Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യമഹ വള്ളം ഉപയോഗിച്ച്‌ മോഷണം നടത്തുന്ന സംഘത്തലവന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 10:58 pm IST
in Ernakulam

കൊച്ചി: രാത്രികാലങ്ങളില്‍ കൊച്ചി തീരങ്ങളില്‍ എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളില്‍ സഞ്ചരിച്ച്‌ ഷിപ്പ്‌യാര്‍ഡില്‍നിന്നും മറ്റും ഇരുമ്പ്‌ സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയെ ഷാഡോ പോലീസ്‌ പിടികൂടി. ഫോര്‍ട്ടുകൊച്ചി മംഗലത്ത്‌ പറമ്പില്‍ കാസിമിന്റെ മകന്‍ മുള്ളന്‍ ഖാലിദ്‌ എന്ന ഖാലിദ്‌ ആണ്‌ പിടിയിലായത്‌. ഷിപ്പ്‌യാര്‍ഡിലും മറ്റ്‌ തീരപ്രദേശങ്ങളിലും രാത്രി കായലിലൂടെ വഞ്ചിയിലെത്തുന്ന സംഘം കപ്പലിന്റെയും മറ്റും നിര്‍മ്മാണസാമഗ്രികള്‍ കടത്തിക്കൊണ്ടുവന്ന്‌ മറ്റ്‌ വാഹനങ്ങളിലാക്കി വില്‍പ്പന നടത്തുകയായിരുന്നു ചെയ്തിരുന്നത്‌.

ഏതാനും ദിവസം മുമ്പ്‌ കൊച്ചിന്‍പോര്‍ട്ടില്‍നിന്നും 1200 ഓളം ലിറ്റര്‍ എഞ്ചിന്‍ ഓയിലും പള്ളുരുത്തിയില്‍നിന്ന്‌ ഒന്നര ടണ്ണോളം ഇരുമ്പ്‌ കമ്പിയും മോഷണം പോയിരുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്‌ കുമാര്‍ ഐപിഎസ്‌ ഷാഡോ പോലീസിന്‌ നിര്‍ദ്ദേശം നല്‍കുകയും അസി. കമ്മീഷണര്‍ ടോമി സെബാസ്റ്റ്യന്റെയും ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസാറിന്റെയും നേതൃത്വത്തില്‍ പ്രത്യേക ഷാഡോ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന്‌ ഷാഡോ സംഘം നടത്തിയ അന്വേഷണത്തില്‍ ഇന്നലെ മോഷണത്തിനായി രണ്ട്‌ വഞ്ചികള്‍ പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ഒരു വഞ്ചി നിറയെ ഇരുമ്പ്‌ സാധനങ്ങളുമായി സംഘത്തലവന്‍ പിടിയിലാവുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി ഫോര്‍ട്ടുകൊച്ചി പോലീസ്‌ തെരച്ചില്‍ ശക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. ഫോര്‍ട്ടുകൊച്ചി എസ്‌ഐ പ്രദീപ്‌, ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ പ്രദീപ്‌ കുമാര്‍, ബെന്നി, വിലാസന്‍, ജാബിര്‍, ഷാജി, രതീഷ്‌, സലീഷ്‌ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.