Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരട്‌ സ്വദേശിയുടെ മരണത്തില്‍ ദുരൂഹതയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2012, 11:08 pm IST
inErnakulam

മരട്‌: ക്ഷേത്രക്കുളത്തില്‍ മരട്‌ സ്വദേശിയായ യുവാവ്‌ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനുപിന്നില്‍ ദുരൂഹതയെന്ന്‌ ബന്ധുക്കളും നാട്ടുകാരും. ഇന്നലെ രാവിലെയാണ്‌ തൃപ്പൂണിത്തുറ പാവംകുളങ്ങര ക്ഷേത്രത്തിനടുത്തെ കുളത്തില്‍ മരട്‌ ഇഞ്ചക്കല്‍ കുട്ടത്തറപാടത്ത്‌ കെ.ജി.സുമേഷ്‌ (32)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുളിക്കാനെത്തിയവര്‍ മൃതദേഹം കണ്ടതിനെതുടര്‍ന്ന്‌ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തൃപ്പൂണിത്തുറ ഹില്‍പാലസ്‌ പോലീസ്‌ സ്ഥലത്തെത്തിയാണ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചത്‌. ക്ഷേത്രകുളത്തിനു സമീപം റോഡില്‍ രക്തക്കറ കാണപ്പെട്ടതും, മരിച്ച സുമേഷ്‌ ധരിച്ചിരുന്ന സ്വര്‍ണമാലയും മറ്റും നഷ്ടപ്പെട്ടതുമാണ്‌ മരണകാരണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്‌ ഇടയാക്കിയത്‌. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന്‌ പോലീസ്‌ സര്‍ജനാണ്‌ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്‌.

ഗോകുല്‍ദാസ്‌, ഇന്ദിര ദമ്പതികളുടെ മകനാണ്‌ മരിച്ച സുമേഷ്‌. ഭാര്യ ജയ. മക്കള്‍: അരുണ്‍ദേവ്‌, അമല്‍ദേവ്‌, ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ നെട്ടൂരിലെ ശാന്തിവനത്തില്‍ സംസ്കരിച്ചു.

രണ്ടുദിവസം മുമ്പാണ്‌ സുമേഷിനെ വീട്ടില്‍ നിന്നും കാണാതായതെന്ന്‌ ബന്ധുക്കള്‍ പോലീസിനോടു വെളിപ്പെടുത്തി. കടബാധ്യത തീര്‍ക്കാനായി പണം ആവശ്യപ്പെട്ട്‌ ചീലരെ സമീപിച്ചിരുന്നതായി സൂചനയുണ്ട്‌. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബെയില്‍ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. മൃതശരീരം ക്ഷേത്രക്കുളത്തില്‍നിന്നും പുറത്തെടുക്കുന്ന സമയം വരെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായി സൂചനയുണ്ട്‌. അതിനുശേഷം മൊബെയില്‍ ഓഫായ നിലയിലാണ്‌.

മരണത്തില്‍ ദുരൂഹതയുള്ളതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്ററുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കാം. അസ്വാഭാവിക മരണത്തിന്‌ കേസെടുത്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.