Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വ്യാജ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 11:27 pm IST
inKasargod

കാഞ്ഞങ്ങാട്‌ : കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ നടന്ന വ്യാജ പാസ്പോര്‍ട്ട്‌ റാക്കറ്റ്‌ സംഘടിപ്പിച്ച ൬൩ പാസ്പോര്‍ട്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനു ഉപയോഗിച്ചതായി അധികൃതര്‍ക്കു സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന്‌ ഈ പാസ്പോര്‍ട്ടുകള്‍ അടിയന്തിരമായി പിടിച്ചെടുക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ മന്ത്രാലയം ഹൊസ്ദുര്‍ഗ്‌ പോലീസിനു അടിയന്തിര നിര്‍ദ്ദേശം നല്‍കി. ഇതെ തുടര്‍ന്ന്‌ എസ്‌ ഐ എം ടി മൈക്കിളിണ്റ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട്ട്‌ ക്യാമ്പുചെയ്ത്‌ ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റ്‌ നൂറുകണക്കിനു വ്യാജ പാസ്പോര്‍ട്ടുകളാണ്‌ സഘടിപ്പിച്ചത്‌. വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമാണ്‌ പാസ്പോര്‍ട്ട്‌ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ അപേക്ഷകളോടൊപ്പം സമര്‍പ്പിച്ചിരുന്ന ഫോട്ടോകള്‍ ഒറിജിനലും ആയിരുന്നു. ഇതനുസരിച്ച്‌ ഏതാനും പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഭൂരീഭാഗം വ്യാജ പാസ്പോര്‍ട്ടുകളുടെയും യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ സ്വന്തമാക്കിയ വ്യാജ പാസ്പോര്‍ട്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിച്ചിട്ടുണ്ടെന്നാണ്‌ കേന്ദ്ര രഹസ്യാന്വേഷണ മന്ത്രാലയത്തിണ്റ്റെ നിഗമനം. ഇതേ തുടര്‍ന്നാണ്‌ ൬൩ പാസ്പോര്‍ട്ടുകള്‍ ഉടന്‍ പിടിച്ചെടുക്കാന്‍ ഹൊസ്ദുര്‍ഗ്‌ എ എസ്‌ പി മഞ്ജുനാഥിണ്റ്റെ നേതൃത്വത്തിലുള്ള സംഘത്തിനോട്‌ ആവശ്യപ്പെട്ടത്‌. സംഘം കോഴിക്കോട്‌ ക്യാമ്പു ചെയ്താണ്‌ ഇപ്പോള്‍ വ്യാജപാസ്പോര്‍ട്ടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌. കാസര്‍കോട്‌, ബദിയഡുക്ക എന്നിവിടങ്ങളിലെ ചിലരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. ഇതിനിടയില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന വ്യാജ പാസ്പോര്‍ട്ട്‌ കേസിലെ പ്രതിയായ ഒരു ട്രാവല്‍ ഏജന്‍സി ഉടമ ഒളിവില്‍ പോയതായും അറിയുന്നു. ഇയാളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്‌ അധികൃതര്‍ കാഞ്ഞങ്ങാട്‌ ക്യാമ്പ്‌ ചെയ്ത്‌ തിരച്ചില്‍ തുടരുകയാണ്‌. അതേസമയം കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ നടന്ന വ്യാജ പാസ്പോര്‍ട്ട്‌ ഇടപാട്‌ കേസ്‌ സ്റ്റേറ്റ്‌ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു (എസ്‌ഐടി) കൈമാറണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന പോലീസ്‌ ഇണ്റ്റലിജന്‍സ്‌ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കി. വ്യാജ പാസ്പോര്‍ട്ടിനു പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്നും സംബന്ധിച്ച്‌ വിവരങ്ങളടങ്ങിയ സമ്പൂര്‍ണ റിപ്പോര്‍ട്ടാണ്‌ സമര്‍പ്പിച്ചിട്ടുള്ളതെന്നറിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.