ട്രിപ്പോളി: കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പ് ലിബിയയില്‍ ആരംഭിച്ചു. താല്‍ക്കാലിക മന്ത്രി സഭയിലേക്കുള്ള 200 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നിന്നായിരിക്കും പ്രധാനമന്ത്രിയെയും കാബിനറ്റിനെയും തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു പ്രാധിനിധ്യം കുറഞ്ഞതിനെ ചൊല്ലി ചില പ്രദേശിക സായുധസംഘങ്ങള്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി പകുതിയായി വെട്ടിക്കുറച്ചു.
പുതിയ ഭരണഘടന പ്രകാരമുള്ള കാബിനറ്റ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: