Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുരക്ഷാസംവിധാനം പാളുന്നു; പള്ളുരുത്തിയില്‍ അമോണിയം ചോര്‍ച്ച നിത്യസംഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2012, 11:08 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തിയിലും സമീപപ്രദേശങ്ങളിലും അമോണിയവാതകം ചോരുന്നത്‌ നിത്യസംഭവമാകുമ്പോള്‍ അധികൃതര്‍ കടുത്ത നിസ്സംഗത പാലിക്കുന്നുവെന്ന്‌ ആക്ഷേപം ഉയരുന്നു. പശ്ചിമകൊച്ചിയുടെ തെക്കന്‍ മേഖല പരിശോധിച്ചാല്‍ അറുപതോളം മത്സ്യസംസ്ക്കരണ- ഇതര സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ടെന്നാണ്‌ കണക്ക്‌. എന്നാല്‍ ഇവയൊന്നും വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ പരക്കെയുള്ള ആക്ഷേപം. ട്രോളിംഗ്‌ നിരോധനമായതിനാല്‍ മത്സ്യസംസ്ക്കരണ ശാലകള്‍ അടച്ചുപൂട്ടിയുള്ള മെയിന്റനന്‍സ്‌ വര്‍ക്കുകള്‍ നടന്നു വരികയാണ്‌. എല്ലാ കമ്പനികളിലും വര്‍ക്കുകള്‍ നടക്കുമ്പോഴും തൊഴിലാളികള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളും പാലിക്കാറില്ല. അമോണിയ വാതക പൈപ്പുകളില്‍ വര്‍ക്ക്‌ നടക്കുമ്പോള്‍ അണിയേണ്ട ജാക്കറ്റ്‌, മാസ്ക്ക്‌ ഇവയൊന്നും തൊഴിലാളികള്‍ ധരിക്കാറില്ല. കഴിഞ്ഞ ആറുമാസത്തിനിടയ്‌ക്ക്‌ ഇടക്കൊച്ചി, പള്ളുരുത്തി, തോപ്പുംപടി ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ 19- ഓളം ഇടങ്ങളിലാണ്‌ അമോണിയവാതകം ചോര്‍ന്നത്‌. പള്ളുരുത്തിയില്‍ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ അമോണിയ വാതകം ചോര്‍ന്നതിനെത്തുടര്‍ന്ന്‌ ഇവിടെ ജോലിചെയ്തിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള 12- ഓളം പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. നിരന്തരം അമോണിയവാതകം ചോരുമ്പോഴും ഇത്‌ നിയന്ത്രിക്കേണ്ടവരും പരിശോധന നടത്തേണ്ടവരും കമ്പനി ഉടമകളുടെ വാദഗതികളില്‍ പക്ഷം പിടിച്ച്‌ പുതിയ ന്യായങ്ങള്‍ കണ്ടെത്തുകയാണ്‌. അരകിലോമീറ്ററിനകത്തും അപകടങ്ങള്‍ സംഭവിക്കുമ്പോഴും കുമ്പളങ്ങി വഴിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്റ്ററി ആന്റ്‌ ബോയ്‌ലേഴ്സിന്റെ ഉദ്യോഗസ്ഥര്‍ ഒരു പ്രാവശ്യം പോലും ഈ കമ്പനികളില്‍ പരിശോധനക്ക്‌ എത്തിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. ആവശ്യമെങ്കില്‍ നിത്യവും അപകട സൂചനയുള്ള ഫാക്റ്ററികള്‍ സന്ദര്‍ശിച്ച്‌ വിവരശേഖരണം നടത്തണമെന്നകാര്യവും ഉദ്യോഗസ്ഥര്‍ വിസ്മരിക്കുകയാണ്‌. ഇനിയും ഒരു ഭാഗ്യപരീക്ഷണം നടത്തി ജനങ്ങളുടെ ജീവന്റെ വിലവെച്ച്‌ പന്താടരുതെന്നാണ്‌ പള്ളുരുത്തി സ്വദേശികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.