Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കടലാക്രമണത്തില്‍ റോഡ്‌ തകര്‍ന്നു; കാവുഗോളി കടപ്പുറം ഒറ്റപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 11:29 pm IST
in Kasargod

കാസര്‍കോട്‌ : കാലവര്‍ഷാരംഭത്തില്‍ തന്നെ കടലാക്രമണം രൂക്ഷമായത്‌ തീരദേശ മേഖലയെ ആശങ്കയിലാഴ്‌ത്തി. കാവുഗോളി കടപ്പുറം ഭാഗത്താണ്‌ കടലാക്രമണം രൂക്ഷമായത്‌. ഫിഷറിസിണ്റ്റെ നൂറു മീറ്റര്‍ റോഡ്‌ കടലാക്രമണത്തില്‍ തകര്‍ന്നു. മൊഗ്രാല്‍പുത്തൂറ്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പ്പെട്ട കാവുഗോളി കടപ്പുറം റോഡാണ്‌ കഴിഞ്ഞ ദിവസം ഭാഗീകമായി തകര്‍ന്നത്‌. സമീപത്തുള്ള നാരായണന്‍, മാണിക്കം എന്നിവരുടെ വീടുകളും, 25 ഓളം തെങ്ങുകളും കടലാക്രമണ ഭീഷണിയിലാണ്‌. റോഡ്‌ തകര്‍ന്നതിനെത്തുടര്‍ന്ന്‌ പ്രദേശവാസികള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്‌. ഇനി ഈ ഭാഗത്തേക്ക്‌ വാഹന ഗതാഗതത്തിനായി സി പി സി ആര്‍ ഐ യുടെ അധീനതയിലുള്ള റോഡിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്‌. ഇതുവഴി കിലോമീറ്ററുകളോളം സഞ്ചരിച്ചുവേണം കാവുഗോളി പ്രദേശ വാസികള്‍ക്ക്‌ പുറംലോകത്തെത്താന്‍. ഈ ഭാഗത്ത്‌ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന തീരദേശ വാസികളുടെ ആവശ്യത്തിന്‌ ഇതുവരെ ഫലമുണ്ടായിട്ടില്ല. എല്ലാ കാലവര്‍ഷത്തിലും ശക്തമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ്‌ കാവുഗോളി കടപ്പുറം. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത്‌ രൂക്ഷമാകുന്ന കടലാക്രമണം തടയുന്നതിന്‌ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇതിണ്റ്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ്‌ അളവെടുപ്പ്‌ നടത്തിയത്‌. കാലവര്‍ഷത്തിനു മുമ്പേ കടല്‍ഭിത്തി നിര്‍മ്മിച്ച്‌ തീരദേശത്തെ സംരക്ഷിക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാല ആരംഭത്തോടെ തന്നെ കടലാക്രമണത്തിന്‌ വിധേയമായ സ്ഥലത്ത്‌ ഇനി മഴക്കാലം കഴിഞ്ഞാല്‍ മാത്രമേ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുകയുള്ളു. കടലാക്രമണം കാലവര്‍ഷാരംഭത്തില്‍ തന്നെ ഉണ്ടായത്‌ അഴിമുഖത്ത്‌ നിന്ന്‌ വ്യാപകമായി മണലെടുപ്പിനെത്തുടര്‍ന്നാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആഗസ്റ്റ്‌ മാസത്തോടെയാണ്‌ കടലാക്രമണം രൂക്ഷമാകാറുള്ളത്‌. എന്നാല്‍ ഇത്തവണ മഴക്കാല ആരംഭത്തോടു തന്നെ കടലാക്രമണമുണ്ടായത്‌ ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.