Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി നഗരസഭ വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 10:57 pm IST
in Ernakulam

കൊച്ചി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ചാണ്‌ ഇതിനുള്ള അജണ്ട കൗണ്‍സില്‍ പാസാക്കിയത്‌. 19 വര്‍ക്കിങ്ങ്‌ കമ്മറ്റി ഗ്രൂപ്പുകള്‍ 16 ആയി കുറയ്‌ക്കാനും തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ്‌ പഞ്ചവത്സര പദ്ധതിയുടെയും ജനകീയാസൂത്രണ പദ്ധതികളുടെയും കാര്യങ്ങള്‍ തീരുമാനിച്ചത്‌. മാര്‍ഗരേഖ സംബന്ധിച്ചുള്ള വിവരങ്ങള്‍ വൈകാതെ അംഗങ്ങള്‍ക്ക്‌ നല്‍കുമെന്നും മേയര്‍ ടോണി ചമ്മണി പറഞ്ഞു. വര്‍ക്കിംഗ്‌ കമ്മറ്റി അംഗങ്ങള്‍ക്കുള്ള പരിശീലനം ഇന്ന്‌ രാവിലെ 9.30 മുതല്‍ 4.30 വരെ തൃശൂര്‍ കിലയില്‍ നടക്കും. പരിശീലനക്ലാസില്‍ എല്ലാ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരും സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി അംഗങ്ങളും പങ്കെടുക്കും. ജനകീയാസൂത്രണ പദ്ധതിയില്‍ ജനങ്ങളുടെ താല്‍പ്പര്യം പരിഗണിക്കണം. ജനകീയാസൂത്രണ പദ്ധതിയെ തകര്‍ക്കാനുള്ള നീക്കമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ പ്രതിപക്ഷനേതാവ്‌ കെ.ജെ. ജേക്കബ്‌ ആരോപിച്ചു.

എട്ട്‌ വര്‍ഷങ്ങളായി ജോലിക്ക്‌ വരാതിരുന്ന കോര്‍പ്പറേഷന്‍ ഹെല്‍ത്ത്‌ സര്‍ക്കിള്‍ ജീവനക്കാരനായിരുന്ന ദാമോദരന്‍ വിക്രമിനെ ജോലിയില്‍നിന്ന്‌ പുറത്താക്കണമെന്ന സെക്രട്ടറിയുടെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചു. അനധികൃതമായി ജോലിക്ക്‌ ഹാജരാകാതിരുന്ന ദാമോദരന്‌ മെമ്മൊ നല്‍കിയെങ്കിലും മറുപടിയൊന്നും നല്‍കിയിരുന്നില്ല. ലീവ്‌ പോലും എടുക്കാതെ ജോലിക്ക്‌ വരാതിരുന്ന ദാമോദരന്‌ ജോലിയില്‍നിന്ന്‌ ഒഴിവാക്കുമെന്നറിയിച്ചുള്ള നോട്ടീസും നല്‍കിയിരുന്നു. യാഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച്‌ ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.

സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള സ്വന്തമായി ഭൂമി പോലുമില്ലാത്തയാളാണ്‌ ദാമോദരന്‍ വിക്രമെന്നും ജോലിയില്‍നിന്ന്‌ വിരമിച്ചശേഷം ഇത്രയും കടുത്ത നടപടി ദാമോദരനെതിരെ എടുക്കരുതെന്നും പ്രേമകുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാതെ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന്‌ കൗണ്‍സിലര്‍ സുനില ശെല്‍വനും ആവശ്യപ്പെട്ടു. എന്നാല്‍ നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചെന്നും മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്‌, കൗണ്‍സിലര്‍മാരായ എന്‍.എ. ഷെഫീഖ്‌, സുനില്‍, പി.എസ്‌. പ്രകാശന്‍, എ.എച്ച്‌.}നിയാസ്‌, കെ.വി. മനോജ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.