Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ സ്വകാര്യബസ്സുകള്‍ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി റൂട്ട്‌ മാറ്റി ഓടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2012, 10:42 pm IST
in Ernakulam

പെരുമ്പാവൂര്‍: ഗതാഗതകുരുക്കിന്റെ പേര്‌ പറഞ്ഞ്‌ പെരുമ്പാവൂരില്‍ സ്വകാര്യബസ്സുകള്‍ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ടതിന്‌ ശേഷം റൂട്ട്‌ മാറി ഓടുന്നതായി അക്ഷേപം ഉയരുന്നു. പല സ്വകാര്യബസ്സുകളും അനുവദിച്ച സ്റ്റോപ്പില്‍ നിറുത്താതെ വഴിമാറിയോടുന്നത്‌ വൃദ്ധരായ യാത്രക്കാരെയും വിദ്യാര്‍ത്ഥികളേയുമാണ്‌ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്‌. കോതമംഗലം കുറുപ്പംപടി ഭാഗത്ത്‌ നിന്നും വരുന്ന ബസ്സുകള്‍ ഗവ. ആശുപത്രി, സസ്യമാര്‍ക്കറ്റ്‌, കോലഞ്ചേരിക്കവലയില്‍ ജ്യോതിജംഗ്ഷന്‍ എന്നിവിടങ്ങളിലാണ്‌ നിര്‍ത്തി യാത്രക്കാരെ ഇറക്കേണ്ടത്‌. എന്നാല്‍ ഭൂരിഭാഗം സ്വകാര്യബസ്സുകളും ഗവ.ആശുപത്രി ജംഗ്ഷനില്‍ നിന്നും കെഎസ്‌ആര്‍ടിസി റോഡ്‌, എംസി റോഡ്‌, കാളച്ചന്തവഴി ബസ്സ്റ്റാന്റില്‍ പ്രവേശിക്കുകയാണ്‌ പതിവ്‌. മാര്‍ക്കറ്റ്‌, കോടതി, പെരുമ്പാവൂര്‍ ക്ഷേത്രം, പോസ്റ്റ്‌ ഓഫീസ്‌ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പോകുന്ന യാത്രക്കാരാണ്‌ ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത്‌.

കാലടി കവലയിലെ സിഗ്നല്‍ വീണാല്‍ ഉണ്ടാകുന്ന ബ്ലോക്കില്‍ നിന്നും രക്ഷനേടാനാണ്‌ ബസ്‌ ജീവനക്കാര്‍ എളുവഴിയിലൂടെ റൂട്ട്‌ മാറി ഓടിക്കുന്നത്‌. മാര്‍ക്കറ്റ്‌ പരിസരം, കാലടികവല, മുസ്ലീം പള്ളി എന്നീ പ്രദേശങ്ങളില്‍ റോഡിനിരുവശവും യാതൊരു നിയന്ത്രണവുമില്ലാതെ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളാണ്‌ ഇവിടെ ഗതാഗതകുരുക്കുണ്ടാക്കുന്നത്‌. ഇതിനെതിരെ അധികൃതര്‍ കണ്ടാലും കണ്ണടക്കുകയാണെന്ന്‌ വാഹന ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നിന്നും വന്ന സ്വകാര്യബസ്‌ യാത്രക്കാരെ ഗവ. ആശുപത്രിക്ക്‌ പകരം മുനിസിപ്പല്‍ ഓഫീസിന്‌ മുന്‍വശത്താണ്‌ ഇറക്കിവിട്ടത്‌. ഔഷധി ജംഗ്ഷനില്‍ ഇടതുഭാഗത്തേക്ക്‌ തിരിയേണ്ട വാഹനം വലതു ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ എളുപ്പവഴി തേടുകയായിരുന്നു.

ട്രാഫിക്‌ പോലീസിന്റെ സേവനമുള്ള ഈ പ്രദേശങ്ങളിലെല്ലാം അധികൃതരുടെ കണ്ണുംവെട്ടിച്ചാണ്‌ സ്വകാര്യബസ്‌ സര്‍വീസ്‌ നടത്തുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്‌. യാത്രിനിവാസ്‌ പ്രദേശത്ത്‌ നിന്ന്‌ കെഎസ്‌ആര്‍ടിസി സ്റ്റാന്റിലേക്ക്‌ പോകുന്ന സര്‍ക്കാര്‍ ബസ്സുകളും വണ്‍വേ നിയമം പാലിക്കാത്തതും ഇവിടെ ഗതാഗതക്കുരുക്കിന്‌ ഇടയാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.