Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാന്ത ബോംബ്‌ സ്ഫോടനത്തില്‍ ഇറാന്‌ പങ്കെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2012, 06:45 pm IST
inWorld

തെഹ്‌റാന്‍: ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്കു മുന്‍പില്‍ നയതന്ത്രജ്ഞരുടെ വാഹനത്തിന്‌ നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഇറാന്‌ പങ്കുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. ആക്രമണത്തില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന്റെ ഭാര്യക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്‌ ഇറാനിയന്‍ ചാരന്മാരാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇറാനിയന്‍ ചാരന്മാരാണ്‌ ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്‌ ഇന്ത്യന്‍ അധികൃതര്‍ നേരത്തെ തുറന്ന്‌ പറഞ്ഞിരുന്നില്ല. ഇറാനുമായുള്ള എണ്ണ വ്യാപാരമാണ്‌ ഇത്തരത്തിലുള്ള ഒരു ആരോപണം ഒഴിവാക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്‌.

ഇന്ത്യയില്‍ ആക്രമണം നടന്ന അന്നുതന്നെ തായ്‌ലന്റിലും ജോര്‍ജിയയിലും സമാന ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇരു രാഷ്‌ട്രങ്ങളും ഇറാനാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഔദ്യോഗികമായി ഒരു ആരോപണം നടത്താനും തയ്യാറായിട്ടില്ല. ഇറാന്റെ ഇത്തരത്തിലുള്ള ഒരു ആക്രമണം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന്‌ യൂറോപ്യന്‍ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ എങ്ങനെയാണ്‌ ഇവര്‍ ഇത്‌ ആസൂത്രണം ചെയ്തതെന്നും എന്തിനാണ്‌ ഇങ്ങനെ ചെയ്തതെന്നും ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്‌ ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഫെബ്രുവരിയിലെ ആക്രമണത്തിന്‌ പിന്നിലുള്ള പ്രധാന കാരണമെന്താണെന്നത്‌ ഇപ്പോള്‍ മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ആക്രമണത്തിന്‌ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികാരമോ മേറ്റ്ന്തെങ്കിലും ഉണ്ടോ എന്നതും മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെളിവുകളും സാക്ഷി മൊഴികളും കോടതി രേഖകളും നിരീക്ഷിക്കുമ്പോള്‍ ഫെബ്രുവരി പതിമൂന്ന്‌, പതിനാല്‌ തീയതികളില്‍ നടന്ന സ്ഫോടന പരമ്പരകള്‍ വലിയ രീതിയിലുള്ള ആസൂത്രണത്തിലൂടെയാണ്‌ നടത്തിയിരിക്കുന്നത്‌. പത്ത്‌ മാസത്തോളം നീണ്ട ആസൂത്രണ പരിപാടിയിലൂടെയാണ്‌ ആക്രമണം നടത്തിയതെന്നും 12 ഓളം ഇറാനിയന്‍ ചാരന്മാരാണ്‌ ഇതില്‍ ഉണ്ടായിരുന്നുവെന്നുമാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്‌. തെളിവുകള്‍ പരിശോധിച്ചതില്‍നിന്നും ഏതാണ്ട്‌ 10 ഇറാനിയന്‍ ചാരന്മാരാണ്‌ ആക്രമണത്തില്‍ നേരിട്ട്‌ പങ്കെടുത്തതെന്ന്‌ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്‌. ആക്രമണത്തിനുള്ള പണവും മറ്റുള്ള സജ്ജീകരണങ്ങളും ഒരുക്കിക്കൊടുത്തത്‌ ഇറാനിയന്‍ ചാരന്മാര്‍ തന്നെയാണ്‌. ഫോണിലൂടെയാണ്‌ ഇവര്‍ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഇറാനിയന്‍ ചാരന്മാരാണെന്ന ആരോപണം അവര്‍ നേരത്തെ തന്നെ തള്ളിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.