Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂര്‍ പോലീസിന്റെ ഹൈന്ദവ വിരുദ്ധ നടപടി: 19ന്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2012, 11:26 pm IST
in Ernakulam

പെരുമ്പാവൂര്‍: കഴിഞ്ഞ കുറെ നാളുകാളായി പെരുമ്പാവൂരിലെ ഹിന്ദുക്കളോടും സംഘടനകളോടും പെരുമ്പാവൂര്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ഹിന്ദുവിരുദ്ധനടപടികള്‍ക്കെതിരെ 19ന്‌ രാവിലെ 10ന്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തും. ഹിന്ദുഐക്യവേദി കുന്നത്തുനാട്‌ താലൂക്ക്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാര്‍ച്ചില്‍ ബിജെപി ദേശീയ സമിതി അംഗം എം.ടി.രമേഷ്‌, ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിനെ തങ്ങളാണ്‌ നിയന്ത്രിക്കുന്നത്‌ എന്നവകാശപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ വക്താവായി പ്രവര്‍ത്തിക്കുന്നത്‌ പെരുമ്പാവൂരിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെന്നും ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ ജനുവരി 17ന്‌ പെരുമ്പാവൂര്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്ര മൈതാനത്ത്‌ നടന്ന ഗോഹത്യയിലെ പ്രതികളെ പിടികൂടിയെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ്‌ പോലീസ്‌ കൈക്കൊണ്ടത്‌. എന്നാല്‍ ഫെബ്രുവരി 4ന്‌ ക്ഷേത്രമൈതാനത്ത്‌ നടന്ന പരിഹാരകര്‍മ്മങ്ങളിലും ധര്‍മ്മരക്ഷാ സമ്മേളനത്തിലും പങ്കെടുത്ത വിശ്വാസികളായ ഹിന്ദുക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇത്രയും ഹീനമായ കൃത്യത്തെ ഹിന്ദു-മുസ്ലീം വര്‍ഗീയതായായി ചിത്രീകരിച്ച്‌ നിരപരാധികളായ ഹിന്ദുക്കള്‍ക്കെതിരെ സിഐയുടെ നിര്‍ദ്ദേശപ്രകാരം കേസെടുക്കുകയായിരുന്നുവെന്നും ഐക്യവേദി നേതാക്കള്‍ പറഞ്ഞു.

അല്ലപ്ര ഓര്‍ണയില്‍ ഭീകരവാദികളുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഹിന്ദുഐക്യവേദിയുടെ കൊടിയും കൊടിമരവും നശിപ്പിക്കുന്നതിന്‌ ഇതേ ഉദ്യോഗസ്ഥന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പട്ടികജാതി യുവാക്കള്‍ക്കെതിരെ താലിബാന്‍ നയം സ്വീകരിച്ച ഭീകരവാദികള്‍ക്കനുകൂലമായ നിലപാടാണ്‌ പോലീസ്‌ സ്വീകരിച്ചത്‌. ഇത്തരം ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയം നോക്കിയല്ല മറിച്ച്‌ ഹിന്ദുവാണെന്ന കാരണത്താലാണ്‌ ഒരാളെ പ്രതിയാക്കുന്നതെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ പറയുന്നു. കാസര്‍കോട്‌ രാജരാജേശ്വരി ക്ഷേത്രത്തിലെ വിളക്കിന്‌ മുകളില്‍ പോത്തിന്റെ തലവെട്ടിവച്ച ഭീകരവാദികളെ പെരുമ്പാവൂരിലെ പ്രമുഖ ബേക്കറിയില്‍ നിന്നാണ്‌ പിടികൂടിയത്‌. ഈ ഭീകരവാദികളെക്കുറിച്ചുള്ള യാതൊരു വിവരവും മാധ്യമങ്ങള്‍ക്ക്‌ പോലും നല്‍കാതെ ഇവരെ ഒളിപ്പിച്ച ബേക്കറിക്ക്‌ സംരക്ഷണം നല്‍കാനാണ്‌ പോലീസ്‌ തയ്യാറായത്‌. ഏറ്റവും ഒടുവിലായി ഹിന്ദുസഹോദരിമാരുടെ ബോധവല്‍ക്കരണത്തിനായി വിശ്വഹിന്ദുപരിഷത്ത്‌ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തില്‍ എടുത്തുമാറ്റിയിരുന്നു. ഇതേ സ്ഥാനങ്ങളില്‍ തീവ്രവാദ ബന്ധമുള്ള പോസ്റ്ററുകള്‍ ഇതിനുമുമ്പും ഉണ്ടായിരുന്നെങ്കിലും ആരും നടപടി എടുത്തിരുന്നില്ല. പെരുമ്പാവൂര്‍ മേഖല തീവ്രവാദികള്‍ക്ക്‌ സ്വൈര്യവിഹാര കേന്ദ്രമാക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കിയതായും ഹിന്ദുഐക്യവേദി താലൂക്ക്‌ ജനറല്‍ സെക്രട്ടറി അഡ്വ.സജീവ്‌ പി.മേനോന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.