Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്പിരിറ്റ്‌ ലോബി പരാജയപ്പെട്ടു; എക്്സൈസ്‌ ഉദ്യോഗസ്ഥര്‍ തിരികെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2012, 10:50 pm IST
in Ernakulam

ആലുവ: സ്പിരിറ്റ്‌ ലോബിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ എക്സൈസിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തെറ്റിദ്ധാരണാ പരമായി റിപ്പോര്‍ട്ട്‌ നല്‍കിയതിനെതുടര്‍ന്ന്‌ ആലുവായില്‍ നിന്നും കണ്ണൂരിലേക്ക്‌ മാറ്റിയ എക്സൈസ്‌ ഉദ്യോഗസ്ഥനെ ആലുവായിലേക്ക്‌ തിരികെകൊണ്ടുവരുന്നു. എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ സിഐയായിരുന്ന എ.എസ്‌.രഞ്ജിത്തിനെയാണ്‌ ആലുവ എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി നിയമിച്ചിരിക്കുന്നത്‌. ഇദ്ദേഹം സിഐആയുള്ള സ്പെഷ്യല്‍ സ്ക്വാഡ്‌ നിരവധി സ്പിരിറ്റ്‌ മയക്കുമരുന്ന്‌ കേസുകളാണ്‌ പിടികൂടിയത്‌. ഇതിനിടെ പോഞ്ഞാശ്ശേരി ഒരു സ്പിരിറ്റ്‌ കേസ്‌ പോലീസ്‌ പിടികൂടിയതുമായി ബന്ധപ്പെട്ടാണ്‌ സ്പിരിറ്റ്‌ ലോബി എക്സൈസ്‌ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ശ്രമിച്ചത്‌. പോഞ്ഞാശ്ശേരി സ്പിരിറ്റ്‌ കേസ്‌ പിടികൂടാന്‍ കഴിയാതിരുന്നത്‌ എക്സൈസ്‌ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണെന്ന്‌ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ എക്സൈസ്‌ ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന അനില്‍കുമാറിനെ സസ്പെന്റ്‌ ചെയ്യുകയും ചെയ്തു. എന്നാല്‍ സ്പിരിറ്റ്‌ ലോബിയുടെ സമ്മര്‍ദ്ദമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്‌ മന്ത്രി ബാബു ഇടപെട്ട്‌ ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു. അനില്‍കുമാറിന്റെ സസ്പെന്‍ഷനും താമസിയാതെ റാദ്ദാക്കും. എറണാകുളം ജില്ലയില്‍ സ്പിരിറ്റ്‌ മയക്കുമരുന്ന്‌ ലോബി സജീവമാണ്‌. പല കേസുകളിലും ഇതിനു പിന്നിലെ പ്രമുഖരായവരെ പിടികൂടാതെ സംരക്ഷിക്കുകയാണ്‌ ചെയ്തിരുന്നത്‌. ഇതിന്‌ തയ്യാറാവത്തവരെയാണ്‌ എക്സൈസിലെ ഒരു വിഭാഗത്തെ ഉപയോഗപ്പെടുത്തി നിരന്തരം ദ്രോഹിച്ചിരുന്നത്‌. ഇതേ തുടര്‍ന്ന്‌ ഇവിടെ നിയമതിരാകുന്ന എക്സൈസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രതികളെ തീരുമാനിക്കേണ്ടതായ അവസ്ഥയും ഉണ്ടായിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

Kerala

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

പുതിയ വാര്‍ത്തകള്‍

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.