Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1263 അബ്കാരി കേസുകള്‍ പിടിച്ചെടുത്തത്‌ 3840 ലിറ്റര്‍ വിദേശമദ്യം, 8432 ലിറ്റര്‍ സ്പിരിറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2012, 11:13 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത്‌ 1263 അബ്കാരി കേസുകള്‍. 3840 ലിറ്റര്‍ വിദേശമദ്യം, 5147 ലിറ്റര്‍ കള്ള്‌, 8432 ലിറ്റര്‍ സ്പിരിറ്റ്‌, 37 ലിറ്റര്‍ ചാരായം, 9424 ലിറ്റര്‍ വാഷ്‌, 897 ലിറ്റര്‍ അരിഷ്ടം, 63 കിലോഗ്രാം കഞ്ചാവ്‌ എന്നിവയും ജില്ലയിലെ എക്സൈസ്‌ വകുപ്പ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിടിച്ചെടുത്തു. കേസുകളുമായി ബന്ധപ്പെട്ട്‌ 54 വാഹനങ്ങളും പിടികൂടി.

അബ്കാരി കേസില്‍ ഉള്‍പ്പെട്ട 63 വാഹനങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിലേക്ക്‌ കണ്ടുകെട്ടിയത്‌. ഇതില്‍ 39 വാഹനങ്ങള്‍ പരസ്യലേലം നടത്തിയതിലൂടെ 23.35 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. അബ്കാരി കുടിശികയായി കഴിഞ്ഞ വര്‍ഷം പിരിച്ചെടുത്തത്‌ 116358 രൂപ.

ഒഴിവുള്ള തസ്തികകള്‍ നികത്താനും സ്ഥാനക്കയറ്റം നല്‍കാനും നടപടി സ്വീകരിച്ചതോടെ ജില്ലയിലെ എക്സൈസ്‌ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായിട്ടുണ്ട്‌. 52 എക്സൈസ്‌ ഗാര്‍ഡുമാര്‍ക്ക്‌ പുതുതായി നിയമനം ലഭിച്ചപ്പോള്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയ സീനിയര്‍ പ്രിവന്റീവ്‌ ഓഫീസര്‍മാര്‍ക്ക്‌ അസി. എക്സൈസ്‌ ഇന്‍സ്പെക്ടര്‍ ഗ്രേഡ്‌ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ച്ച്‌ 31ന്‌ ശിലാസ്ഥാപനം നടത്തിയ എക്സൈസ്‌ മേഖല ഓഫീസ്‌ സമുച്ചയത്തിന്റെ നിര്‍മാണവും ആരംഭിച്ചു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനായതാണ്‌ എക്സൈസ്‌ വകുപ്പിന്റെ മറ്റൊരു നേട്ടം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. വ്യാജമദ്യം, വ്യാജക്കള്ള്‌ എന്നിവയുടെ ഉല്‍പ്പാദനം ഇല്ലാതാക്കാന്‍ എക്സൈസ്‌ വകുപ്പിന്‌ കഴിഞ്ഞു. സ്കൂള്‍, കോളേജ്‌ പരിസരങ്ങളില്‍ സിഗരറ്റ്‌, പാന്‍മസാല, ബീഡി എന്നിവയുടെ വില്‍പ്പനയും നിര്‍മാര്‍ജനം ചെയ്തു. വ്യക്തിക്ക്‌ കൈവശം വയ്‌ക്കാവുന്ന മദ്യത്തിന്റെ അളവ്‌ 2.7 ലിറ്ററില്‍ നിന്നും 1.5 ലിറ്ററാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ്‌ നടപ്പാക്കുന്നതിനുള്ള നടപടികളും ജില്ലയില്‍ ഊര്‍ജിതമാണ്‌.

മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കുട്ടികളിലും യുവാക്കളിലും കുറയ്‌ക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ 38 ആന്റി ലിക്വര്‍ ക്ലബ്ബുകള്‍ക്ക്‌ രൂപം നല്‍കി. 189 ബോധവല്‍ക്കരണ സ്ക്വാഡുകളും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന പരാതികള്‍ ഉടനടി അന്വേഷിച്ച്‌ നടപടി സ്വീകരിക്കുന്നതിന്‌ താലൂക്ക്‌ തലത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ്‌ ഡസ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ എക്സൈസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.