Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില-പേട്ട റോഡ്‌: പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2012, 11:08 pm IST
in Ernakulam

കൊച്ചി: വൈറ്റില-പേട്ട റോഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാവുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. റോഡ്‌ വികസനവുമായി ബന്ധപ്പെട്ട്‌ തര്‍ക്കം നിലനില്‍കുന്ന സ്ഥലങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ സംയുക്ത പരിശോധന നടത്തി. വൈറ്റില-പേട്ട റോഡിനായി ഏറ്റെടുക്കുന്ന സ്ഥലം അളന്നു തിരിക്കുന്ന ജോലികള്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളില്‍ പൂര്‍ണമായും 26 മീറ്റര്‍ ഏറ്റെടുക്കാന്‍ പറ്റുമോ എന്നുള്ളത്‌ സാങ്കേതികമായി പരിശോധിക്കുകയാണ്‌ ഇന്നലെ ചെയ്തത്‌. പ്രശ്നം നിലനില്‍കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും പരിശോധിച്ചവയില്‍ ഉള്‍പെടും. വൈകിട്ട്‌ 6.45 ഓടെ ആരംഭിച്ച കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന 45 മിനുട്ട്‌ നീണ്ടു. വൈറ്റില മുതല്‍ ചമ്പക്കര പലത്തിനപ്പുറം വരെ കളക്ടര്‍ നേരിട്ട്‌ പരിശോധന നടത്തി. പരിശോധനയുടെ പൂര്‍ണ റിപ്പോര്‍ട്ട്‌ തയാറാക്കിയ ശേഷം ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പെടുത്തി ചര്‍ച്ചയിലൂടെ തീരുമാനം കൈക്കൊള്ളുമെന്ന്‌ അദ്ദേഹം പറഞ്ഞു.

നിലിവില്‍ പൊതുമരാമത്ത്‌ തയാറാക്കിയ അലൈന്‍മെന്റ്‌ അനുസരിച്ചാണ്‌ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്‌. അലൈന്‍മെന്റില്‍ എന്തെങ്കിലും മാറ്റം വേണമോയെന്നുള്‍പെടെയുള്ള കാര്യങ്ങള്‍ വിവിധ വകുപ്പുകളുമായി ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. വൈറ്റില- പേട്ട റോഡ്‌ 26 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ്‌ പദ്ധതി. 30 മീറ്റര്‍ വീതിയില്‍ റോഡ്‌ വികസിപ്പിക്കാനാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ നിര്‍ദ്ദേശമെങ്കിലും ജനങ്ങളുടെ എതിര്‍പ്പ്‌ കണക്കിലെടുത്താണു 26 മീറ്ററാക്കി ചുരുക്കിയത്‌. സാധ്യമായ സ്ഥലങ്ങളില്‍ മാത്രം 30 മീറ്റര്‍ വീതിയില്‍ റോഡ്‌ വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കാനാണ്‌ നിലവില്‍ ധാരണയായിട്ടുള്ളത്‌.

കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയില്‍ ലാന്‍ഡ്‌ അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ്‌ പിള്ള, മരാമത്ത്‌ റോഡ്‌ ഡിവിഷന്‍ എക്സിക്യുട്ടീവ്‌ എഞ്ചിനിയര്‍ പി.എ.ഹാഷിം, വിവിധ വകുപ്പ്‌ അധികൃതര്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.