Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മണ്ഡലത്തിലെ റോഡ്‌ വികസനം: എംഎല്‍എയെ ഹൈജാക്ക്‌ ചെയ്ത്‌ മുസ്ലീംലീഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2012, 10:29 pm IST
inErnakulam

മൂവാറ്റുപുഴ: നഗരസൗന്ദര്യവത്കരണത്തിനും റോഡ്‌ നവീകരണത്തിനുമായി 6 കോടിരൂപയും കീച്ചേരിപ്പടി – ഇ ഇ സി മാര്‍ക്കറ്റ്‌, കാവുങ്കര ബസ്‌ സ്റ്റാന്‍ഡ്‌ റോഡ്‌ നവീകരണത്തിന്‌ 20ലക്ഷം രൂപയും, റോട്ടറി റോഡിന്‌ 10ലക്ഷം രൂപയും മുസ്ലീം ലീഗ്‌ ജില്ലാ മണ്ഡലം നേതാക്കളുടെ നിവേദനത്തെ തുടര്‍ന്ന്‌ മന്ത്രി അനുവദിച്ചതായി കാണിച്ച്‌ മൂവാറ്റുപുഴയില്‍ അങ്ങോളമിങ്ങോളം ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഉയര്‍ത്തി കൊഴുപ്പിക്കുന്ന പ്രചരണത്തിലൂടെ മൂവാറ്റുപുഴയിലും സര്‍ക്കാരിന്റെ മുസ്ലീംലീഗ്‌ ഭരണം പിടിമുറുക്കുന്നു.

നിയോജകമണ്ഡലം പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ്സ്‌ എം എല്‍ എ ജോസഫ്‌ വാഴയ്‌ക്കന്‍ മണ്ഡലത്തിന്റെ വികസനത്തിനായി ആഹോരാത്രം പണിയെടുക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും നിരവധി പദ്ധതികള്‍ക്ക്‌ അനുമതി വാങ്ങി മൂവാററുപുഴയുടെ മുഖച്ഛായ തന്നെ മാറ്റുവാന്‍ തയ്യാറെടുക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട്‌ ഉദ്ഘാടനം നടത്തിയ നഗര സൗന്ദര്യ വത്കരണം ഉള്‍പ്പടെയുള്ള പദ്ധതികളാണ്‌ ഇപ്പോള്‍ മുസ്ലീംലീഗ്‌ നേതൃത്വം ഹൈജാക്ക്‌ ചെയ്യുന്നത്‌.

ആറ്‌ മാസം മുമ്പ്‌ പൊതുമരാമത്തില്‍ നിന്നും ലഭിച്ച മറ്റൊരു പദ്ധതി എം എല്‍ എ യ്‌ക്ക്‌ മുമ്പ്‌ മുസ്ലീംലീഗ്‌ ജില്ലാ നേതാവ്‌ സ്വന്തം പത്രകുറിപ്പ്‌ ഇറക്കി പദ്ധതി തങ്ങളാണ്‌ നേടിയതെന്ന അവകാശവാദം ഉന്നയിച്ചതോടെ എം എല്‍ എയും മുസ്ലീലീഗ്‌ നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും പദ്ധതി താനാണ്‌ കൊണ്ടുവന്നതെന്ന്‌ ചൂണ്ടികാട്ടി എം എല്‍ എ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. വാക്പോര്‌ അതിരുകടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യു ഡി എഫ്‌ നേതാക്കള്‍ ഇടപെട്ട്‌ രണ്ട്‌ കൂട്ടരെയും സമവായത്തില്‍ എത്തിക്കുകയും ഇനി ഇത്തരത്തില്‍ ഉണ്ടാവില്ലെന്ന്‌ മുസ്ലീംലീഗില്‍ നിന്നും ഉറപ്പ്‌ വാങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഉറപ്പിനെ തള്ളികളഞ്ഞാണ്‌ കഴിഞ്ഞ ദിവസം വിവിധ റോഡുകള്‍ക്കായി പൊതുമരാമത്തില്‍ നിന്നും 30ലക്ഷം രൂപ അനുവദിച്ചതായും ഇത്‌ തങ്ങള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണെന്നും കാണിച്ച്‌ മുസ്ലീംലീഗ്‌ ജില്ലാ നേതാവ്‌ പത്രകുറിപ്പ്‌ ഇറക്കുകയും, തൊട്ടുപിന്നാലെ നഗരസഭയിലെ ലീഗ്‌ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടൊ പതിച്ച വലിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തത്‌. ഇതില്‍ റോഡിന്‌ തുക അനുവദിച്ച മന്ത്രിക്കും അനുവദിപ്പിച്ച ലീഗ്‌ നേതാക്കള്‍ക്കും അഭിനന്ദനം അറിയിച്ചിട്ടുണ്ടെങ്കിലും എം എല്‍ എയുടെ പേര്‌ പരാമര്‍ശിച്ചിട്ടില്ല.

ജില്ലയാവാന്‍ തയ്യാറെടുക്കുന്ന മൂവാറ്റുപുഴയെ മുസ്ലീംലീഗിന്റെ കൈപ്പിടിയില്‍ ഒതുക്കുവാനുള്ള ശ്രമമാണ്‌ ഇതിലൂടെ നടത്തുന്നത്‌. സര്‍ക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും എം എല്‍ ഐ സമീപിക്കുന്നതിനു പകരം ലീഗ്‌ നേതാക്കളെ കണ്ടാല്‍ മതിയെന്ന പ്രചരണവും നടക്കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.