Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതം പൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2012, 05:50 pm IST
in Samskriti

ജീവിതവുമായി ബന്ധപ്പെടാത്ത മതവും മതവുമായി ബന്ധപ്പെടാത്ത തത്ത്വചിന്തയും നിരര്‍ത്ഥകമായ സ്വപ്നങ്ങള്‍ മാത്രമാണ്‌. മതമെന്നത്‌ യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ കലയാണ്‌. ഭാരതീയ തത്ത്വചിന്ത ജീവിതത്തിന്റെ കലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജീവിതം എന്തെന്ന്‌ മനസ്സിലാക്കി കൊടുക്കാന്‍ ലോകത്തോടുമുഴുവനും ഇത്‌ ആഹ്വാനം ചെയ്യുന്നു. ഇവിടെയാണ്‌ ഭാരതീയതത്ത്വചിന്ത പശ്ചാത്യചിന്തകളില്‍ നിന്ന്‌ വേറിട്ട്‌ നില്‍ക്കുന്നത്‌. ഇതാണ്‌ ഭാരതീയത്ത്വചിന്തയുടെ ഗുണവും.

ഏറ്റവും വലിയ തത്ത്വചിന്തകനായ ശ്രീകൃഷ്ണന്‍ ജീവിതത്തിന്റെ എല്ലാം തുറകളിലും പ്രവര്‍ത്തിച്ച്‌ ലോകത്തിന്‌ തന്റെ ആശയങ്ങള്‍ പുഞ്ചിരിച്ചുകൊണ്ട്‌ പകര്‍ന്നു. ബന്ധുമുള്ളപ്പോള്‍ തന്നെ സ്വതന്ത്രമായി മാറിനിന്ന്‌ വീക്ഷിക്കാന്‍ കഴിവുള്ള തത്ത്വചിന്തയാണ്‌ വിവക്ഷിക്കപ്പെടുന്നത്‌. നിരന്തരമായ പ്രവൃത്തിയിലൂടെ മതവും ശാസ്ത്രവും മനുഷ്യജീവിതത്തെ കൂടുതല്‍ സുഖപ്രദവും സൗകര്യമുള്ളതും ആക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ജീവിതത്തിന്റെ ബാഹ്യമായ നിലവാരം ഉയര്‍ത്തുമ്പോള്‍ മതം ആത്മീയ പുരോഗതിക്ക്‌ ഹേതുവാകുന്നു.ഭൂമി കറങ്ങികൊണ്ടിരിക്കുന്ന ഒരു ഗോളമാണെന്ന്‌ പറഞ്ഞ ശാസ്ത്രസത്യത്തെ മതം ഒരു കാലത്ത്‌ എതിര്‍ത്തിരുന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി ശാസ്ത്രത്തിന്റെ കാലഘട്ടമായിരുന്നു. മതത്തെ നിഷേധിക്കാന്‍ ഈ സമയത്ത്‌ ശാസ്ത്രവും തുടങ്ങി.

മനുഷ്യന്റെ പുരോഗതിക്കും സുഖത്തിനും വേണ്ടി നിലകൊള്ളെണ്ട മതവും ശാസ്ത്രവും പരസ്പരം നിഷേധിക്കരുത്‌. ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരംശത്തെക്കുറിച്ച്‌ ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന മതവും തത്ത്വചിന്തയും പരസ്പരപൂരകമായി വര്‍ത്തിക്കണം.

ശാസ്ത്രം ‘എങ്ങിനെയാണ്‌ ജീവിക്കേണ്ടത്‌ ‘എന്ന്‌ പറയുമ്പോള്‍ മതം ‘എന്താണ്‌ ജീവിതം’ എന്ന്‌ തീരുമാനിക്കുന്നു. രണ്ടിന്റെയും ലക്ഷ്യം ഒന്ന്തന്നെ. ഒന്ന്‌ ഭൗതികവും മറ്റേത്‌ അദ്ധ്യാത്മികവും. ഇവ രണ്ടും ചേര്‍ന്നജീവിതമാണ്‌ പൂര്‍ണം.

സ്വാമിചന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.