Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മാധ്യമ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളായി; കണക്കും ചിന്തയുമായി ഇന്റര്‍നെറ്റ്‌ പഠനക്യാമ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2012, 10:49 pm IST
inErnakulam

കൊച്ചി: വ്യക്തിജീവിതത്തിനു പോലും ആവശ്യത്തിനു സമയം തികയുന്നില്ലെന്ന പരാതി മാറ്റിവച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ നല്ല വിദ്യാര്‍ഥികളായി. ‘ഇന്റര്‍നെറ്റ്‌ ഒരു മികച്ച മാധ്യമ ഉപകരണം’ എന്ന വിഷയത്തില്‍ ഇനി രണ്ടു ദിവസത്തെ പഠനമാണവര്‍ക്ക്‌. പ്രമുഖ ഇന്റര്‍നെറ്റ്‌ അധിഷ്ഠിത മാധ്യമ പ്രവര്‍ത്തകന്‍ ആനന്ദ്‌ പാര്‍ഥസാരഥിയുടെ ആദ്യക്ലാസ്‌ തന്നെ കണക്കും ചിന്തയും ചിരിയും നിറഞ്ഞൊരു പഠനകാലത്തെ സ്മരണകള്‍ അവര്‍ക്കു നല്‍കി.

കഴിഞ്ഞ ജൂണ്‍ 25 ലെ കണക്കുപ്രകാരം 937 ദശലക്ഷം മൊബെയില്‍ ഫോണുകളാണ്‌ രാജ്യത്തുളളതെന്ന്‌ ആനന്ദ്‌ പാര്‍ഥസാരഥി വ്യക്തമാക്കി. മൊബെയില്‍ ഫോണുകളില്‍ ലോകത്തു തന്നെ ഏറ്റവും വളര്‍ച്ചാനിരക്കുളള രാജ്യങ്ങളില്‍ ഒന്നാമതാണ്‌ ഇന്ത്യ. നാലു ദശലക്ഷത്തോളം മൊബെയില്‍ ഫോണുകളാണ്‌ ഒരോമാസവും ഈ നിരയിലേക്കു കൂട്ടിചേര്‍ക്കുന്നത്‌.

പി.സി ജനങ്ങള്‍ എവിടെയും ഉപയോഗിക്കുന്ന ഒന്നായി മാറി. നെറ്റ്ബുക്കുകളുടെ വരവ്‌ ഇത്‌ കൂടുതല്‍ ആയാസരഹിതമാക്കി. ഡി.വി.ഡി-റൈറ്ററുകളും മറ്റും യു.എസ്‌.ബി ക്കു വഴിമാറി. യു.എസ്‌.ബി (യൂണിവേഴ്സല്‍ സീരിയല്‍ ബസ്‌) രൂപകല്‍പന ചെയ്തയാള്‍ ഭാരതീയനായ അജയ്‌ ഭട്ടാണെന്ന്‌ മനസിലാക്കുമ്പോള്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കാനായതില്‍ അഭിമാനം തോന്നില്ലേ. ലോകത്ത്‌ ഈ മേഖലയില്‍ നടക്കുന്ന പല വന്‍ മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌ ഇന്ത്യക്കാരാണെങ്കിലും നാമത്‌ വേണ്ടത്ര അംഗീകരിക്കാറില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ മൈക്രോസോഫ്റ്റ്‌ പോലുളള സ്ഥാപനങ്ങള്‍ പത്രസമ്മേളനത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിക്കുമ്പോള്‍ കൊട്ടിഘോഷിക്കുകയും ചെയ്യും.

