Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യഥാര്‍ത്ഥ ‘ഞാനും’ മിഥ്യയായ ‘ഞാനും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 10:03 pm IST
in Samskriti

ആത്മാവ്‌ അതായിത്തന്നെ വര്‍ത്തിക്കുന്നു എന്നതില്‍ അല്‍പവും സംശയം വേണ്ട. അതറിയാനാവുന്നില്ല, വ്യക്തമാവുന്നില്ല, വിളങ്ങുന്നില്ല എന്നൊക്കെ കരുതുന്നതാര്‌? യഥാര്‍ത്ഥ ‘ഞാനാ’ണോ? അതോ മിഥ്യയായ ‘ഞാനാ’ണോ? വിചാരം ചെയ്തുകൊണ്ടിരുന്നാല്‍ അതു മിഥ്യ (പൊയ്‌=കളവ്‌) യായ ഞാന്‍ ആണെന്നറിയാം. തടസ്സമായി നില്‍ക്കുന്നത്‌ ഈ ‘ഞാനാ’ണ്‌. സത്യമായ ആത്മസ്വരൂപം മറയ്‌ക്കുന്ന അതിനെ നീക്കണം. എന്റെ സ്വരൂപം എനിക്കറിയാനാവുന്നില്ല എന്ന ചിന്തയാണ്‌ ഏറ്റവും വലിയ പ്രതിബന്ധം. വാസ്തവത്തില്‍ സ്വരൂപം നിത്യസിദ്ധമായി വര്‍ത്തിക്കുന്നു. ഇനിമേലില്‍ പുതുതായി ബോധിക്കേണ്ടതല്ല അത്‌. ഇതുവരെ ഇല്ലാതിരിന്നതാണെങ്കില്‍ ഇനി മേലില്‍ അതിലെത്തിച്ചേരണം. അങ്ങനെയെങ്കില്‍ അത്‌ മറഞ്ഞുപോവുകയും ചെയ്യും. അങ്ങനെ ഉത്ഭവിച്ചും മറഞ്ഞും പോകുന്നവയെക്കൊണ്ട്‌ എന്താണ്‌ പ്രയോജനം. നിരന്തരമായുള്ളതും ഏതോ തടസ്സങ്ങളാല്‍ പ്രതിബന്ധങ്ങളാല്‍ ഇപ്പോള്‍ തെളിയാതിരിക്കുന്നതും ആയ ഒന്നിനെയാണ്‌ നാം തേടുന്നത്‌. എപ്പോഴും ഉള്ള അത്‌ അറിയായ്‌മയാല്‍ വ്യക്തമാവുന്നില്ല, തെളിയുന്നില്ല. ഈ അറിയായ്‌മയാണ്‌ പ്രതിബന്ധം. അതിനെ അകറ്റിയാല്‍ ഉള്ളത്‌ എപ്പോഴുമുള്ളവിധത്തില്‍ത്തന്നെ സ്വപ്രകാശമായി വിളങ്ങും. ഈ അജ്ഞത അഹങ്കാരമാണ്‌. അതെവിടെനിന്നുത്ഭവിക്കുന്നു എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ അതു സ്വയം ഇല്ലാതാവും.

ഈ അഹന്തപിശാച്‌ തനിക്കു സ്വന്തമായി സ്വരൂപമില്ലാത്തതിനാല്‍ ഒരു ശരീരത്തിര്‍ ബാധിച്ച്‌ നൃത്തം ചവുട്ടി മറയുന്നു. ഞാന്‍ ശരീരമാണ്‌ എന്നഭിമാനിക്കുന്നതേതാണോ അതാണഹന്ത. അതിനെയാണ്‌ നാം ഒഴിപ്പിക്കേണ്ടത്‌. ഈ ‘ഞാന്‍’ എവിടെനിന്നു പുറപ്പെടുന്നു എന്നു ശ്രദ്ധിച്ചാല്‍ അതു പുറപ്പെട്ടിടത്തുതന്നെ ലയിക്കും. ജഡശരീരം ഞാന്‍ എന്നു വ്യവഹരിക്കില്ല. അഹന്ത എന്ന ഈ ‘ഞാനാ’ണ്‌, ശരീരമാണ്‌ ഞാന്‍ എന്നു വ്യവഹരിക്കുന്നത്‌. ഈ അഹന്ത-ശരീരമാണ്‌ ഞാന്‍-ശരീരം ഞാനാണ്‌- എന്നഭിമാനിക്കുന്ന അഹന്തയെന്താണ്‌? എന്നാരാഞ്ഞാല്‍ അന്വേഷിച്ചുകൊണ്ടേയിരുന്നാല്‍, അതു സ്വയം മറഞ്ഞുപോവും.

രമണമഹര്‍ഷി

വിവ: സരസ്വതി എസ്‌.വാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.