Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മതപരിവര്‍ത്തനം: മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതം- വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 11:16 pm IST
in Ernakulam

കൊച്ചി: കേരളത്തില്‍ മതപരിവര്‍ത്തനം ദൈനംദിനം നടന്നുകൊണ്ടിരിക്കെ മതപരിവര്‍ത്തനം നടക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍ പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള തന്റേടമില്ലായ്‌മയാണ്‌ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ലൗജിഹാദിന്റെ പേരില്‍ 6000ത്തോളം പെണ്‍കുട്ടികളെയാണ്‌ 4 വര്‍ഷത്തിനുള്ളില്‍ മതംമാറ്റിയത്‌ എന്നുള്ള വസ്തുത വെളിച്ചത്ത്‌ കൊണ്ടുവന്നത്‌ കേരളത്തിലെ പ്രമുഖ പത്രമാദ്ധ്യമങ്ങളും പോലീസും ആണ്‌. ഹിന്ദു സംഘടനകള്‍ അല്ല. മുഖ്യമന്ത്രിയായിരിക്കെ വി.എസ്‌.അച്യുതാനന്ദന്‍ ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ 20 വര്‍ഷത്തിനുള്ളില്‍ കേരളം ഇസ്ലാമിക രാജ്യമാകുമെന്ന്‌ വസ്തുതകള്‍ നിരത്തി വിശദീകരിച്ചതാണ്‌.

എസ്‌എന്‍ഡിപിയും എന്‍എസ്‌എസും പട്ടികജാതി, വര്‍ഗ സമുദായങ്ങളും ഈ മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനുമെതിരെ പലതവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്‌. ഈഴവ, നായര്‍ ഐക്യം സാര്‍ദ്ധകമാക്കാനുള്ള സമുദായ നേതാക്കളുടെ ശ്രമത്തിനു പിന്നില്‍ ഇത്തരം സംഭവങ്ങളാണ്‌. ഈ വസ്തുതകളെ തമസ്കരിച്ചുകൊണ്ടാണ്‌ മുഖ്യമന്ത്രി തെറ്റിദ്ധാരണാജനകമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്‌. കണ്ണടച്ച്‌ ഇരുട്ടാക്കലാണ്‌ മുഖ്യമന്ത്രി നടത്തുന്നത്‌. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിശ്വഹിന്ദു പരിഷത്ത്‌ ശക്തമായി അപലപിച്ചു. ഇത്‌ ഹിന്ദു സമൂഹത്തോടുള്ള അവഹേളനമാണ്‌. മുഖ്യമന്ത്രി ഈപ്രസ്താവന പിന്‍വലിക്കണം എന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.