Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോസ്നി മുബാറക്കിന്‌ ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2012, 08:42 pm IST
inWorld

കീറോ: കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ തൊള്ളായിരത്തോളം പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഈജിപ്റ്റ്‌ മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു.അതേസമയം അഴമതിക്കേസില്‍ വിചാരണനേരിടുന്ന മുബാറക്കിന്റെ മക്കളായ ഗമാല്‍ ആലാ എന്നിവരെ കുറ്റവിമുക്തരാക്കി.

എന്നാല്‍ ഇവര്‍ കസ്റ്റഡിയില്‍ തന്നെ തുടരും .കഴിഞ്ഞ വര്‍ഷം രാജ്യത്തു നടന്ന പ്രക്ഷോഭത്തില്‍ തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കുയിരിന്നു.

മുബാറക്കിന്റെ ശിക്ഷാവിധി കോടതിക്ക്‌ പുറത്ത്‌ ഈജിപ്റ്റിലെ ജനത സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌.ജയിലഴിയിലെ സ്ട്രക്ച്ചറില്‍ കിടന്നാണ്‌ മുബാറക്ക്‌ കോടതി വിധി കേട്ടത്‌.കേസില്‍ പ്രതികളായ ആറ്‌ മുന്‍ പോലീസ്‌ മേധാവികളേയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്‌.

2011 വരെ പ്രസിഡന്റായിരുന്ന മുബാറക്ക്‌ 18 ദിവസം വരെ നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ്‌ സ്ഥാനം രാജിവെക്കുന്നത്‌.കോടതിക്കുള്ളില്‍ വാദം കേട്ടുകൊണ്ടിരുന്ന ജനങ്ങള്‍ മുബാറക്കിന്‌ വധശിക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെടുന്നുണ്ടായിരുന്നു.കോടതി വിധിയില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന്‌ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു.ദൈവം വലിയവനാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ആദ്യത്തെ അറബ്‌ നേതാവാണ്‌ മുബാറക്ക്‌.

കോടതിക്ക്‌ പുറത്ത്‌ വിധികേള്‍ക്കാനായി കാത്തു നിന്ന ജനങ്ങള്‍ തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.ഇത്‌ അയവ്‌ വരുത്തുവാന്‍ പോലീസ്‌ ഗ്രനേഡ്‌ ഉപയോഗിച്ചു. സ്യൂട്ടും കറുത്ത കണ്ണടയും ധരിച്ചാണ്‌ മുബാറക്ക്‌ വിധി കേള്‍ക്കാനായി വന്നത്‌.വിധികേട്ടയുടനെ മുബാറക്കിന്റെ മക്കളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞിരുന്നു.84 കാരനായ മുബാറക്കിന്റെ 30 വര്‍ഷത്തെ ഭരണം 2011 ല്‍ അവസാനിച്ചതിനുശേഷം ഇന്നലെ അവസാനിച്ചത്‌ മുബാറക്ക്‌ കാലഘട്ടമാണ്‌.

രാജ്യത്ത്‌ പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വരുത്തുവാന്‍ മുബാറക്ക്‌ തന്റെ ഭരണകാലത്ത്‌ ശ്രമമാരംഭിച്ചിരുന്നു.എന്നാല്‍ മുബാറക്കിന്റെസ്വേഛാദിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ 2011 ജനുവരി 25 ന്‌ പ്രക്ഷോഭം ആരംഭിച്ചു.തുടര്‍ന്ന്‌ മുബാറക്ക്‌ ഭരണകൂടം പ്രക്ഷോഭത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.അറുപതു വര്‍ഷത്തോളമായി നിരോധിക്കപ്പെട്ടിരുന്ന മുസ്ലീം ബ്രദര്‍ ഹുഡിവന്റെ നേതാവ്‌ മുഹമ്മദ്‌ മുര്‍സിയും പ്രധാനമന്ത്രി അഹമ്മദ്‌ ഷഫീക്കും തമ്മില്‍ അവസാന പോരാട്ടം ആരംഭിച്ച പശ്ചാത്തലത്തിലാണ്‌ ഇത്തരമൊരു വിധി വന്നിരിക്കുന്നത്‌.ഇത്‌ വലിയ തിരിച്ചടി ഉണ്ടായേക്കുമെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മുബാറക്ക്‌ 1950 ല്‍ വ്യോമസേനയില്‍ ചേരുകയും തുടര്‍ന്ന്‌ 1973ല്‍ വ്യോമസേനയുടെ കമാന്‍ഡറാകുകയും ചെയ്തു.

തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കിയ കേസ്‌ കൂടാതെ അഴിമതിക്കേസ്‌ വേറെയും ഉണ്ടായിരുന്നു മൂബാറക്കിന്റെ പേരില്‍.എന്തായാലും ഇന്നലത്തെ ശിക്ഷാവിധി വന്നതോടുകൂടി ചരിത്രത്താളുകളില്‍ നിന്നും മുബാറക്ക്‌ അധ്യായം മറയുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.