Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയ സാധന ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2012, 07:03 pm IST
in Samskriti

കീര്‍ത്തനം നിങ്ങളുടെ ദര്‍ശനചക്രവാളത്തെ വികസ്വരമാക്കുകയും ബുദ്ധിക്ക്‌ തെളിവ്‌ നല്‍കുകയും ഉദാത്തവും ഉല്‍ക്കൃഷ്ടവുമായ ചിരന്തന ലക്ഷ്യത്തിലേക്ക്‌ ജീവിതത്തെ നയിക്കുകയും ചെയ്യുന്നു.

നിങ്ങളെല്ലാം ദിവ്യപ്രേമത്തിന്റെ ചെറുപേടകങ്ങളാണ്‌. ആ പേടകങ്ങള്‍ തുറന്ന്‌ പരസ്പരം പകരൂ. അതിന്റെ നറുമണം എമ്പാടും പരക്കട്ടെ. ഉള്ളില്‍ ഉറവ പൊട്ടുന്ന പ്രേമം ജനസേവനത്തിലൂടെ സദയഭാഷണത്തിലൂടെ സഹാനുഭൂതിയില്‍ അലിഞ്ഞ ചിന്തകളിലൂടെ ലോകമെങ്ങും പരന്നൊഴുകട്ടെ.

ഈശ്വരന്‍ നിങ്ങളോടൊപ്പമുണ്ടെങ്കില്‍ ലോകം നിങ്ങളുടെ കൈക്കുമ്പിളിലാണെന്ന്‌ മനസ്സിലാവും. ഉപനിഷത്തുകളിലൂടെ ഈശ്വരന്‍ നല്‍കുന്ന സന്ദേശം ഇതാണ്‌. കര്‍മ്മത്തിന്റെ കെട്ടുകളെല്ലാം പൊട്ടിച്ച്‌ എന്റെ കാല്‍ക്കല്‍ അര്‍പ്പിക്കുക. ഞാന്‍ നിങ്ങളെ സകലപാപങ്ങളില്‍ നിന്നു വിമോചിപ്പിക്കാം. ജനനം എന്ന പ്രവേശനകവാടവും മരണമെന്ന നിഷ്ക്രമണദ്വാരവുമുള്ള ആവര്‍ത്തന വിരസമായ ജീവിതനാടക രംഗമാകുന്ന സംസ്കാരചക്രവ്യൂഹത്തില്‍ നിന്ന്‌ ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടുവരാം. സ്വന്തം യാഥാര്‍ത്ഥ്യം മനസ്സിലാക്കി അനന്തമായ ശാന്തി നുകര്‍ന്നുകൊണ്ട്‌ നിങ്ങള്‍ക്കെന്നെന്നും കഴിയാന്‍ ഞാന്‍ സഹായമരുളും.

പലരും സാധനകളും ആദ്ധ്യാത്മികമായ വ്രതാനുഷ്ഠാനങ്ങളും വാര്‍ദ്ധക്യകാലത്തേക്ക്‌ നീക്കിവയ്‌ക്കും. ഇത്‌ തെറ്റായ ഒരു നടപടിയാണ്‌. കുളിച്ച്‌ ശരീരശുദ്ധി വരുത്തുന്നത്‌ വാര്‍ദ്ധക്യകാലത്തുമതി എന്നുംപറയും പോലെയാണിത്‌. ശരീരശുദ്ധീകരണം പോലെ ആത്മശുദ്ധീകരണവും എത്രയും നേരത്തെ ആരംഭിക്കുന്നുവോ അത്രയും നന്ന്‌, പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കുന്ന യൗവനകാലത്തുതന്നെ ക്ലേശകരമായ ആത്മീയ സാധനകളും ആരംഭിക്കുയാണുത്തമം. നാവിനേയും കണ്ണിനേയും കൈകളെയും മനസ്സിനെയുമെല്ലാം പാപത്തില്‍നിന്നകന്ന്‌ കഴിയാന്‍ കുട്ടിക്കാലത്തുനിന്നേ അഭ്യസിപ്പിക്കുക. ആത്മീയ സാധനകള്‍ ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സുദീര്‍ഘമായ പ്രക്രിയയാക്കുകയാണഭികാമ്യം.

– സായിബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്
India

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.