Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാംസ്കാരിക ഉന്നതിയും സാമൂഹ്യപ്രതിബദ്ധതയും ലക്ഷ്യമാകണം: കെ. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2012, 10:55 pm IST
in Ernakulam

കൊച്ചി: സാംസ്കാരികമായ ഉന്നതിയും സാമൂഹ്യപ്രതിബദ്ധതയും സാധ്യമാകാത്ത വിദ്യാഭ്യാസത്തിന്‌ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന്‌ എക്സൈസ്‌, തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞു. സാക്ഷരതയും വിദ്യാഭ്യാസവും സാര്‍വത്രികമായിട്ടും സാംസ്കാരികമായി നാം എവിടെ നില്‍ക്കുന്നു എന്ന്‌ കേരളീയ സമൂഹം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികളെയും നൂറ്‌ ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കുന്നതിന്‌ എറണാകുളം ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച ബ്രില്യന്റ്സ്‌ ഫെസ്റ്റ്‌ 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പരീക്ഷകളില്‍ മികവോടു കൂടി വിജയം കൈവരിച്ചെങ്കില്‍ മാത്രമേ തുടര്‍ വിദ്യാഭ്യാസത്തിലും ജീവിതത്തിലും വിജയികളാകാനാകൂ എന്ന്‌ വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. അടിസ്ഥാന വിദ്യാഭ്യാസത്തിന്‌ പോലും സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന്‌ കുട്ടികളുള്ള രാജ്യത്ത്‌ തങ്ങള്‍ക്ക്‌ ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ചും ചിന്തിക്കണം. ദുര്‍ബല, പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള അവസരവും സൗകര്യങ്ങളും ലഭ്യമാക്കുന്നത്‌ കടമയായി ഏറ്റെടുക്കാന്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ തയാറാകണമെന്നും കെ. ബാബു പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ഥികളും നടത്തിയ കൂട്ടായ പരിശ്രമമാണ്‌ അഭിമാനാര്‍ഹമായ നേട്ടത്തിന്‌ ജില്ലയെ പ്രാപ്തമാക്കിയത്‌. ഈ പരിശ്രമം തുടര്‍ന്നാല്‍ ഡി പ്ലസ്‌ രഹിത ജില്ലയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ജില്ല പഞ്ചായത്തിന്‌ ബുദ്ധിമുട്ടുണ്ടാകില്ല. സര്‍ക്കാരില്‍ നിന്നും ജില്ല പഞ്ചായത്തിന്‌ അനുവദിച്ചു കിട്ടിയ 12.5 കോടി രൂപ വിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിന്‌ നീക്കിവയ്‌ക്കാനാണ്‌ ജില്ല പഞ്ചായത്ത്‌ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ പി. കുന്നപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.എസ്‌. അബ്ദുള്‍ കലാം ആസാദ്‌, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ. സോമന്‍, ബാബു ജോസഫ്‌, സാജിത സിദ്ധിഖ്‌, വത്സ കൊച്ചുകുഞ്ഞ്‌, തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദലി, ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ ആശ സനല്‍, ചിന്നമ്മ വര്‍ഗീസ്‌, എം.പി. രാജന്‍, നിഷ ടീച്ചര്‍, കെ.ജെ. ലീനസ്‌, അനുമോള്‍ അയ്യപ്പന്‍, നഗരസഭ കൗണ്‍സിലര്‍ വര്‍ഗീസ്‌ പൗലോസ്‌, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി, ഹയര്‍ സെക്കണ്ടറി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ സെബിന്നിസ ബീവി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസി. ഡയറക്ടര്‍ ലിജി ജോസഫ്‌, കെ.കെ. അബ്ദുള്‍ റഷീദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഇന്റര്‍നാഷണല്‍ കോര്‍പ്പറേറ്റ്‌ ട്രെയിനറായ എഡിസണ്‍ ഫ്രാന്‍സ്‌ നയിച്ച കരിയര്‍ ഗൈഡന്‍സ്‌ ക്ലാസുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.