Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണികാണും നേരം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2012, 09:39 pm IST
inSamskriti

രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്‌ക്കാണ്‌ കണിയെന്ന്‌ പറയുന്നത്‌. ആ കാഴ്ച ശുഭമായിരുന്നാല്‍ ആ ദിവസം ശുഭഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. സാധാരണ ദിനങ്ങളില്‍ കണികണ്ടാല്‍ ആ ദിവസവും, മാസാരംഭ ദിനത്തില്‍ അതായത്‌ സൂര്യ സംക്രമദിനത്തില്‍ കണികണ്ടാല്‍ ആ മാസവും, വിഷുവിന്‌ കണികണ്ടാല്‍ ഒരുവര്‍ഷക്കാലവും കണിയുടെ ഫലങ്ങള്‍ അനുഭവവേദ്യമാകുമെന്ന്‌ വിശ്വസിക്കപ്പെടുന്നു.

നിത്യേന കണി ഒരുക്കി അത്‌ കാണുന്നത്‌ പ്രായോഗികമല്ലല്ലോ. അതിനാല്‍ രാവിലെ ഉണര്‍ന്ന്‌ കിടക്കയിലിരുന്നത്‌ തന്റെ കൈപ്പടങ്ങള്‍ നിവര്‍ത്തി അതില്‍ നോക്കുന്നത്‌ ശുഭമായ കണിയാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. കരാഗ്രത്തില്‍ മഹാലക്ഷ്മിയും കരമദ്ധ്യത്തില്‍ സരസ്വതിയും കരമൂലത്തില്‍ മഹാവിഷ്ണുവിനും കുടികൊള്ളുന്നുവെന്ന്‌ സങ്കല്‍പിച്ച്‌ ഈശ്വരവിചാരത്തോടെ ഒരു ദിനം ആരംഭിക്കുമ്പോള്‍ മനസ്സില്‍ സാത്വികഭാവം നിറയുന്നു. പവിത്രമായ ദേവതാ സാന്നിധ്യം കരങ്ങളിലുണ്ട്‌ എന്ന്‌ നാം സങ്കല്‍പിക്കുമ്പോള്‍ അപവിത്രമായ ഒന്നും ആ കരങ്ങള്‍കൊണ്ട്‌ ചെയ്യരുത്‌ എന്ന തിരിച്ചറിവും നമുക്കുണ്ടാവേണ്ടതാണ്‌. പ്രഭാതത്തില്‍ പശുവിനെ കണികാണുന്നതും ഐശ്വര്യപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ദീപത്തോടുകൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലംപിരിശംഖ്‌, ഗ്രന്ഥം തുടങ്ങിയവയും മംഗളപ്രദങ്ങളായ കണികളായി കരുതിവരുന്നു. പൂര്‍ണ്ണകുംഭം, വാല്‍ക്കണ്ണാടി തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌.

