Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമപ്രകൃതിയിലേക്ക്‌ എത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2012, 08:44 pm IST
in Samskriti

ഒരു മനുഷ്യജീവിക്ക്‌ അവന്റെ മനസ്സ്‌, ശരീരം, വികാരം ആന്തരികമായ ചൈതന്യം എന്നീ നാല്‌ മാര്‍ഗങ്ങളില്‍ക്കൂടി അവന്റെ പരമപ്രകൃതിയിലേക്ക്‌, ദൈവം അഥവാ ദൈവികതയിലേക്ക്‌, അടുക്കുവാനും വളരുവാനും സാധിക്കും എന്ന്‌ ഉറപ്പുവരുത്തുകയാണ്‌ നമ്മള്‍ അടിസ്ഥാനപരമായി യോഗ കൊണ്ട്‌ സാധിക്കുന്നത്‌. നാല്‌ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക്‌ അറിയാവുന്നതായി ഉള്ളൂ. ബാക്കിയെല്ലാം ഭാവനമാത്രം. ബാക്കിയെല്ലാം നിങ്ങള്‍ക്ക്‌ പഠിപ്പിച്ചുതന്നിരിക്കുകയാണ്‌. ്നിങ്ങള്‍ക്കറിവുള്ള നാല്‌ യാഥാര്‍ത്ഥ്യങ്ങളായ മനസ്സ്‌, ശരീരം, വികാരങ്ങള്‍, ആന്തരിക ചൈതന്യം എന്നിവയാണ്‌ കാര്യങ്ങള്‍ സാധിതപ്രായമാക്കുന്നത്‌.

മനുഷ്യര്‍ക്ക്‌ വളരാനായി ഈ നാല്‌ പരിമാണങ്ങളാണ്‌ ലഭ്യമായിട്ടുള്ളത്‌. ഇതാണ്‌ യോഗയുടെ നാല്‌ അടിസ്ഥാനമാര്‍ഗങ്ങള്‍. ശരീരമാണ്‌ വളര്‍ച്ചയ്‌ക്കായി ഉപയോഗിക്കപ്പെടുത്തുന്നതെങ്കില്‍ അതിനെ ‘കര്‍മ്മയോഗ’ എന്നുവിളിക്കുന്നു. മനസ്സും ബുദ്ധിയുമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ‘ജ്ഞാനയോഗ’ എന്നുവിളിക്കുന്നു. വികാരം അല്ലെങ്കില്‍ ഭക്തിയും പ്രേമവുമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ഭക്തിയോഗ എന്നുവിളിക്കുന്നു. നിങ്ങളുടെ ചൈതന്യത്തെ പരിണമിപ്പിച്ച്‌ വളരുമ്പോള്‍ അതിനെ ‘ക്രിയയോഗ’ എന്നുവിളിക്കുന്നു. ഒരു മനുഷ്യജീവിക്ക്‌ അവന്റെ പരമപ്രകൃതിയിലേക്ക്‌ വളരാന്‍ സാധിക്കാവുന്ന നാല്‌ അടിസ്ഥാനപരമായ മാര്‍ഗങ്ങള്‍ ഇവയൊക്കെയാണ്‌. ബുദ്ധി, ഭക്തി, സ്വയമര്‍പ്പിച്ചുള്ള സേവ അല്ലെങ്കില്‍ ആന്തരിക ചൈതന്യത്തിന്റെ പരിണാമം എന്നീ മാര്‍ഗങ്ങള്‍. ഇത്‌ തലച്ചോറ്‌, ഹൃദയം, കരങ്ങള്‍, ചൈതന്യം എന്നു പരാമര്‍ശിക്കുന്നത്‌ സമാധാനമാണ്‌. അതാണ്‌ നിങ്ങള്‍, അതാണ്‌ ഏത്‌ മനുഷ്യജീവിയും. ആരും മുഴുവനായും തലച്ചോറോ, ഹൃദയമോ, കരങ്ങളോ, ചൈതന്യമോ അല്ല. ഈ നാലുപരിണാമങ്ങളുടെയും സമ്മേളനമാണ്‌ നിങ്ങള്‍.

അതുകൊണ്ട്‌, ഒരു വ്യക്തിക്ക്‌ വളരണമെന്നുണ്ടെങ്കില്‍ ഈ നാലു മാര്‍ഗങ്ങളുടെ – ഭക്തി, ജ്ഞാനം, ക്രിയ, കര്‍മം – സമ്മിശ്രമാണ്‌ അതിന്‌ വേണ്ടത്‌. ഈ നാലും നിങ്ങളുടെ ജീവിതത്തിലുണ്ടാവേണ്ടത്‌ ആവശ്യമാണ്‌. അപ്പോള്‍ മാത്രമേ വളര്‍ച്ചയുണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ എല്ലായിടത്തും നമുക്കുണ്ടാവുക, കലഹിക്കുന്ന ചേരികള്‍ മാത്രമായിരിക്കും. അവിടെ ആത്മീയമായി ഒന്നുംതന്നെ സംഭവിക്കുന്നില്ല. ശരിക്കും അമൂല്യമായ എന്തെങ്കിലും നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുന്നില്ലെങ്കില്‍ ബൃഹത്തായ മൂല്യമുള്ളതൊന്നുംതന്നെ പുറംലോകത്തിനുവേണ്ടി ചെയ്യാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല. എന്തു ചെയ്യുമ്പോഴും നിങ്ങളുടെ ഗുണമാണ്‌ നിങ്ങള്‍ പ്രസരിക്കുക. എന്തുചെയ്യുമ്പോഴും നിങ്ങളുടെ ഗുണമാണ്‌ നിങ്ങള്‍ പ്രസരിപ്പിക്കുക. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ്‌ വാസ്തവം. നിങ്ങള്‍ ആരായിരിക്കുന്നുവോ അതാണ്‌ നിങ്ങള്‍ എല്ലായിടത്തും പ്രസരിപ്പിക്കുക. ഈ ലോകത്തെപ്പറ്റി നിങ്ങള്‍ക്ക്‌ ഉത്കണ്ഠയുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം മാറാന്‍ സന്നദ്ധനായിരിക്കണം.

ജഗ്ഗിവാസുദേവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.