Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓണാഘോഷം:എക്സൈസ്‌ വകുപ്പ്‌ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2012, 11:33 pm IST
inErnakulam

കൊച്ചി: ഓണാഘോഷത്തിന്‌ മുന്നോടിയായി അനധികൃത മദ്യ-മയക്കുമരുന്ന്‌ ഉല്‍പാദനം, കടത്ത്‌, വില്‍പ്പന എന്നിവ തടയുന്നതിന്‌ സെപ്തംബര്‍ രണ്ടു വരെ എക്സൈസ്‌ വകുപ്പ്‌ പ്രത്യേക എന്‍ഫോഴ്സ്മെന്റ്‌ ഡ്രൈവായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച്‌ ജില്ലയില്‍ റെയിഡുകളും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി. കളളുഷാപ്പുകളും ബാറുകളും വിദേശ മദ്യ വില്‍പന ശാലകളും കൂടാതെ അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും. എന്‍എച്ച്‌-47ലും, എന്‍എച്ച്‌-17ലും 24 മണിക്കൂറും നിരീക്ഷണത്തിനായി പട്രോളിംഗ്‌ പാര്‍ട്ടികളും ഡിവിഷനാഫീസ്‌ കേന്ദ്രീകരിച്ച്‌ ജില്ലാതല കണ്‍ട്രോള്‍ റൂമും സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌.

വ്യാജമദ്യ നിര്‍മ്മാണം, വ്യാജമദ്യ-മയക്കുമരുന്ന്‌ വില്‍പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, അനധികൃതമായി മയക്കുമരുന്ന്‌, മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുളളതും മറ്റുമായ സ്ഥലങ്ങളില്‍ പോലീസ്‌-എക്സൈസ്‌, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കും. പ്രധാന റോഡുകളില്‍ രാത്രികാല വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട്‌ സ്ട്രൈക്കിംഗ്‌ ഫോഴ്സുകളെയും വിന്യസിച്ചിട്ടുണ്ട്‌. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ഇനിപ്പറയുന്നു.

ജില്ലാ കണ്‍ട്രോള്‍ റൂം 0484-2390657, 9447178059. എക്സൈസ്‌ സര്‍ക്കിള്‍ ഓഫീസ്‌ എറണാകുളം 0484-2393121, 9400069552, ആലുവ 0484-2623655, 9400069560, കൊച്ചി 0484-2235120, 9400069554, കുന്നത്തുനാട്‌ 0484-2591203, 9400069559, കോതമംഗലം 0485-2824419, 9400069562, മൂവാറ്റുപുഴ 0485-2832623, 9400069564, നോര്‍ത്ത്‌ പറവൂര്‍ 0484-2443187, 9400069557, സ്പെഷ്യല്‍ സ്ക്വാഡ്‌ 0484-2627480, 9400069550, റയിഞ്ച്‌ ഓഫീസ്‌ എറണാകുളം 0484-2392283, 9400069565, തൃപ്പൂണിത്തുറ 0484-2785060, 9400069566, മട്ടാഞ്ചേരി 0484-2221998, 9400069567, ഞാറയ്‌ക്കല്‍ 0484-2499297, 9400069568, നോര്‍ത്ത്‌ പറവൂര്‍ 0484-2441280, 9400069569, വരാപ്പുഴ 0484-2511045, 9400069570, ആലുവ 0484-2621089, 9400069571, അങ്കമാലി 0484-2458484, 9400069572, കാലടി 0484-2461326, 9400069573, പെരുമ്പാവൂര്‍ 0484-2590831, 9400069574, മാമല 0484-2786848, 9400069575, മൂവാറ്റുപുഴ 0485-2836717, 9400069576, പിറവം 0485-2241573, 9400069577, കോതമംഗലം 0485-2826460, 9400069578, കുട്ടമ്പുഴ 0485-2572861, 9400069579.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.