ഒന്നാംതീയതി കയറുക എന്നൊരു ആചാരവും കേരളത്തില്‍ പ്രചാരത്തിലുണ്ട്‌. ഒരു ഭവനത്തില്‍ ചില വ്യക്തികള്‍ ഒന്നാം തീയതി കയറിയാല്‍ ശുഭവും ചിലര്‍ കയറിയാല്‍ അശുഭവും സംഭവിക്കുമെന്നാണ്‌ വിശ്വാസം. ആ വ്യക്തിയുടെ സ്വഭാവഗുണമോ ഐശ്വര്യമോ മൂലമല്ല കയറുന്ന വീട്ടില്‍ ശുഭാശുഭത്വങ്ങളുണ്ടാവുക. ജ്യോതിഷപരമായ ചില കാരണങ്ങളാണ്‌ ചില വ്യക്തികള്‍ ഒന്നാം തീയതി കയറുമ്പോള്‍ ശുഭത്വവും മറ്റുചിലര്‍ കയറുമ്പോള്‍ അശുഭത്വവും സംഭവിക്കുന്നതിന്‌ പിന്നിലുള്ളത്‌. ഗൃഹനാഥനുമായി ശുഭനക്ഷത്രബന്ധമുള്ള വ്യക്തി ഒന്നാം തീയതി ആദ്യമായി ഭവനത്തിലെത്തുന്നത്‌ ശുഭമായിരിക്കും. ഗൃഹനാഥന്റെ നക്ഷത്രത്തിലെ രണ്ട്‌, നാല്‌, ആറ്‌, എട്ട്‌, ഒന്‍പത്‌ നക്ഷത്രങ്ങളില്‍ ജനിച്ച വ്യക്തി ആ ഭവനത്തില്‍ ഒന്നാം തീയതി കയറുന്നത്‌ ശുഭം. മൂന്ന്‌, അഞ്ച്‌, ഏഴ്‌ നാളുകള്‍, ജന്മരാശിയുടെ അഷ്ടമരാശിയില്‍പ്പെട്ട നക്ഷത്രങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ ആ ഭവനത്തില്‍ ഒന്നാം തീയതി കയറുകയോ, അവരെ കണികാണുകയോ ചെയ്യുന്നത്‌ അശുഭമാണ്‌.

ശുഭനക്ഷത്രമുള്ള ഒരാളിനെ കണികാണുന്നതുകൊണ്ട്‌ മാത്രം ഒരു വ്യക്തിയുടെ ദോഷഹ്ങ്ങള്‍ പരിഹൃതമായി അയാള്‍ക്ക്‌ ശുഭാനുഭവങ്ങള്‍ സിദ്ധിക്കുന്നില്ല. ഇത്‌ അനവധി ഘട്ടങ്ങളില്‍ ഒന്നുമാത്രമാണ്‌. അതുകൊണ്ടുതന്നെ പ്രതികൂല നക്ഷത്രത്തില്‍പ്പെട്ട ഒരു സുഹൃത്തോ ബന്ധുവോ ഒന്നാം തീയതി ഭവനത്തില്‍ വന്നുപോയാല്‍ അതില്‍ അത്രയധികം ഗൗരവം കാണേണ്ടതില്ല എന്നുമാത്രം. കണികാണല്‍ സാമാന്യമായ ഒരു അനുഷ്ഠാനം മാത്രമായി കണ്ടാല്‍ മതിയാവും. കഴിയുമെങ്കില്‍ ഒരു ശുഭനക്ഷത്രജാതനെ ഒന്നാം തീയതി കയറാനായി ക്ഷണിക്കുക. അയാള്‍ക്ക്‌ കൈനീട്ടം നല്‍കി യഥാശക്തി സല്‍ക്കരിച്ച്‌ അയക്കുക. സംതൃപ്തിയോടെ അയാള്‍ മടങ്ങുമ്പോള്‍ ആ സംതൃപ്തി കുടുംബത്തിന്‌ ഒരു അനുഗ്രഹമായി പരിണമിക്കുന്നു.

വിഷുദിനത്തിലെ കണികാണലിനാണ്‌ ഏറ്റവും പ്രാധാന്യം കല്‍പിക്കപ്പെടുന്നത്‌. സൂര്യോദയത്തിന്‌ മുന്‍പ്‌ സംക്രമമുഹൂര്‍ത്തം വന്നാല്‍ ആ ദിവസവും ഉദയശേഷം വന്നാല്‍ പിറ്റേദിവസവുമാണ്‌ വിഷു ആഘോഷിക്കുക. വിഷുദിനപ്പുലര്‍ച്ചെ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്‌. തുടര്‍ന്ന്‌ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക്‌ വിഷുക്കൈനീട്ടം നല്‍കുന്ന പതിവുമുണ്ട്‌.

– ഡോ. ബാലകൃഷ്ണവാര്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Thiruvananthapuram

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.