Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഊര്‍ദ്ധ്വപ്രാണനും അധോപ്രാണനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2012, 09:21 pm IST
in Samskriti

നമ്മുടെ പ്രാണശക്തി ഇന്ദ്രിയങ്ങളിലൂടെ ബഹിര്‍ഗമിച്ച്‌ ലൗകിക സുഖങ്ങളില്‍ അഭിരമിക്കുന്നു. ഇന്ദ്രിയഭോജനത്തിലൂടെ ശക്തിക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌; എണ്ണവിളക്കുകള്‍ കത്തിത്തീരുന്നതുപോലെ, അതുമാത്രമല്ല, ബാഹ്യലോകത്ത്‌ അലയുന്ന മനസ്സ്‌ തന്റെ ജീവിതയാത്രയ്‌ക്ക്‌ വിഘാതമാകുന്നതും ദുഃഖദുരിതങ്ങള്‍ വിതയ്‌ക്കുന്നതുമായ എത്രയെത്ര മാലിന്യങ്ങളേയാണ്‌ തന്നിലേക്ക്‌ ആകര്‍ഷിച്ചെടുക്കുന്നത്‌. ബാഹ്യപ്രാണനിലൂടെ ഓടുന്ന ജീവന്മാര്‍ ചാട്ടവാറടിയേറ്റ്‌ വലയുന്ന വണ്ടിക്കാളകളെപ്പോലെ പ്രാരാബ്ദത്തിന്റെ തീച്ചൂളയില്‍ ജന്മജന്മകള്‍ കഴിക്കുന്നു.

പ്രാണശക്തിയെ ഇന്ദ്രിയങ്ങളില്‍ നിന്ന്‌ പിന്‍വലിച്ച്‌ ഊര്‍ദ്ധ്വഗമനം ചെയ്യിക്കുമ്പോള്‍ ജീവന്‍ സത്യവുമായി അടുക്കുന്നു; ദൈവികശക്തിയും പ്രകാശവും നമ്മിലേക്ക്‌ ഒഴുകാനാരംഭിക്കുന്നു. ആ പ്രകാശത്തോട്‌ ചേര്‍ന്നുനിന്നുകൊണ്ട്‌ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ ഇന്ദ്രിയങ്ങള്‍ നമ്മെ ഭയപ്പെടുത്തുകയമോ മോഹിപ്പിക്കുകയോ ചെയ്യുന്നില്ല. ആത്മപ്രകാശത്തിന്റെ സഹായമില്ലാതെ ബഹിര്‍ഗമിക്കുന്ന പ്രാണശക്തിയും മനസ്സും നമ്മെ അപകടത്തിലേക്ക്‌ നയിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട. ആത്മപ്രകാശം നമ്മുടെ ഉള്ളില്‍ നിറയണമെങ്കില്‍ അതുവേണ്ടത്‌ ഊര്‍ദ്ധ്വപ്രാണന്റെ സഹായമാണ്‌. അത്‌ ജീവന്റെ സഞ്ചാരപഥമാണ്‌. ജീവന്‍ ശരീരം വെടിയുന്നത്‌ ഊര്‍ദ്ധ്വപ്രാണനെ ആശ്രയിച്ചാണെന്ന്‌ നാം കേട്ടിട്ടുണ്ടല്ലോ. പഴമക്കാര്‍, ഊര്‍ദ്ധ്വംവലിച്ചുതുടങ്ങി. ഇനി അധികദിവസം ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല, എന്ന്‌ മരണശയ്യയില്‍ കിടക്കുന്നവരെ നോക്കി പറയാറുണ്ട്‌. അതിന്റെ രഹസ്യം ഇതുതന്നെയാണ്‌.

