Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സരബ്ജിത്തിന്റെ വിചാരണയില്‍ പാളിച്ചയെന്ന്‌ അഭിഭാഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2012, 09:03 pm IST
inWorld

ലാഹോര്‍: 1990 ലെ ലാഹോര്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച്‌ പാക്കിസ്ഥാനില്‍ വധശിക്ഷക്ക്‌ വിധിച്ച ഇന്ത്യക്കാരന്‍ സരബ്ജിത്തിന്റെ ശിക്ഷ വധശിക്ഷയില്‍ നിന്നും ജീവപര്യന്തമായി ഇളവ്‌ ചെയ്ത്‌ നല്‍കണമെന്ന്‌ അഭിഭാഷകന്‍ പാക്ക്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

സരബ്ജിത്തിന്റെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കോടതിയുടെ ഭാഗത്തുനിന്ന്‌ വീഴ്ചയുണ്ടായിട്ടുള്ളതായും സരബ്ജിത്തിന്റെ അഭിഭാഷകനായ അവൈസ്‌ ഷെയ്‌ക്‌ ചൂണ്ടിക്കാട്ടി.നേരത്തെ സരബ്ജിത്തിനെ വിട്ടയക്കുമെന്ന്‌ പാക്ക്‌ സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും സുര്‍ജിത്ത്‌ സിംഗിനെയാണ്‌ പാക്കിസ്ഥാന്‍ വിട്ടയച്ചത്‌.

ചോദ്യംചെയ്യലില്‍ സരബ്ജിത്തിനെതിരായ ആരോപണങ്ങള്‍ അയാള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.പാക്കിസ്ഥാനിലെ ഭീകരവാദപരിശീലനങ്ങളില്‍ സരബ്ജിത്ത്‌ ഏര്‍പ്പെട്ടിട്ടുണ്ടെന്നുള്ള പ്രസ്താവനകളും തെറ്റാണ്‌.കുഷി മുഹമ്മദ്‌ എന്നപേരിലുള്ള പാക്‌ തിരിച്ചറിയല്‍ കാര്‍ഡിനെക്കുറിച്ചുള്ള ആരോപണങ്ങളും സരബ്ജിത്ത്‌ നിരാകരിച്ചിട്ടുണ്ട്‌.തനിക്ക്‌ ഭീകരവാദ പരിശീലനം ലഭിച്ചിട്ടില്ലെന്നും ബോംബ്‌ സ്ഫോടനം നടത്തിയിട്ടില്ലെന്നും സരബ്ജിത്ത്‌ കോടതിയില്‍ പറഞ്ഞിട്ടുണ്ട്‌.1990 ജൂലൈ 28 ന്‌ ലാഹോറിലെ റെയില്‍വേ സ്റ്റേഷനില്‍ ബോംബ്സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും സരബ്ജിത്ത്‌ കോടതിയില്‍ പറഞ്ഞിട്ടുണ്ട്‌.ആ സമയത്ത്‌ താന്‍ ഇന്ത്യയിലായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്‌.സരബ്ജിത്ത്‌ മാത്രമല്ല മറ്റ്‌ ഇന്ത്യന്‍ പൗരന്മാരും പാക്‌ ജയിലില്‍ കഴിയുന്നുണ്ട്‌.എന്നാല്‍ സന്നദ്ധ സംഘടനകളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയാണെന്ന്‌ സരബ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.