Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനവും ഏകാന്തതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2012, 05:56 pm IST
inSamskriti

മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ അടുത്തിടപഴകുമ്പോഴും സാധകന്റെ ഊര്‍ജ്ജം നഷ്ടമാകും. ഉദാഹരണത്തിന്‌ വെള്ളം നിറഞ്ഞുനില്‍ക്കുന്ന ഒരണക്കെട്ട്‌, അതിനുള്ളില്‍ ഓളങ്ങളുണ്ടെങ്കിലും അതുകൊണ്ട്‌ വെള്ളം നഷ്ടമാകുന്നില്ല. എന്നാല്‍ അണ പൊട്ടിക്കഴിഞ്ഞാലോ എല്ലാം നഷ്ടമാകും. അതുപോലെയാണ്‌ സാധകന്റെ ഊര്‍ജ്ജവും. അതുണ്ടാകാതിരിക്കാനായ അവന്‍ തുടക്കത്തില്‍ മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുന്നത്‌ നല്ലതുതന്നെ. അവരുടെ അഭ്യാസഘട്ടമാണിത്‌. അവരുടെ സാധനാകാലമാണിത്‌. സൈക്കിളോ കാറോ ഓടിക്കാന്‍ പഠിക്കുന്നതു മൈതാനത്തുപോയി വേണം. അത്‌ ദുര്‍ബലതയാണെന്ന്‌ പറയാനൊക്കുകയില്ല.
മൈതാനത്ത്‌, ആളൊഴിഞ്ഞ സ്ഥലത്തായതിനാല്‍ ആര്‍ക്കും ഉപദ്രവമില്ലാതെ പഠിക്കാന്‍ കഴിയും. പഠിച്ചുകഴിഞ്ഞാല്‍ എവിടെയും ഓടിക്കാം. ആര്‍ക്കും ഉപദ്രവമില്ലാതെ. അതുപോലെ ഇന്ന്‌ ഗുഹയും അതിലെ ഏകാന്തതയും ഒക്കെ ഒരു തപസ്വിക്ക്‌ ധ്യാനം ചെയ്യാന്‍ അവശ്യഘടങ്ങളാണ്‌. കുറെ കഴിയുമ്പോള്‍ അവര്‍ സേവനത്തിനായി ലോകത്തേക്കിറങ്ങും.

ധ്യാനത്തിന്‌ ഗുഹതിരഞ്ഞെടുക്കുന്നത്‌ കാരണം ഏകാന്തത മാത്രമല്ല, മണ്ണിനടിയിലും മലയുടെ മുകളിമുള്ള തരംഗങ്ങള്‍ക്ക്‌ മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന്‌ ചില പ്രത്യേകതകളുണ്ട്‌. അവിടെയിരുന്ന്‌ സാധന ചെയ്താല്‍ സാധനയ്‌ക്ക്‌ ഒരു പ്രത്യേക ഉണര്‍വ്വ്‌ കിട്ടും.

ഭൂമിക്കടിയിലുള്ള ഗുഹകള്‍ സാധനയ്‌ക്ക്‌ യോജിച്ചവയാണെന്ന്‌ മഹാത്മാക്കള്‍ പറഞ്ഞിരിക്കുന്നു. രോഗവുമായി നമ്മള്‍ ഡോക്ടറെ സമീപിക്കുന്നു. ഡോക്ടര്‍ പറയുന്നത്‌ എന്തുതന്നെയായാലും നമ്മള്‍ വിശ്വസിക്കും. അതുപോലെ നമുക്ക്‌ മഹാത്മാക്കളുടെ വാക്കാണ്‌ പ്രമാണം. അത്‌ വേദവാക്കാണ്‌. പണ്ട്‌ സാധകര്‍ക്ക്‌ തപസ്സിനുവേ

ണ്ടി വനങ്ങളും ഗുഹകളും വേണ്ടുവോളമുണ്ടായിരുന്നു. ഫലമൂലങ്ങള്‍ ഭക്ഷിച്ച്‌ അവര്‍ക്കവിടെ തപസ്സില്‍ മുഴുകിക്കഴിയാമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. അതിനാല്‍ ഗുഹ കെട്ടേണ്ടവന്നു. ഇത്‌ നമ്മള്‍ നിര്‍മ്മിച്ച ഗുഹയാണെങ്കിലും ഏകാന്തപ്പെടുവാനും ധ്യാനിക്കുവാനും അത്‌ ധാരാളം മതിയാകും.

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.