Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാഞ്ഞങ്ങാട്‌ പാമ്പിന്‍ വിഷകേസ്‌; രജീഷിന്‌ വാറണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2012, 11:20 pm IST
in Kasargod

കാഞ്ഞങ്ങാട്‌ : കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏക പാമ്പിന്‍ വിഷക്കേസില്‍ പ്രതിയായ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി കെ രജീഷ്‌, കൃത്യമായി ഹൊസ്ദുര്‍ഗ്‌ മജിസ്ട്രേറ്റ്‌ (ഒന്ന്‌) കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന്‌ കോടതി വാറണ്റ്റ്‌ പുറപ്പെടുവിച്ചു. ജാമ്യക്കാര്‍ക്ക്‌ നോട്ടീസയക്കാനുംഉത്തരവിട്ടു. ടി പി ചന്ദ്രശേഖരന്‍ വധത്തോടെ രജീഷ്‌ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നുവെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ (ഒന്ന്‌) കോടതി രജീഷ്‌ ഉള്‍പ്പെട്ട പാമ്പിന്‍ വിഷക്കേസ്‌ വിചാരണക്കെടുത്തിരുന്നു. എന്നാല്‍ രജീഷ്‌ ഉള്‍പ്പെടെ പ്രതികള്‍ ഹാജരാവാത്തതിനെ തുടര്‍ന്ന്‌ കേസ്‌, കോടതി ഈ മാസം ൨൮ലേക്ക്‌ വിചാരണ നടപടി പൂര്‍ത്തിയാക്കുന്നതിന്‌ മാറിയിരിക്കുകയാണ്‌. രജീഷിനെതിരെ വാറണ്റ്റ്‌ പുറപ്പെടുവിച്ച കോടതി, രജീഷിണ്റ്റെ രണ്ട്‌ ജാമ്യക്കാര്‍ക്ക്‌ നോട്ടീസ്‌ അയക്കാനും ഉത്തരവായിട്ടുണ്ട്‌. കാഞ്ഞങ്ങാട്‌ ബ്രദേഴ്സ്‌ ലോഡ്ജിലെ ൧൧൩-ാംനമ്പര്‍ മുറിയില്‍ നിന്നും ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച്‌ കച്ചവടം ഉറപ്പിക്കുന്നതിനിടെ മൂന്ന്‌ കുപ്പികളിലായി സൂക്ഷിച്ച ൨൦൦ മില്ലിഗ്രാം പാമ്പിന്‍ വിഷമായിരുന്നു അന്ന്‌ പിടികൂടിയത്‌. കണ്ണൂറ്‍ പാട്യം പത്തായകുന്ന്‌ മുതിയങ്കാല്‍ ടി കെ രജീഷ്‌(൪൪) എന്നാണ്‌ ഹൊസ്ദുര്‍ഗ്‌ കോടതിയില്‍ രജീഷിണ്റ്റെ മേല്‍വിലാസം. കണ്ണൂറ്‍ പാട്യം പൂക്കോട്‌ കണ്ണണ്റ്റെ മകന്‍ പി രവി(൪൦), കണ്ണൂറ്‍ ചാല തിരുമംഗലത്ത്‌ അഹമ്മദ്‌ കുട്ടിയുടെ മകന്‍ അഷ്‌റഫ്‌(൪൩), കണ്ണൂറ്‍ വയലശ്ശേരി രാമണ്റ്റെ മകന്‍ വി ഭാസ്ക്കരന്‍(൪൩), നെടുംപൊയില്‍ അക്കളിയത്ത്‌ അച്യുതണ്റ്റെ മകന്‍ എ രാജന്‍(൪൦), കല്ല്യാശ്ശേരി നാരായണന്‍ നായരുടെ മകന്‍ കെ രാജന്‍(൫൨), തലശ്ശേരി പാട്യം അച്യുതണ്റ്റെ മകന്‍ കെ പി ബാലന്‍(൪൯), തലശ്ശേരിയിലെ ഇ വി കുമാരണ്റ്റെ മകന്‍ മഹേഷ്‌ കുമാര്‍ (൩൩) എന്നിവരാണ്‌ രജീഷിന്‌ പുറമെ കാഞ്ഞങ്ങാട്ടെ പാമ്പിന്‍ വിഷക്കേസ്‌ പ്രതികള്‍. വന്യജീവി സംരക്ഷണ നിയമം ൯,൩൯,൪൦,൪൪,൫൦൫൧(൧), (൨), ൫൨ പ്രകാരമാണ്‌ പ്രതികള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. ഹൊസ്ദുര്‍ഗ്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസ്‌ പിന്നീട്‌ വനപാലകര്‍ക്ക്‌ കൈമാറുകയായിരുന്നു. രജീഷിനെ കഴിഞ്ഞ മാസം കോടതി വിസ്തരിച്ചിരുന്നു. രജീഷ്‌ കേസിലെ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ രണ്ട്‌ ജാമ്യക്കാര്‍ക്ക്‌ സമന്‍സയക്കാനാണ്‌ കോടതി ഉത്തരവിറക്കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.