Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിഐപികള്‍ ചൂണ്ടയേന്തി; ഇളിഭ്യരായി ട്രാഫിക്‌ പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2012, 11:22 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ ആറോളം പാലങ്ങളില്‍ ചൂണ്ടയിടല്‍ നിരോധിച്ച കൊച്ചി ട്രാഫിക്ക്പോലീസ്‌ വിഐപികള്‍ ചൂണ്ടയേന്തി പാലത്തിലെത്തിയപ്പോള്‍ സല്യൂട്ട്‌ ചെയ്ത്‌ ഇളിഭ്യരായി നില്‍ക്കേണ്ടിവന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തോപ്പുംപടി ബിഒടി പാലത്തില്‍ വച്ച്‌ ഏറുചൂണ്ടയിലെ കൊളുത്ത്‌ ഇതുവഴി സഞ്ചരിച്ച ബൈക്ക്‌ യാത്രികരുടെ ദേഹത്ത്‌ ഉടക്കി പരിക്കേറ്റിരുന്നു. പള്ളുരുത്തി സ്വദേശി ബിന്ദുവിന്റെ ദേഹത്ത്‌ ഉടക്കിയ ചൂണ്ടക്കൊളുത്ത്‌ ശസ്ത്രക്രിയയിലൂടെയാണ്‌ പുറത്തെടുത്തത്‌. ഇതേത്തുടര്‍ന്ന്‌ പശ്ചിമകൊച്ചിയിലെ പാലങ്ങളില്‍ ചൂണ്ടയിടല്‍ നിരോധിച്ചുകൊണ്ട്‌ ഉത്തരവിറക്കി ട്രാഫിക്ക്‌ പോലീസ്‌ രംഗത്തുവന്നു. ഗതാഗതത്തിനായുള്ള പാലങ്ങളില്‍ ചൂണ്ടയിടല്‍ പോലുള്ള മത്സ്യബന്ധനരീതി അനുവദിക്കില്ലെന്നായിരുന്നു ട്രാഫിക്ക്‌ പോലീസിന്റെ നിലപാട്‌. ഇതിനായി പാലങ്ങളില്‍ബോര്‍ഡ്‌ വെക്കുന്നതിനും, ചൂണ്ടയിടുന്നവരെ തടയുന്നതിനായി പോലീസിന്‌ കത്ത്‌ എഴുതിനല്‍കുകയും ചെയ്തു. പോലീസിന്റെ ഉത്തരവിന്‌ പുല്ലുവിലനല്‍കിയാണ്‌ പാലത്തില്‍ മത്സരം സംഘടിപ്പിച്ചത്‌. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ മത്സരം ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരും, ഐജിയും മുഖ്യാതിഥിയായെത്തിയപ്പോള്‍ ബഫൂണുകളായി മാറുകയായിരുന്നു പോലീസ്‌.

ചൂണ്ടക്കാരനായി ഉണ്ണികൃഷ്ണന്‍

പള്ളുരുത്തി:ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ മത്സരത്തിനൊടുവില്‍ ഏറ്റവും നല്ല ചൂണ്ടക്കാരനായി തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്‍ മാറി. ഇന്നലെ തോപ്പും പടി ഹാര്‍ബര്‍ പാലത്തില്‍ നടന്ന ചൂണ്ടയിടല്‍ മത്സരം ആദ്യന്തം ആവേശവും രസകരവുമായിരുന്നു. ആരാകും ആ ചൂണ്ടക്കാരന്‍ എന്ന പേരില്‍ കേരള ഹാറ്റ്സും, ഹോംസ്റ്റേ അസോസിയേഷനും ചേര്‍ന്ന്‌ നടത്തിയ ചൂണ്ടയിടല്‍ മത്സരത്തില്‍ നൂറ്റമ്പതോളം പേര്‍ പങ്കാളികളായി. ഒരു മണിക്കൂര്‍ മത്സരദൈര്‍ഘ്യത്തിനുള്ളല്‍ ഏറ്റവും കുറഞ്ഞ സമയത്തിനകം തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്റെ ചൂണ്ടകൊളുത്തില്‍ കൂരി കുടുങ്ങി. കൂടിനിന്നവര്‍ ആവേശപൂര്‍വ്വം പ്രോത്സാഹനം നല്‍കുന്നുണ്ടായിരുന്നു. ഒരു മിനിറ്റിനുള്ളിലാണ്‌ ഉണ്ണികൃഷ്ണന്‍ മത്സരജേതാവായത്‌. മുണ്ടം വേലിയസ്വദേശി മരിയാദാസിന്റെ ചൂണ്ടയില്‍ കുടുങ്ങിയത്‌ മാളാനായിരുന്നു. മാളാന്‍ പിടിച്ചതോടെ ഏറ്റവും വലിയ മത്സ്യം പിടിച്ചയാളായി മരിയാദാസ്‌ മാറി. വൈപ്പിന്‍കാരന്‍ സക്കറിയയാണ്‌ ഏറ്റവുമധികം മീന്‍ പിടിച്ചത്‌. രാവിലെ 9ന്‌ മത്സരം കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഡൊമനിക്ക്‌ പ്രസന്റേഷന്‍, മേയര്‍ ടോണി ചമ്മണി എന്നിവരും ചൂണ്ടയിടല്‍ മത്സരത്തില്‍ പങ്കാളികളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.