Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്‍ജ്യോതിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2012, 08:03 pm IST
in Samskriti

വിദേശത്തോ മറ്റു ദൂരസ്ഥലങ്ങളിലോ യാത്രപോകാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ഗമനപരീക്ഷ

എന്ന 1-ാ‍ം ചക്രത്തില്‍ വിരല്‍തൊട്ട്‌ ഫലം അറിയുക.

ഗമന പരീക്ഷ

ബാലി: നിങ്ങള്‍ യാത്രപോകാന്‍ ഉദ്ദേശിക്കുന്നത്‌ തെക്ക്‌ ദിക്കിലേക്കാണ്‌. ആ ആഗ്രഹം നടക്കും. പക്ഷേ അതുകൊണ്ട്നിങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ഉണ്ടായിരിക്കുകയില്ല.

നളന്‍: നിങ്ങള്‍ സമീപപ്രദേശത്തെവിടെയെങ്കിലുമാണ്‌ യാത്രപോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഉടനെ തന്നെപോവുക. നിങ്ങള്‍ക്ക്‌ ഉദ്ദിഷ്ടഫലം സിദ്ധിക്കും.

നീലന്‍: നിങ്ങള്‍ യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌ വടക്കുദിശയിലേക്കാണ്‌. പക്ഷേ ആ യാത്രക്ക്‌ കാലതാമസമുണ്ടാകും.

സുഗ്രീവന്‍: നിങ്ങള്‍ വടക്കുദിശയിലേക്കാണ്‌ യാത്രപോകാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

ശ്രീരാമന്‍: നിങ്ങള്‍ തെക്കുദിശയിലേക്ക്‌ യാത്രപോകാന്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം ഉടനെ നിറവേറും.

വിഭീഷണന്‍: നിങ്ങള്‍ യാത്രപോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എത്രയുംപെട്ടെന്ന്‌ തെക്കുദിക്കിലേക്കുപോകുക. കാര്യസിദ്ധി ഉണ്ടാകും.അമാന്തിക്കരുത്‌.

ലക്ഷ്മണന്‍: തെക്കുകിഴക്കുദിക്കിലേക്കാണ്‌ നിങ്ങള്‍ യാത്രപോകാനാഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ പ്രതീക്ഷയ്‌ക്കൊത്ത നേട്ടം ഉണ്ടാവുകയില്ല.

ജാംബവാന്‍: തെക്കുകിഴക്കേ ദിക്കിലേക്കു പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ ആഗ്രഹം സാധിക്കും. അതുകൊണ്ട്‌ പ്രയോജനവും ഉണ്ടാകും.

അംഗദന്‍: നിങ്ങള്‍ക്ക്‌ ദൂരയാത്ര നല്ലതല്ല.

ഹനുമാന്‍: നിങ്ങള്‍ കിഴക്കുദിക്കിലേക്കു പോകാന്‍ ആഗ്രഹിക്കുന്നു. കൊള്ളാം നല്ലതുതന്നെ വിജയം നേടും.

പാര്‍വതീഭായി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.