തിന്നില്‍ നിന്നും പുറത്തേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശക്തികള്‍ തന്റെ ഉള്ളിലേക്കുതന്നെ ആഴ്‌ന്നിറങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ ഒരാള്‍ യാഥാര്‍ത്ഥ്യ സത്യത്തെ കണ്ടെത്താനുള്ള യാത്ര ആരംഭിക്കുന്നത്‌. അതിനെയാണ്‌ പ്രാണന്റെ ഊര്‍ദ്ധ്വഗതി എന്ന്‌ വിളിക്കുന്നത്‌. പ്രാണന്റെ ഊര്‍ദ്ധ്വഗതി നമ്മെ സത്യത്തിലേക്ക്‌ ഉയര്‍ത്തും. എന്നാല്‍ പ്രാണന്റെ അധോഗതി അതായത്‌ ബാഹ്യഗമനം ലോകജീവിതത്തില്‍ ആഴ്‌ത്തും. പ്രാണന്റെ ഈ രഹസ്യം നാം ആരും തന്നെ മനസ്സിലാക്കുന്നില്ല. എല്ലാവരും മനസ്സിനെ നിയന്ത്രിക്കാന്‍ മാത്രമാണ്‌ പറയുന്നത്‌. പ്രാണനെ ആശ്രയിക്കാതെ മനസ്സിനെ നിയന്ത്രിച്ചതുകൊണ്ട്‌ മാത്രം ഒരാള്‍ക്കും പരമമായ സത്യത്തെ അറിയാന്‍ കഴിയില്ല. അതേസമയം ഊര്‍ദ്ധ്വമുഖമായി സഞ്ചരിക്കുന്ന പ്രാണഗതിയില്‍ മനസ്സിനെ ചേര്‍ത്ത്‌ ബോധപൂര്‍വ്വം സാധന അനുഷ്ഠിക്കുന്നവര്‍ക്ക്‌ മനസ്സ്‌ എളുപ്പം നിയന്ത്രണവിധേയമായിത്തീരുകയും അവരില്‍ ആത്മബോധം വികസിക്കുകയും ചെയ്യും.

ഊര്‍ദ്ധ്വപ്രാണന്റെ രഹസ്യം അറിയാത്തവര്‍ക്ക്‌ ആത്മബോധം വികസിക്കാന്‍ വളരെ പ്രയാസമാണ്‌. ജന്മസാഫല്യം കൈവരിച്ച്‌ ജീവിതം പൂര്‍ണ്ണമാക്കിത്തീര്‍ക്കണമെന്ന്‌ കാംക്ഷിക്കുന്ന ഏതൊരാളും ബാഹ്യപ്രാണനെ ഊര്‍ദ്ധ്വപ്രാണനാക്കിത്തീര്‍ക്കാനുള്ള രഹസ്യം കണ്ടെത്തി ഊര്‍ദ്ധ്വപ്രാണനെ ആശ്രയിച്ചുകൊണ്ടുള്ള സാധനകള്‍ അനുഷ്ഠിക്കണം. ഈ രഹസ്യം പുസ്തകങ്ങളിലൂടെ ഗ്രഹിക്കാന്‍ കഴിയുന്നതല്ല. കാലത്താല്‍ നിയോഗിക്കപ്പെട്ട ഒരു ആചാര്യന്‌ മാത്രമേ ഒരു ജീവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച്‌ ജീവനേയും സത്യത്തേയും കോര്‍ത്തിണക്കുന്ന ഊര്‍ദ്ധ്വപ്രാണന്റെ മാര്‍ഗ്ഗം തുറന്നുതരാന്‍ സാദ്ധ്യമാകുകയുള്ളൂ. ഊര്‍ദ്ധ്വപ്രാണവിദ്യകള്‍ ഉപദേശിക്കുന്ന ആചാര്യന്മാര്‍ പലരും നാട്ടില്‍ ഉണ്ടായെന്നുവരാം. പക്ഷേ, ഒരു ജീവനെ സത്യത്തോട്‌ അടുപ്പിക്കാനുള്ള നിയോഗം സിദ്ധിച്ച ആചാര്യനോ, ദിവ്യ പുരുഷന്മാര്‍ക്കോ മാത്രമേ ജീവനെ ഉണര്‍ത്തി ഈ പരമമായ രഹസ്യത്തെ, ആത്മിവിദ്യയെ ജീവനില്‍ പ്രതിഷ്ഠിക്കാന്‍ സാധിക്കുകയുള്ളൂ. അപ്രകാരത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഒരു ജീവനുമാത്രമേ പരമമായ സത്യത്തെ പ്രാപിച്ച്‌ ജന്മസാഫല്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്
India

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.