Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2012, 10:40 pm IST
in Samskriti

നിങ്ങളുടെ നേട്ടത്തിന്‌ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ അവ നിങ്ങളുടെ കഴിവിന്‌ അകത്തുതന്നെയായിരുന്നു. നിങ്ങളുടെ കഴിവിനപ്പുറത്തുള്ളവയെ പരിശ്രമംകൊണ്ട്‌ നേടാനും കഴിയുകയില്ല. അതിനാല്‍ നിങ്ങളുടെ നേട്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമല്ല.

ഒരു കാര്യം നിങ്ങളുടെ കഴിവിന്‌ അപ്പുറമാണെന്ന്‌ ബോധ്യമാകുമ്പോള്‍ നിങ്ങള്‍ നിസ്സഹായനാകുന്നു. അത്‌ നിങ്ങള്‍ക്ക്‌ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കേണ്ടിവരുന്നു. അവ മാത്രമേ നടത്തക്കതായുള്ളൂ. അതിനാല്‍ നിസ്സഹായതയുടെ ഓരോ നിമിഷവും പ്രാര്‍ത്ഥനയ്‌ക്കുള്ള സുവര്‍ണാവസരമാണ്‌.

വാസ്തവത്തില്‍ നിങ്ങള്‍ എപ്പോഴും നിസ്സഹായനാണ്‌. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഇവിടെ ആരുമല്ല. ആയിരക്കണക്കായ വര്‍ഷങ്ങളില്‍ കോടിക്കണക്കിന്‌ ജനങ്ങള്‍ ഇവിടെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. കോടിക്കണക്കിന്‌ ഗ്യാലക്സികളും കോടാനുകോടി നക്ഷത്രങ്ങളുമുള്ള ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ ഒന്നുമല്ല. നിങ്ങള്‍ ഒരു പൊടിപോലുമല്ല. ഇത്രയും സുവ്യക്തമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ ഒരാള്‍ ചിന്തിക്കാതിരിക്കുന്നതാണ്‌ അത്ഭുതം! നിങ്ങളുടെ ഈ നിസ്സഹായവസ്ഥയെ തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടെങ്കില്‍ ഓരോ നിമിഷവും പ്രാര്‍ത്ഥനയുടേതാകും.

പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങളാണ്‌ നിങ്ങളുടെ ജീവിതം വികസിപ്പിക്കുന്നത്‌. അവാച്യമായ ആനന്ദം നിങ്ങളിലുണരുന്നത്‌. ഈശ്വരചൈതന്യം നിങ്ങള്‍ക്ക്‌ ബോധ്യമാകുന്നത്‌.

ഈശ്വരനെക്കുറിച്ച്‌ നിങ്ങള്‍ എന്താണ്‌ കരുതിയിരിക്കുന്നത്‌? ഈശ്വരനെ പ്രീതിപ്പെടുത്താനും അപ്രീതിപ്പെടുത്താനും നിങ്ങള്‍ക്ക്‌ കഴിവുണ്ടോ? അന്ത്യദിനത്തില്‍ ശിക്ഷ നല്‍കാന്‍ വരുമെന്ന്‌ ഭയപ്പെടുന്നുണ്ടോ? നിങ്ങളുടെ സത്കര്‍മങ്ങളും ദുഷ്കര്‍മങ്ങളും ഈശ്വരനെ ബാധിക്കുന്നില്ല. നിങ്ങളുടെ അല്‍പമനസ്സാണ്‌ പരമാത്മാവിനെ വ്യവസ്ഥകളില്‍ തളച്ചിടുന്നത്‌.

ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.