Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകത്തിന്റെ പാത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2012, 10:54 pm IST
in Samskriti

പലരും പറയുന്നത്‌ കേള്‍ക്കാറുണ്ട്‌, ആത്മീയത്തില്‍ വന്നപ്പോള്‍ തീരാത്തപ്രശ്നങ്ങള്‍ തുടങ്ങി എന്ന്‌. അത്‌ ശരിയാണ്‌. കാരണം, ഇതുവരെ നാം അബോധാവസ്ഥയിലായിരുന്നു. അതുകൊണ്ട്‌ ഒന്നും അറിഞ്ഞില്ല. ഇപ്പോള്‍ കുറശ്ശെ ബോധം വന്നുതുടങ്ങുന്നു. അപ്പോള്‍ വേദനകള്‍ അനുഭവപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. പക്ഷേ അത്‌ നല്ലതാണ്‌, കാരണം, വേദനകളിലൂടെ മാത്രമേ നമുക്ക്‌ തിരിച്ചറിവ്‌ വരുകയുള്ളൂ. ധര്‍മവിരുദ്ധമായി, പ്രകൃതിക്ക്‌ വിരുദ്ധമായി നാം ജീവിച്ചതിന്റെ പ്രതിഫലനമാണ്‌ ഈ വേദനകള്‍. അതിന്റെ കനലുകള്‍ നമ്മുടെ ഉള്ളില്‍ സ്റ്റോര്‍ ചെയ്ത്കിടക്കുന്നുണ്ട്‌. അത്‌ പുറത്തുവരുമ്പോള്‍ ദു:ഖമായി, വിഘ്നങ്ങളായി, രോഗങ്ങളായി, കര്‍മപ്രശ്നങ്ങളായി പ്രതിഫലിക്കുന്നു. പക്ഷേ ഇതൊന്നും പുറമേനിന്നു വരുന്നതല്ല. നമ്മുടെ അടിത്തട്ടില്‍ നിന്ന്‌ പുറമേക്ക്‌ പ്രകടമാകുന്നവയാണ്‌. അവ പുറത്തുപോകാതെ എങ്ങനെ അന്ത:ക്കരണശുദ്ധി കൈവരിക്കും? നമ്മുടെ പ്രാരാബ്ധങ്ങള്‍ നമ്മുടെ ഗുരുനാഥന്‍മാരാണ്‌. അനുഭവങ്ങളിലൂടെയാണ്‌ നാം പഠിക്കുന്നതും വളരുന്നതും. എന്തുകൊണ്ട്‌ എനിക്ക്‌ ദു:ഖം വന്നു? ഇത്‌ മനസ്സിലാക്കിയാല്‍ പിന്നെ തിരിച്ചറിവോടെ ജീവിക്കാമല്ലോ. അതിനെയാണ്‌ വിവേകം എന്നുപറയുന്നത്‌. വിവേകം ഉദിക്കുന്നവര്‍ക്കുമാത്രമേ ധര്‍മം എന്താണെന്ന്‌ മനസ്സിലാവുകയുള്ളൂ.

യതൊരു പ്രശ്നങ്ങളുമില്ലാതെ കേവലം ധര്‍മ്മാസക്തികൊണ്ട്‌ അന്വേഷകരായി വരുന്നവരെ അധികമൊന്നും ഞാന്‍ കാണുന്നില്ല. എല്ലാവര്‍ക്കും പലവിധ പ്രശ്നങ്ങള്‍ ഉണ്ട്‌. അതിന്‌ ശാന്തിതേടി എല്ലായിടത്തും അന്വേഷിച്ചുനടക്കുന്നു എന്നതാണ്‌ വാസ്തവം. അമ്പലങ്ങളിലും പള്ളികളിലും ആചാര്യന്മാരുടെയും മന്ത്രവാദികളുടെയും സമീപത്തു നാം പ്രശ്നശാന്തി അന്വേഷിച്ച്‌ ഓടിക്കൊണ്ടിരിക്കുന്നു. ഒരിടത്തുനിന്നും പരിഹാരം കിട്ടിയില്ലെങ്കില്‍ മറ്റൊരിടത്ത്‌ അന്വേഷിക്കുക; അതാണ്‌ ഇന്നത്തെ മാനസികാവസ്ഥ. അതേസമയം പ്രശ്നം എന്തുകൊണ്ടുവരുന്നു? അതിനുള്ള ശാശ്വത പരിഹാരമെന്ത്‌? ഈ കാര്യങ്ങള്‍ മനസ്സിലാക്കാനോ അതിനുള്ള മാര്‍ഗ്ഗംതേടാനോ ആര്‍ക്കും താല്‍പ്പര്യമില്ല. പ്രശ്നം തീരണം, തനിക്ക്‌ തോന്നിയപോലെ ജീവിക്കണം. ഇതാണ്‌ സാധാരണ ഗതിയില്‍ എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. ഇങ്ങനെയുള്ളവരോട്‌ ധര്‍മ്മം പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ക്ക്‌ അത്‌ കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ താല്‍പര്യവുമുണ്ടാവില്ല. ഭഗവത്ഗീതയില്‍ തന്നെ അതിന്‌ പ്രമാണമുണ്ടല്ലോ.

തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.