Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂന്നുമാസംകൊണ്ട്‌ 34 കിലോ ഭാരം കുറഞ്ഞു; ബോട്സ്വാനിയന്‍ പൗരനെ ആയുര്‍വേദം അത്ഭുതപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2012, 12:49 am IST
in Ernakulam

കൊച്ചി: മൂന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലെ ഫാറൂഖ്ദാവൂദ്‌ എന്ന 48കാരന്‍ പലരില്‍നിന്നും കേട്ടറിഞ്ഞ അറിവുമായി ആയുര്‍വേദത്തില്‍ തന്റെ അമിതഭാരം കുറക്കുന്നതിന്‌ അവസാന പരീക്ഷണത്തിനാണ്‌ കൊച്ചിയിലെ പുനര്‍നവ ആയുര്‍വേദ ആശുപത്രിയിലെത്തിയത്‌. എന്നാല്‍ ഇന്ന്‌ ദാവൂദിനെ ആയുര്‍വേദം അത്ഭുതപ്പെടുത്തിയിരിക്കുന്നു. മാര്‍ച്ച്‌ 21ന്‌ 208 കി.ഗ്രാം ശരീരഭാരവും 78.5 ഇഞ്ച്‌ അരച്ചുറ്റളവുമായി എത്തിയ ദാവൂദിന്റെ ഇന്നത്തെ ഭാരം 174 കി.ഗ്രാമും അരയളവ്‌ 67 ഇഞ്ചുമാണ്‌. പഞ്ചകര്‍മ്മയെ ആധാരമാക്കിയുള്ള ചികിത്സാവിധികളും പ്രത്യേകം തയ്യാറാക്കിയ ഔഷധങ്ങളും ക്രമപ്പെടുത്തിയ ആഹാരരീതിയും ലഘു വ്യായാമവുമാണ്‌ ദാവൂദിന്റെ ഭാരവും അരയളവും അത്ഭുതകരമാംവിധം കുറച്ചതെന്ന്‌ ചികിത്സിച്ച പുനര്‍നവ ചീഫ്‌ ഫിസിഷ്യന്‍ ഡോ. എ.എം.അന്‍വര്‍ പറഞ്ഞു.

ബോട്സ്വാനയില്‍ വ്യവസായിയായ ദാവൂദ്‌ അഞ്ചുവര്‍ഷം മുമ്പുവരെ സന്തുഷ്ട കുടുംബജീവിതം നയിച്ചിരുന്നു. ശരീരഭാരം അമിതമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ സൗത്ത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധി ഡോക്ടര്‍മാരുടെ സേവനം തേടിയെങ്കിലും രോഗകാരണം കണ്ടെത്തുന്നതിനോ ഭാരം നിയന്ത്രിക്കുന്നതിനോ സാധിച്ചില്ലെന്ന്‌ ദാവൂദ്‌ വാര്‍ത്താ ലേഖകരോട്‌ പറഞ്ഞു. ഭാരം 200 കിലോ കവിഞ്ഞപ്പോള്‍ നടുവേദനയും ആരംഭിച്ചു. പിന്നീട്‌ പൂര്‍ണമായും വീല്‍ച്ചെയറിലായി ജീവിതം. മിക്ക അലോപ്പതി മരുന്നുകളോടും അലര്‍ജിയുള്ളതിനാല്‍ നിസ്സഹരായിരുന്നു ഡോക്ടര്‍മാര്‍. ഈ സാഹചര്യത്തിലാണ്‌ ആയുര്‍വേദത്തില്‍ ഒരുകൈ നോക്കാന്‍ ദാവൂദ്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ ശരീരഭാരം കുറഞ്ഞതിനോടൊപ്പം നടുവേദനയും സുഖപ്പെട്ടു. ജീവിതത്തില്‍ പ്രതീക്ഷകള്‍ തിരിച്ചുനല്‍കിയ ആയുര്‍വേദത്തോടും ചികിത്സിച്ച പുനര്‍നവയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും നന്ദി പറയുകയാണ്‌ ഫാറൂഖ്‌ ദാവൂദ്‌. സ്വന്തം രാജ്യത്തേക്ക്‌ തിരിക്കുന്ന അദ്ദേഹം തന്റെ ആയുര്‍വേദാനുഭവം തന്നെപ്പോലെ പ്രയാസപ്പെടുന്നവര്‍ക്ക്‌ പ്രചോദനമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.