Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ്‌ തലക്കടിയേറ്റ്‌ മരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2012, 11:03 pm IST
in Kasargod

മടിക്കൈ: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ തലക്കടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. മോഷണക്കുറ്റം ചുമത്തി യുവാവിനെ തലക്കടിച്ച്‌ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പറയപ്പെടുന്നു. അടുക്കത്ത്പറമ്പിലെ കാഞ്ഞിരവളപ്പ്‌ വേണു(4൦)നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അടിച്ചു കൊന്നത്‌ രണ്ടംഗസംഘമാണെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒമ്പതര മണിയോടെ അടുക്കത്ത്പറമ്പ്‌ റോഡ്‌ ജംഗ്ഷനിലാണ്‌ വേണു കൊല്ലപ്പെട്ടത്‌. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വേണു നീലേശ്വരം പോലീസ്‌ സ്റ്റേഷനിലെ കേഡി ലിസ്റ്റില്‍പ്പെട്ടയാളാണ്‌. തിങ്കളാഴ്ച സന്ധ്യയോടെ കഞ്ചാവ്‌ കേസിലെ പ്രതിയായ പള്ളിക്കരയിലെ അബ്ദുള്ളയോടൊപ്പം വേണു അടുക്കത്ത്പറമ്പില്‍ എത്തിയിരുന്നു. അടുക്കത്ത്പറമ്പ്‌ ബസ്‌ ഷെല്‍ട്ടറില്‍ വെച്ച്‌ ഒരുസംഘം ആളുകളും വേണുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി പറയുന്നു. അടുക്കത്ത്പറമ്പിലെ ഒരു ക്ഷേത്രത്തിണ്റ്റെ ഭണ്ഡാരം മോഷണം പോയിരുന്നു. അതില്‍ വേണുവിനെ നാട്ടുകാര്‍ സംശയിച്ചിരുന്നു. അതാണ്‌ തര്‍ക്കത്തിനും പിന്നീട്‌ കൊലപാതകത്തിലും കലാശിച്ചത്‌. തര്‍ക്കത്തിന്‌ ശേഷം വേണുവും അബ്ദുള്ളയും സ്ഥലം വിട്ടിരുന്നു. അല്‍പ്പം കഴിഞ്ഞ്‌ രണ്ടുപേര്‍ അന്വേഷിച്ച്‌ വേണുവിണ്റ്റെ വീട്ടിലേക്ക്‌ പോയിരുന്നു. വേണു വീട്ടില്‍ ഇല്ലെന്ന്‌ അറിഞ്ഞതോടെ ഇരുവരും റോഡ്‌ ജംഗ്ഷനിലേക്ക്‌ മടങ്ങുന്നതിനിടയില്‍ വഴിവക്കില്‍ വേണുവിനെ കണ്ടുമുട്ടുകയും തടഞ്ഞുനിര്‍ത്തി വടികൊണ്ട്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പറയുന്നു. റോഡില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന വേണുവിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ആദ്യം മെനക്കെട്ടില്ല. പോലീസ്‌ എത്തിയാണ്‌ വേണുവിനെ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്ത്‌ മൊബൈല്‍ ഫോണിണ്റ്റെ ബാറ്ററിയും രണ്ട്‌ വാച്ചുകളും കിടന്നിരുന്നു. ഈ വാച്ചുകള്‍ വില പിടിപ്പുള്ളതാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇവ മോഷ്ടിച്ചതാകാമെന്നാണ്‌ പോലീസിണ്റ്റെ സംശയം. വേണുവിനെ തലക്കടിച്ച്‌ വീഴ്‌ത്തിയ രണ്ടംഗസംഘത്തെ പോലീസ്‌ അന്വേഷിച്ചുവരുന്നു. നീലേശ്വരം സിഐ സി കെ സുനില്‍കുമാര്‍, എസ്‌ഐ സനില്‍കുമാര്‍, അഡി.എസ്‌ഐ ഇ വി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്ക്‌ വേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തിവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.