Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

റെയ്ഡ്‌: പഴകിയ ഭക്ഷണവും വണ്ടികളും പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2012, 11:24 pm IST
inKasargod

കാഞ്ഞങ്ങാട്‌ : സംസ്ഥാനത്തെമ്പാടും ഹോട്ടലുകളിലും റസ്റ്റോറണ്റ്റുകളിലും നടന്നു വരുന്ന വിഷ ഭക്ഷ്യ വേട്ടയുടെ ഭാഗമായി കാഞ്ഞങ്ങാട്‌ ഹോട്ടലുകളിലും റസ്റ്റോറണ്റ്റുകളിലും നഗരസഭ ആരോഗ്യ വിഭാഗം ഇന്നലെയും റെയ്ഡ്‌ നടത്തി വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കോട്ടച്ചേരി കുന്നുമ്മലിലുള്ള ഗോപിക ഹോട്ടലില്‍ നിന്ന്‌ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള പുഴുങ്ങിയ മുട്ടയും പച്ചടിയും നേരത്തെ തയ്യാറാക്കി വച്ച പൊറോട്ടയുടെ മാവുകളുമാണ്‌ പിടിച്ചെടുത്തത്‌. ഹോട്ടലുടമയ്‌ക്കെതിരെ നഗരസഭ നടപടി കൈക്കൊണ്ടിട്ടുണ്ട്‌. ഇവിടെ മലിന ജലം തൊട്ടടുത്ത ക്ഷേത്രത്തിലെ കിണറുകളിലേക്ക്‌ ഒഴുകി എത്തുന്നു എന്ന പരാതിയുണ്ട്‌. ഹോട്ടല്‍ ഉടമയുടെ നിയന്ത്രണത്തിലുള്ള കോട്ടച്ചേരി ട്രാഫിക്‌ സര്‍ക്കിളിനടുത്തുള്ള ഗോകുലം ബില്‍ഡിംഗിലെ ഗോപിക ഭവന്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌ അനധികൃതമാണെന്ന്‌ കണ്ടെത്തി. ഇവിടെ ഭക്ഷണം പാകം ചെയ്ത്‌ വി ല്‍ക്കുന്നതിന്‌ നഗരസഭ ലൈസന്‍സ്‌ അനുവദിച്ചിട്ടില്ല. കേവലം ക്യാറ്ററിംഗ്‌ സ്വഭാവമുള്ള കാറ്റഗറിയില്‍പ്പെട്ട സ്ഥാപനം എന്ന നിലയിലാണ്‌ ഗോപിക ഭവന്‍ ഹോട്ടലിന്‌ ലൈസന്‍സ്‌ അനുവദിച്ചത്‌. രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഹോട്ടലില്‍ ഗ്യാസ്‌ സിലിണ്ടര്‍ ഉപയോഗിച്ചുകൊണ്ട്‌ ഭക്ഷണം ഉണ്ടാക്കി വില്‍പ്പന നടത്തി വരികയാണ്‌. ഇത്‌ ലൈസന്‍സിന്‌ വിരുദ്ധമാണെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഇവിടെ പുറത്ത്‌ നിന്ന്‌ ഭക്ഷണം കൊണ്ട്‌വന്ന്‌ വില്‍പ്പന നടത്താന്‍ മാത്രമാണ്‌ ലൈസന്‍സ്‌ അനുവദിച്ചതെന്നും നഗരസഭാ അധികൃതര്‍ വെളിപ്പെടുത്തി. കോട്ടച്ചേരിയിലെ ന്യൂ കേരള ഹോട്ടലില്‍ നിന്നും പുളിച്ചതും പഴകിയതുമായ വില്‍പ്പനക്ക്‌ വെച്ച ൪൮ ഓ ളം പുഴുങ്ങിയ കോഴിമുട്ടകളും പിടിച്ചെടുത്തു. വിവരം മുന്‍കൂട്ടി അറിഞ്ഞ്‌ ടൗണിലെ മിക്ക ഹോട്ടലുകളും നേരത്തെ തന്നെ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവത്രെ. ഇന്നലെ അതിരാവിലെയാണ്‌ നഗരസഭ ഹെല്‍ത്ത്‌ സൂപ്രണ്ട്‌ അലക്സ്‌ വര്‍ക്കി, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരായ കുഞ്ഞിരാമന്‍, രവി, മധു, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ്‌ നടന്നത്‌. അതിനിടെ കാഞ്ഞങ്ങാട്‌ നഗരസഭാ പരിധിയില്‍ ഷവര്‍മ്മ വില്‍ക്കുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥിരമായി എത്താറുള്ള രണ്ട്‌ ഓട്ടോറിക്ഷകളും മൂന്ന്‌ സ്കൂട്ടറുകളും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹൊസ്ദുര്‍ഗ്‌ പോലീസിണ്റ്റെ സഹായത്തോടെ പിടിച്ചെടുത്തു. രണ്ട്‌ ഓട്ടോറിക്ഷകളും  ഇരുചക്രവാഹനങ്ങളുമാണ്‌ കസ്റ്റഡിയിലെടുത്തത്‌.മാലിന്യങ്ങള്‍ ടൗണില്‍ തള്ളാന്‍ പോകുകയോ തയ്യാറെടുക്കുകയോ ചെയ്ത നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്‌. കോട്ടച്ചേരിയിലെ ജെണ്റ്റില്‍മേന്‍ ടൈലേര്‍സ്‌, മെട്രോ പാലസ്‌ ഹോട്ടലിനടുത്ത്‌ കെ എന്‍ ഗോപിയുടെ ഉടമസ്ഥതയിലുള്ള പഴവര്‍ഗ്ഗ കട അജാനൂറ്‍ കടപ്പുറത്തെ അബ്ദുള്‍ ഖാദറില്‍ നിന്നും കോട്ടച്ചേരിയിലെ ഗണേഷ്‌ കോര്‍ണര്‍ നിന്നും അബ്ദുള്‍ ഹമീദ്‌ നടത്തിവരുന്ന കോട്ടച്ചേരിയിലെ ഗുജറാത്ത്‌ മേള എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ്‌ ചാക്കുകളില്‍ സൂക്ഷിച്ച മാലിന്യങ്ങള്‍ പിടിച്ചെടുത്തത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.