സ്മാര്‍ട്ട്‌ ടി.വി കളുടെ കാലത്ത്‌ ഒരു ലക്ഷം രൂപ മുടക്കാന്‍ കഴിയാത്തവര്‍ക്കായി 12995 രൂപയ്‌ക്ക്‌ സെറ്റ്‌ ടോപ്പ്‌ ബോക്സുപോലുളള സംവിധാനവും വരികയാണ്‌. ഇത്‌ ടി.വി യുമായി ബന്ധിപ്പിച്ചാല്‍ ഒരേ റിമോര്‍ട്ട്‌ ഉപയോഗിച്ച്‌ ടി.വി യും പി.സി യും പ്രവര്‍ത്തിപ്പിക്കാനാവും. ഇന്ന്‌ മൂന്നിന്ത്യക്കാരില്‍ രണ്ടുപേര്‍ക്ക്‌ ഒരു ഫോണ്‍ ഉണ്ടെന്നാണ്‌ കണക്ക്‌. 20-ല്‍ ഒരാള്‍ക്ക്‌ വീതം പി.സി ഇന്റര്‍നെറ്റ്‌ സംവിധാനമുണ്ട്‌. 200 ദശലക്ഷം ഇന്ത്യക്കാരാണ്‌ ഫോണ്‍ വഴിയോ പി.സി വഴിയോ ഇന്റര്‍നെറ്റ്‌ സേവനം അനുഭവിക്കുന്നത്‌.

ഇത്തരം സംവിധാനങ്ങളെല്ലാം പുതിയൊരു വ്യാപാര, വെബ്സേവന, ഇ-കൊമേഴ്സ്‌ സാധ്യതകള്‍ മുന്നോട്ടു വയ്‌ക്കുന്നതായി പാര്‍ഥസാരഥി ചൂണ്ടിക്കാട്ടി. കൊച്ചി ആസ്ഥാനമായ പാരഡൈസ്‌ ഗ്രൂപ്പിന്റെ അന്‍സിഫ്‌ അഷറഫ്‌ ഇത്തരത്തില്‍ ഇ-വ്യാപാരത്തില്‍ അദ്വിതീയമായ സ്ഥാനം നേടിയ ആളാണ്‌. ഇന്ന്‌ സ്വന്തമായി പുതിയ ഇ-വ്യാപാര മാതൃകകള്‍ സ്ഥാപിക്കുന്ന അന്‍സിഫ്‌ ഈ രംഗത്തെ മറ്റുളളവരുമായി അനുഭവം പങ്കിടുകയും ചെയ്യുന്നുണ്ട്‌.

ഇ-ഗവേണന്‍സ്‌ തുടങ്ങിയ മേഖലകളില്‍ രാജ്യത്ത്‌ ഇതിനകം ഈ സംവിധാനം വ്യാപകം ഉപയോഗിച്ചു വരുന്നുണ്ട്‌. മൈക്രോ ബാങ്കിങ്‌ വഴി ദേശീയ തൊഴിലുറപ്പു പദ്ധതി ഗുണഭോക്താക്കള്‍ക്ക്‌ പണം ന്‍ലകുന്ന സംവിധാനം ഇതിനകം ആന്ധ്രയിലും ഒഡീഷ്യയിലും നടപ്പാക്കി കഴിഞ്ഞു. കേരളത്തില്‍ പ്രസവം കഴിഞ്ഞ്‌ വീട്ടില്‍ പോകുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന സംവിധാനവും ഏതു കാര്യത്തിനും ഭാവിയില്‍ ഒരു തിരിച്ചറിയല്‍ രേഖയാക്കാവുന്ന റേഷന്‍കാര്‍ഡ്‌ സംവിധാനം എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വെബ്‌ സൈറ്റുകളില്‍ 50 ശതമാനം മാത്രമാണ്‌ ദിനം പ്രതി പരിഷ്കരിക്കുന്നതെന്നതു ഒരു പോരായ്‌മയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

പഠനക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കേരള പ്രസ്‌ അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, ഐ.ടി അറ്റ്‌ സ്കൂള്‍ മുന്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത്‌, അക്കാദമി സെക്രട്ടറി വി.ജി.രേണുക, അസി.സെക്രട്ടറി എന്‍.പി.സന്തോഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യദിനത്തില്‍ വിവിധ വിഷയങ്ങളില്‍ റോയ്‌ മാത്യൂ, അന്‍വര്‍സാദത്ത്‌ എന്നിവര്‍ ക്ലാസെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.