌ മുന്‍കാലത്ത്‌ ആനകളെ ഇവിടെനിന്നും വാരിക്കുഴിയില്‍ വീഴ്‌ത്തി പിടിച്ചുകൊടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സജീവമായിരുന്ന ആനപിടുത്തം പതിനഞ്ച്‌ കൊല്ലം മുമ്പാണ്‌ നിര്‍ത്തിയത്‌. മലയാറ്റൂര്‍ ഡിഎഫ്‌ഒ എന്‍.നാഗരാജന്റെ നേതൃത്വത്തില്‍ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ആനകളെ കരക്ക്‌ കയറ്റുന്നതിനുള്ള തീവ്രശ്രമം വൈകുന്നേരവും തുടരുകയാണ്‌. രാത്രിയോടെ ആനയും കുഞ്ഞും അടിയന്തരമായി തീര്‍ത്ത കാനവഴി കാട്ടിലേക്ക്‌ കയറുമെന്ന കണക്കുകൂട്ടലിലാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.