Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂര്‍ പോലീസ്സ്റ്റേഷന്‍മാര്‍ച്ചില്‍ പ്രതിഷേധകടലിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2012, 11:06 pm IST
inErnakulam

പെരുമ്പാവൂര്‍: കഴിഞ്ഞ കുറെനാളുകളായി പെരുമ്പാവൂര്‍ മേഖലയിലെ ഹിന്ദുക്കള്‍ക്കെതിരെ പോലീസ്‌ നടത്തിവരുന്ന ഹിന്ദുവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ഹിന്ദുഐക്യവേദി കുന്നത്തുനാട്‌ താലൂക്ക്‌ സമിതി സംഘടിപ്പിച്ച പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധത്തിന്റെ ഹൈന്ദവക്കടലിരമ്പി. വിവിധ സാമൂദായിക സംഘടനാ പ്രവര്‍ത്തകരടക്കം നൂറുകണക്കിന്‌ ഹിന്ദുക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു. പെരുമ്പാവൂര്‍ മേഖലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുക, ഭീകരവാദികള്‍ക്ക്‌ പെരുമ്പാവൂരില്‍ സഹായം ചെയ്യുന്ന പോലീസ്‌ അധികാരികള്‍ക്കെതിരെ നടപടിസ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം എം.ടി.രമേഷ്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക ഭരണക്രമം നടത്താനാണ്‌ ശ്രമം നടത്തുന്നത്‌. ഇതിന്‌ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലീഗ്കാര്‍ ഹൈജാക്ക്‌ ചെയ്തിരിക്കുകയാണെന്നും എം.ടി.രമേഷ്‌ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും മതതീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ട്‌. പോലീസിലുള്ള ഇത്തരം തീവ്രവാദികളാണ്‌ പെരുമ്പാവൂരിലെ ഭീകരര്‍ക്ക്‌ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച്‌ ഭീകരവാദ സംഘടനകള്‍ നമ്മുടെ നാട്ടിലുണ്ടെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞെങ്കില്‍ അതിലൊന്നിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്ലെന്ന്‌ എം.ടി.രമേശഷ്‌ ഉറപ്പിച്ച്‌ പറഞ്ഞു. പകല്‍ വെള്ളച്ചത്തില്‍ ലീഗുകാരാകുന്നവര്‍ രാത്രിയില്‍ എന്‍ഡിഎഫിന്റെ പണിയെടുക്കുന്നവരാണ്‌. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുവിന്‌ മേല്‍ ഇസ്ലാമിക ഭരണം അടിച്ചേല്‍പ്പിക്കാനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌. ഇതിന്‌ പരിശീലനം നേടിയ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായും അദ്ദേഹം കൂറ്റപ്പെടുത്തി.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയസമിതിയംഗം അഡ്വ.കെ.ആര്‍.രാജഗോപാല്‍, ഹിന്ദുഏകോപനസമിതി കണ്‍വീനര്‍ കെ.പി.രമേഷ്‌, ഹിന്ദുഐക്യവേദി നേതാക്കളായ ഇ.ജി.മനോജ്‌, അഡ്വ.സജീവ്‌ പി.മേനോന്‍, സി.ദിനേശ്‌, ശശികുമാര്‍, ബിജെപി നേതാക്കളായ കെ.ജി.പുരുഷോത്തമന്‍, അജിത്കുമാര്‍,സി.പി.രാധാകൃഷ്ണന്‍, ബിഎംഎസ്‌ ഭാരവാഹികളായ പി.ആര്‍.വിജയന്‍, എം.എ.ഷാജി തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.