Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍: ദേശീയ ശില്‍പശാല നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2012, 11:20 pm IST
in Kasargod

കാസര്‍കോട്‌ : ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ പ്രശ്നത്തില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കാനും, ദുരിതബാധിതര്‍ക്ക്‌ പ്രതീക്ഷ നല്‍കിക്കൊണ്ടും എന്‍ഡോസള്‍ഫാന്‍ സമഗ്ര പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ദേശീയ ശില്‍പശാല നാളെ ആരംഭിക്കും. വിദ്യാനഗര്‍ ചിന്‍മയ തേജസ്‌ ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 1൦ മണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി അദ്ധ്യക്ഷത വഹിക്കും, മന്ത്രി കെ.പി.മോഹനന്‍, മന്ത്രി വി.എസ്‌.ശിവകുമാര്‍, ജില്ലയിലെ എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്‌, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, പി.ബി.അബ്ദുള്‍ റസാഖ്‌, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂറ്‍) തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ നടക്കുന്ന അക്കാദമിക്‌ സെഷനില്‍ കേന്ദ്ര ശാസ്ത്ര പരിസ്ഥിതി വകുപ്പ്‌ ഡയറക്ടര്‍ സുനിതാ നരെയ്ന്‍ മുഖ്യ പ്രഭാഷണം നടത്തും.  22ന്‌ നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ്‌ മന്ത്രി കെ.പി.മോഹനന്‍, പി.കരുണാകരന്‍ എം പി, ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗം വിദഗ്ധന്‍ ഡോ.കെ.രാജമോഹന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ തോമസ്‌ മാത്യു, പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ.ജയശ്രീ, ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ പാതോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ.പി.അരവിന്ദാക്ഷന്‍, ഡോ.സൈറു ഫിലിപ്പ്‌, കോട്ടയം മെഡിക്കല്‍ കോളേജ്‌ ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ.ഷാജി, കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍മാരായ ഡോ.ജയകൃഷ്ണന്‍, ഡോ.ഖദീജ മുംതാസ്‌, മാനസീകാരോഗ്യ വിദഗ്ധന്‍ തിരുവനന്തപുരത്തെ എ.ശ്രീലാല്‍, എസ്‌.ഐ.ടി സൈക്ക്യാട്രിസ്റ്റ്‌ ഡോ.ജയപ്രകാശ്‌, ബയോഡൈവേര്‍സിറ്റി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ഡോ.വി.എസ്‌. വിജയന്‍, തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.സുന്ദരി രവീന്ദ്രന്‍,പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെ ഡോ.പി.എം.കുട്ടി, തിരുവനന്തപുരം തണല്‍ സംഘടനാ ഡയറക്ടര്‍ സി.ജയകുമാര്‍, എസ്‌.ഉഷാ.ആര്‍.ശ്രീധര്‍, ഹൈദരബാദ്‌ ഡി.എം.എസ്‌.എ ഡയറക്ടര്‍ ഡി.വി.റായിഡു, കാര്‍ഷിക വിദഗ്ധരായ കേരള കാര്‍ഷിക സര്‍വ്വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ഡോ.ബാലചന്ദ്രന്‍, ഡോ.ലീനാകുമാരി, ഡോ.എം.ഗോവിന്ദന്‍, പീച്ചിയിലെ ശാസ്ത്രഞ്ജന്‍മാരായ ഡോ.ടി.പി.സഞ്ജീവ്‌, ഡോ.അമൃത്‌, സി.പി.സി.ആര്‍.ഐയിലെ സീനിയര്‍ സയണ്റ്റിസ്റ്റ്‌ ഡോ.തമ്പാന്‍, പ്രൊഫസര്‍ എം.എ.റഹ്മാന്‍, അംബികാസുതന്‍ മാങ്ങാട്‌, നാരായണന്‍ പേര്യ തുടങ്ങിയ നിരവധി വിദഗ്ധ പങ്കെടുക്കും. ശില്‍പശാലയിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും ദേശീയ മനുഷ്യാവകാശ കമ്മീഷനുമായും ഇടപെടും. നിരന്തരമായ മോണിറ്ററിംഗിലൂടെപദ്ധതി ആവിഷ്കാരവും, നിര്‍വ്വഹണവും തുടര്‍ നടപടികളും നിരീക്ഷണവിധേയമാക്കും. പ്രത്യേക ടാക്സ്‌ ഫോഴ്സുകളെ ഇതിനായി ശില്‍പശാലയുടെ ഭാഗമായി നിയോഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.