Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പഴകിയ ഹോട്ടല്‍ ഭക്ഷണം കാനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2012, 10:59 pm IST
inErnakulam

മട്ടാഞ്ചേരി: ആരോഗ്യവിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയതോടെ പശ്ചിമകൊച്ചിയില്‍ പഴകിയ ഹോട്ടല്‍ ഭക്ഷണങ്ങള്‍ കാനകളില്‍ കണ്ടുതുടങ്ങി. കിറ്റുകളിലും പൊതികളിലുമായി മാംസാവശിഷ്ടങ്ങളും മുട്ടയും പൊറോട്ട, ചപ്പാത്തി, എണ്ണയില്‍ വറുത്തവ, ബേക്കറി ഉല്‍പ്പന്നങ്ങള്‍, പഴകിയ എണ്ണ തുടങ്ങിയവയാണ്‌ കാനകളിലും വഴിയോരങ്ങളിലെ ചവറുകൂനകളിലും കണ്ടുതുടങ്ങിയത്‌.

കൊച്ചി നഗരസഭ-സര്‍ക്കാര്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ റെയ്ഡും പരിശോധനയും വ്യാപകമായതോടെയാണ്‌ പശ്ചിമകൊച്ചിയിലെ ഹോട്ടലുകളില്‍നിന്ന്‌ പഴകിയ ഭക്ഷണഉല്‍പ്പന്നങ്ങള്‍ വഴിയോരങ്ങളിലെത്തിയത്‌. ഫോര്‍ട്ടുകൊച്ചി കല്‍വത്തി കനാല്‍, രാമേശ്വരം കനാല്‍, കൂവപ്പാടം, വെളി, ചക്കാമാടം, തോപ്പുംപടി, കരുവേലിപ്പടി, വാല്യുമ്മേല്‍ തുടങ്ങി വിവിധയിടങ്ങളിലാണ്‌ പഴകിയ ഭക്ഷണക്കിറ്റുകള്‍ കണ്ടുതുടങ്ങിയത്‌. പട്ടികള്‍ കിറ്റുകളുമായി കടിപിടികൂടുന്നത്‌ രാവിലെ കാല്‍നട യാത്രക്കാര്‍ കണ്ടതോടെയാണ്‌ ഇവ പഴകിയ ഹോട്ടല്‍ ഭക്ഷണമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. പശ്ചിമകൊച്ചിയിലെ മുന്‍നിര-ഇടത്തരം ഹോട്ടലുകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പശ്ചിമകൊച്ചിയില്‍ നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന്‌ പരാതി ഉയര്‍ന്നിരിക്കുന്നു. പകര്‍ച്ചവ്യാധിയും പനിയും പോലുള്ള മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും ശുചീകരണം, മാലിന്യനീക്കം, നല്ല ഭക്ഷണം എന്നീ ജനകീയ പ്രശ്നങ്ങളില്‍ ആരോഗ്യവിഭാഗം നടപടി കൈക്കൊള്ളുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

സംസ്ഥാനതലത്തില്‍ ചെറുകിട-മധ്യനിര-വന്‍കിട ഹോട്ടലുകളില്‍ വ്യാപകമായി മിന്നല്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും പശ്ചിമകൊച്ചിയിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍-സംസ്ഥാന ആരോഗ്യവിഭാഗം പരിശോധനയ്‌ക്ക്‌ തയ്യാറായിട്ടുമില്ല. ശുചിത്വമില്ലാത്ത പരിസരങ്ങളിലെ ഇറച്ചി വില്‍പ്പന, മത്സ്യവില്‍പ്പന, പച്ചക്കറി വിപണനം എന്നിവയ്‌ക്കൊപ്പം മാലിന്യം കലര്‍ന്ന കുടിവെള്ളം കൂടിയാകുന്നതോടെ പശ്ചിമകൊച്ചിയിലെ ജനങ്ങള്‍ മാരക പകര്‍ച്ചവ്യാധി ഭീഷണിയിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.